Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -14 February
ബിബിസി ഓഫീസ് റെയ്ഡ്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്…
Read More » - 14 February
ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി ജമാഅത്തെ ഇസ്ലാമി, ‘ചർച്ച കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിൽ’
ആര്‍എസ്എസ് നേതൃത്വവുമായി ജനുവരി 14ന് ചര്‍ച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍…
Read More » - 14 February
ഫേസ്ബുക്കില്‍ പരിചയപ്പെട്ടയാളുമായി ഒന്നിച്ച് താമസിച്ച വിവാഹിതയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്
പന്തളം : പൂഴിക്കാട് തച്ചിരെത്തു മൂക്ക് ലക്ഷ്മി നിലയത്തില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന ചെങ്ങന്നൂര്‍ അരീക്കര പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത (സജിത42) കൊല്ലപ്പെട്ട കേസില്‍ പ്രതിക്കായുള്ള അന്വേഷണം…
Read More » - 14 February
ഉണർവോടെ അദാനി എന്റർപ്രൈസസ്, അറ്റാദായത്തിൽ വർദ്ധനവ്
മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചതോടെ മികച്ച പ്രകടനവുമായി അദാനി എന്റർപ്രൈസസ്. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 820 കോടി…
Read More » - 14 February
മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി…
Read More » - 14 February
മദ്രാസ് ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ : പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റീഫന്‍ സണ്ണിയാണ് മരിച്ചത്. രാവിലെ…
Read More » - 14 February
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, ആഴ്ചയുടെ രണ്ടാം ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 600 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,032- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 14 February
സാമൂഹിക സമന്വയത്തിലെ സ്ത്രീകളുടെ പങ്കാളിത്തം: ആഗോള വനിതാ ഉച്ചകോടി ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും
അബുദാബി: ആഗോള വനിതാ ഉച്ചകോടി 2023 ഫെബ്രുവരി 21, 22 തീയതികളിൽ അബുദാബിയിൽ നടക്കും. സമാധാനം, സാമൂഹിക ഏകീകരണം, സമൃദ്ധി എന്നിവ സ്ഥാപിക്കുന്നതിൽ സ്ത്രീ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച്…
Read More » - 14 February
അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി വീണ്ടും പിന്തള്ളപ്പെട്ടു, കൂടുതൽ വിവരങ്ങൾ അറിയാം
ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ നിന്ന് വീണ്ടും പിന്തളളപ്പെട്ട് ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യയണർ സൂചിക പ്രകാരം, ഇരുപത്തിനാലാം സ്ഥാനത്തേക്കാണ് അദാനി…
Read More » - 14 February
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 10,009 പുരുഷന്മാര്ക്കൊപ്പം, വെളിപ്പെടുത്തലുകളുമായി യുവതി
മെല്‍ബണ്‍: 10,009 പുരുഷന്മാര്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഗെയ്നത്ത് മോണ്ടിനേഗ്രോ എന്ന യുവതിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സെക്സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ലോകത്ത് മിക്ക…
Read More » - 14 February
വിവാഹത്തിന് മുന്‍പ് നിര്‍ബന്ധിച്ച് പീഡനവും ഗര്‍ഭച്ഛിദ്രവും: അര്ജുന് ആയങ്കിക്കെതിരെ ഭാര്യ രംഗത്ത്
കണ്ണൂര്‍: സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്ജുന് ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്ജുന് ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുകാരണം…
Read More » - 14 February
ഭാവിയുടെ ഇന്ധനം: ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ദുബായ്
ദുബായ്: ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി ദുബായ്. ആഗോള സർക്കാർ ഉച്ചകോടിയിലാണ് ദുബായ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിനായുള്ള…
Read More » - 14 February
നാട്ടിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ഭിക്ഷാടനം: പ്രവാസി ദമ്പതികൾ യുഎഇയിൽ പിടിയിൽ
ദുബായ്: നാട്ടിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ഭിക്ഷാടനം നടത്തിയ പ്രവാസി ദമ്പതികൾ യുഎഇയിൽ അറസ്റ്റിലായി. സന്ദർശക വിസയെടുത്തു ദുബായിൽ ഭിക്ഷാടനത്തിനിറങ്ങിയ ദമ്പതികളാണ് യുഎഇയിൽ അറസ്റ്റിലായത്. നൈഫ് മേഖലയിൽ…
Read More » - 14 February
ശരീര ഭാരം കുറയ്ക്കാൻ കറ്റാര്‍ വാഴ നീര്
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍…
Read More » - 14 February
സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിച്ചു : യുവാവ് പിടിയിൽ
കാളികാവ്: സ്ത്രീകളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദാണ് (22) പിടിയിലായത്. കാളികാവ് പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. Read…
Read More » - 14 February
ഡ്രൈവിംഗിലെ വില്ലൻ: ലോകത്ത് സംഭവിച്ച വാഹനാപകടങ്ങളിൽ 35 ശതമാനത്തിനും കാരണം ഇതാണ്
തിരുവനന്തപുരം: ഡ്രൈവിംഗ് ഒരു കലയാണ്. വേഗതയല്ല, സൂക്ഷ്മതയും കൃത്യതയുമാണ് ഡ്രൈവിംഗിനെ മേന്മയുള്ളതാക്കുന്നത്. 2022 വരെയുള്ള കണക്കുകൾ പ്രകാരം ലോകം മൊത്തം സംഭവിച്ച 35 ശതമാനത്തിൽ അധികം അപകടങ്ങളിലും…
Read More » - 14 February
ഉപ്പ് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം : കാരണമിത്
‘ഉപ്പ്’ എന്നത് വില കുറഞ്ഞ ഒരു വസ്തുവാണ്. എന്നാല്‍, അത് നല്കുന്ന ഉപകാരങ്ങള്‍ വലുതാണ്. ഉപ്പിനു നമ്മുടെ ജീവിതത്തില്‍ വലിയ സ്വധീനമാണുള്ളത്. കാരണം നിത്യ ജീവിതത്തില്‍ ഉപ്പില്ലാതെ…
Read More » - 14 February
യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി : കുപ്രസിദ്ധ ഗുണ്ട ‘മംഗൾ പാണ്ഡേ’ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ. മംഗൾ പാണ്ഡേ എന്ന അറിയപ്പെടുന്ന എബിൻ പെരേര ആണ് അറസ്റ്റിലായത്. കൊല്ലം…
Read More » - 14 February
ജനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി പോരാടാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് മാത്രമേ കഴിയൂ: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി പോരാടാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് മാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് പാർലമെന്റിൽ തെളിഞ്ഞതാണെന്നും അതിനാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ…
Read More » - 14 February
ബിബിസി വിശുദ്ധ പശു അല്ല,മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളില്‍ കണ്ണുകടി
ന്യൂഡല്‍ഹി: ബിബിസി പോലുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ വിശുദ്ധ പശു അല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളെ അംഗീകരിക്കാന്‍ വെളുത്ത വര്ഗക്കാരന് കഴിയുന്നില്ലെന്ന…
Read More » - 14 February
അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും
അബുദാബി: അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും. യുഎഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമാണ് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ.…
Read More » - 14 February
ടോയ്ലെറ്റിൽ മൊബൈൽ ഫോൺ കൊണ്ടു പോകാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇന്ന് ടോയ്ലെറ്റില് ഇരിക്കുമ്പോള്‍ മൊബൈലും ടാബ്ലറ്റുകളുമൊക്കെ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. സോഷ്യല്‍ മീഡിയയും വാര്‍ത്തകളുമൊക്കെ വായിക്കാന്‍ അര മണിക്കൂറില്‍ കൂടുതല്‍ ടോയ്ലെറ്റില് ഇരിക്കുന്നവരുമുണ്ട്. എങ്കില്‍ ഓര്‍ക്കുക അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ…
Read More » - 14 February
ഇന്ത്യന്‍ വ്യോമസേനയുടെ തേജസിനായി താത്പര്യം പ്രകടിപ്പിച്ച് അര്‍ജന്റീനയും മലേഷ്യയും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് അര്‍ജന്റീനയും മലേഷ്യയും. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍…
Read More » - 14 February
ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്: 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും
ദുബായ്: ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്. മിസ് വേൾഡ് മത്സരത്തിന്റെ 71-ാം പതിപ്പാണ് ഈ വർഷം ദുബായിൽ നടക്കുന്നത്. 81 രാജ്യങ്ങളിൽ നിന്നും മത്സരത്തിൽ പങ്കാളിത്തമുണ്ടാകുമെന്നാണ്…
Read More » - 14 February
പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം : പ്രതിക്ക് 16 വർഷം കഠിന തടവ്
തൃശ്ശൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം സ്വദേശി ഫലാൽ മോനെയാണ്…
Read More »