Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -14 February
പിരിച്ചുവിടൽ നടപടിയുമായി ഇബേ, നാല് ശതമാനത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത
ആഗോള തലത്തിൽ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് പ്രമുഖ ഇ- കൊമേഴ്സ് സ്ഥാപനമായ ഇബേ (eBay). റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ 4 ശതമാനത്തോളം ജീവനക്കാരെയാണ് ആദ്യ ഘട്ടത്തിൽ പിരിച്ചുവിടുക.…
Read More » - 14 February
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സ്ട്രോബെറി; അറിയാം മറ്റ് ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള ഇവയില്‍ 90 ശതമാനം വരെ ജലാംശമുണ്ട്. ആന്റി ഓക്സിഡന്റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി…
Read More » - 14 February
ഫ്രീസറില്‍ 25കാരിയുടെ മൃതദേഹം: കാമുകൻ അറസ്റ്റിൽ
ഡല്‍ഹി ഉത്തരം നഗര്‍ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്.
Read More » - 14 February
ബിബിസിയോട് മാത്രമല്ല,മറ്റ് മാധ്യമങ്ങള്‍ക്കും കൂടിയുള്ള സന്ദേശം,വിമര്‍ശിച്ചാല്‍ തുലച്ചുകളയുമെന്ന മോദിയുടെ ഭീഷണി:എ.എ റഹീം
തിരുവനന്തപുരം: ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തി. ബിബിസി ഓഫീസിലെ റെയ്ഡ് വിലകുറഞ്ഞ പകവീട്ടലാണെന്ന് എ.എ റഹീം എംപി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന…
Read More » - 14 February
തൃശൂരില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച നാടോടിസംഘത്തെ കൈയോടെ പിടികൂടി വീട്ടുകാര്‍: സംഘത്തിൽ ഗര്‍ഭിണിയും കൈക്കുഞ്ഞും
എല്ലാവരെയും ഇറക്കിവിട്ട് ഗയിറ്റ് അടച്ചതിന് ശേഷം മടങ്ങിവന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ എടുത്തുകൊണ്ട് പോയത് കണ്ടത്
Read More » - 14 February
ആദായ നികുതി റിട്ടേൺ സമർപ്പിക്കാം, ഫോമുകൾ വിജ്ഞാപനം ചെയ്ത് ആദായ നികുതി വകുപ്പ്
രാജ്യത്ത് ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് ആദായ നികുതി വകുപ്പ്. ഈ സാമ്പത്തിക വർഷം വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആദായ നികുതി സമർപ്പിക്കുന്നതിനുള്ള ഫോമുകളാണ്…
Read More » - 14 February
ടൈഫോയ്ഡ് വാക്സിന് കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സിന് കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എലിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള…
Read More » - 14 February
ഉമ്മൻചാണ്ടിയുടെ ചികിത്സാക്രമം നിശ്ചയിച്ചു: ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കും
ബെംഗളൂരു: ബംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാക്രമം നിശ്ചയിച്ചു. ഉമ്മൻചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. Read Also: ബിബിസിയുടേത് മോശം പത്രപ്രവര്‍ത്തനം, ഇന്ത്യയെയും മോദിയേയും…
Read More » - 14 February
ബിബിസിയുടേത് മോശം പത്രപ്രവര്‍ത്തനം, ഇന്ത്യയെയും മോദിയേയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു : ബ്രിട്ടീഷ് എംപി’
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്. ഇവരുടേത് മോശം പത്രപ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ…
Read More » - 14 February
വാഹന പാർക്കിങ് ഫീസ് നടപടികൾ പരിഷ്ക്കരിക്കാൻ സൗദി: ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിംഗ് ഉൾപ്പെടെ പരിഗണനയിൽ
റിയാദ്: വാഹന പാർക്കിങ് ഫീസ് നടപടികൾ പരിഷ്ക്കരിക്കാൻ സൗദി അറേബ്യ. നഗര-ഗ്രാമകാര്യ- പാർപ്പിട മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. മണിക്കൂറിന് പരമാവധി 3 റിയാൽ കാർ പാർക്കിങ് ഫീസ്…
Read More » - 14 February
ഓഫ്ലൈൻ ഡിജിറ്റൽ പേയ്മെന്റ് സംവിധാനവുമായി എച്ച്ഡിഎഫ്സി ബാങ്ക്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ സാധിക്കുന്ന സംവിധാനത്തിന് രൂപം നൽകാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഇത്തവണ ഓഫ്ലൈൻ ഡിജിറ്റൽ പേയ്മെന്റ്…
Read More » - 14 February
വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട്ടെ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്.…
Read More » - 14 February
ലോക ഗവൺമെന്റ് ഉച്ചകോടി: ഡബ്ല്യുടിഒ ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രധാനമന്ത്രി
ദുബായ്: വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാലയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 14 February
ഫയർ- ബോൾട്ട്: ക്വാണ്ടം സ്മാർട്ട് വാച്ച് വിപണിയിൽ പുറത്തിറക്കി
ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ചുമായി എത്തിയിരിക്കുകയാണ് ഫയർ- ബോൾട്ട്. ഇത്തവണ ഏറ്റവും പുതിയ ക്വാണ്ടം സ്മാർട്ട് വാച്ചുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഈ…
Read More » - 14 February
ബിബിസി ഓഫീസ് റെയ്ഡ്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധം: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്…
Read More » - 14 February
ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി ജമാഅത്തെ ഇസ്ലാമി, ‘ചർച്ച കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിൽ’
ആര്‍എസ്എസ് നേതൃത്വവുമായി ജനുവരി 14ന് ചര്‍ച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവരെന്ന നിലയിലാണ് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍…
Read More » - 14 February
ഫേസ്ബുക്കില്‍ പരിചയപ്പെട്ടയാളുമായി ഒന്നിച്ച് താമസിച്ച വിവാഹിതയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്
പന്തളം : പൂഴിക്കാട് തച്ചിരെത്തു മൂക്ക് ലക്ഷ്മി നിലയത്തില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന ചെങ്ങന്നൂര്‍ അരീക്കര പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത (സജിത42) കൊല്ലപ്പെട്ട കേസില്‍ പ്രതിക്കായുള്ള അന്വേഷണം…
Read More » - 14 February
ഉണർവോടെ അദാനി എന്റർപ്രൈസസ്, അറ്റാദായത്തിൽ വർദ്ധനവ്
മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചതോടെ മികച്ച പ്രകടനവുമായി അദാനി എന്റർപ്രൈസസ്. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 820 കോടി…
Read More » - 14 February
മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി…
Read More » - 14 February
മദ്രാസ് ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ : പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
ചെന്നൈ: മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റീഫന്‍ സണ്ണിയാണ് മരിച്ചത്. രാവിലെ…
Read More » - 14 February
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, ആഴ്ചയുടെ രണ്ടാം ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 600 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,032- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 14 February
സാമൂഹിക സമന്വയത്തിലെ സ്ത്രീകളുടെ പങ്കാളിത്തം: ആഗോള വനിതാ ഉച്ചകോടി ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും
അബുദാബി: ആഗോള വനിതാ ഉച്ചകോടി 2023 ഫെബ്രുവരി 21, 22 തീയതികളിൽ അബുദാബിയിൽ നടക്കും. സമാധാനം, സാമൂഹിക ഏകീകരണം, സമൃദ്ധി എന്നിവ സ്ഥാപിക്കുന്നതിൽ സ്ത്രീ നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച്…
Read More » - 14 February
അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി വീണ്ടും പിന്തള്ളപ്പെട്ടു, കൂടുതൽ വിവരങ്ങൾ അറിയാം
ഓഹരികൾ കുത്തനെ ഇടിഞ്ഞതോടെ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ നിന്ന് വീണ്ടും പിന്തളളപ്പെട്ട് ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യയണർ സൂചിക പ്രകാരം, ഇരുപത്തിനാലാം സ്ഥാനത്തേക്കാണ് അദാനി…
Read More » - 14 February
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 10,009 പുരുഷന്മാര്ക്കൊപ്പം, വെളിപ്പെടുത്തലുകളുമായി യുവതി
മെല്‍ബണ്‍: 10,009 പുരുഷന്മാര്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഗെയ്നത്ത് മോണ്ടിനേഗ്രോ എന്ന യുവതിയുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സെക്സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ലോകത്ത് മിക്ക…
Read More » - 14 February
വിവാഹത്തിന് മുന്‍പ് നിര്‍ബന്ധിച്ച് പീഡനവും ഗര്‍ഭച്ഛിദ്രവും: അര്ജുന് ആയങ്കിക്കെതിരെ ഭാര്യ രംഗത്ത്
കണ്ണൂര്‍: സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്ജുന് ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്ജുന് ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുകാരണം…
Read More »