Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -17 February
കാത്തിരിപ്പുകൾക്ക് വിട! ‘യുപിഐ ലൈറ്റ്’ സേവനവുമായി പേടിഎം എത്തി
കഴിഞ്ഞ ഏതാനും മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിന്ന ‘യുപിഐ ലൈറ്റ്’ സേവനങ്ങളുമായി പേടിഎം എത്തി. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാതെയും, പിൻ നമ്പർ എന്റർ ചെയ്യാതെയും പേയ്മെന്റുകൾ നടത്താൻ സാധിക്കുന്ന…
Read More » - 17 February
യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു: ഒരാൾ അറസ്റ്റിൽ
ചാത്തന്നൂർ: ജൂസ് കടയിൽ എത്തിയ ആൾ കടയിലുണ്ടായിരുന്ന യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി മാരകമായി പരിക്കേല്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചാത്തന്നൂർ, കോയിപ്പാട്…
Read More » - 17 February
ഇന്ത്യയിലെ കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കി ചൈന
രാജ്യത്തെ 99 കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് പിൻവലിച്ച് അയൽ രാജ്യമായ ചൈന. കൊൽക്കത്തയിൽ ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ നടക്കുന്ന വേളയിലാണ്…
Read More » - 17 February
നിർമല പറഞ്ഞത് സത്യം: ജിഎസ്ടി നഷ്ടപരിഹാരത്തിന് എജി നല്‍കാനുള്ളത് വര്‍ഷങ്ങളുടെ കണക്ക്
തിരുവനന്തപുരം: രണ്ടുവര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരക്കണക്ക് അക്കൗണ്ടന്റ് ജനറല്‍ കേന്ദ്രത്തിന് സാക്ഷ്യപ്പെടുത്തി കൈമാറിയിട്ടില്ല. കണക്ക് കൈമാറിയാല്‍ മാത്രമേ കേരളത്തിനുള്ള ജി.എസ്.ടി. നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ തീര്‍പ്പാക്കുകയുള്ളൂ. കേരളത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം…
Read More » - 17 February
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി
ന്യൂഡല്‍ഹി: ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. അന്വേഷണത്തിൽ ആദായ നികുതി അധികാരികളുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ…
Read More » - 17 February
മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു : മകൻ അറസ്റ്റിൽ
എരുമേലി: മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച കേസിൽ മകൻ പൊലീസ് പിടിയിൽ. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജി(32)നെയാണ് അറസ്റ്റ്…
Read More » - 17 February
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. റസിഡന്റ്, എൻആർഒ, എൻആർഇ…
Read More » - 17 February
ചെന്നൈയിലെ എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ; കവർച്ച ആസൂത്രണം ചെയ്തതും പ്രതികൾ ഒളിച്ചതും കെജിഎഫിലെ ഹോട്ടലിൽ
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് മുഖ്യ ആസൂത്രകനെ പിടികൂടിയത്.…
Read More » - 17 February
റോഡിലെ ഓയിലില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞ് അപകടം : യാത്രക്കാര്‍ക്ക് പരിക്ക്
കറുകച്ചാല്‍: റോഡില്‍ പടര്‍ന്ന ഓയിലില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റു. വാഴൂര്‍ റോഡില്‍ കൂത്രപ്പള്ളി ജംഗ്ഷനിലെ കൊടുംവളവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 1.30-ഓടെ ആയിരുന്നു അപകടം…
Read More » - 17 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി ഒളിവിൽ: യുവാവ് പിടിയിൽ
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് തുണ്ടിയില്‍ പറമ്പില്‍ അഫ്സലി(30)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 17 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 February
ഭാര്യയോടും മകനോടും സംസാരിക്കുന്നതിന്റെ വിരോധത്തിൽ വയോധികനെ ആക്രമിച്ചു : ഒരാൾ പിടിയിൽ
കോട്ടയം: 65കാരനെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ആര്‍പ്പൂക്കര വില്ലൂന്നി ഭാഗത്ത് കുന്നത്തൃക്കയില്‍ സുരേഷി(48)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 17 February
ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന് കേരള സ്റ്റാർട്ടപ്പ് കമ്പനിയായ സാപ്പിഹയർ
ലോകോത്തര നിലവാരത്തിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പ് കമ്പനിയായ സാപ്പിഹയർ. ഇത്തവണ ബാഴ്സലോണയിൽ നടക്കുന്ന ആഗോള വൈഎഫ്എൻ സമ്മേളനത്തിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ തിരഞ്ഞെടുത്ത…
Read More » - 17 February
ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികൾക്ക് ക്രൂര മർദ്ദനവും ഉറക്ക ഗുളിക നൽകി ബലാത്സംഗവും: മലയാളി ദമ്പതികൾ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക്…
Read More » - 17 February
വീട്ടുകാർ പള്ളിയിൽ പോയ സമയം താക്കോലെടുത്ത് പട്ടാപ്പകൽ വീട് തുറന്ന് മോഷണം, തിരികെ വച്ച് മടക്കം : സംഭവം മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഇടപ്പാറ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. Read Also : ഭാര്യ…
Read More » - 17 February
ഭാര്യ കുടിവെള്ളം എടുത്തതിന് സൈനികനെ അടിച്ചു കൊന്നത് ഡിഎംകെ കൗൺസിലറും പോലീസുകാരനും! തമിഴ്നാട്ടിൽ കനത്ത പ്രതിഷേധം
കൃഷ്ണഗിരി: തമിഴ്നാട് കൃഷ്ണഗിരിയില്‍ സൈനീകന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഡിഎംകെ നേതാവുള്‍പ്പെടെ ഒന്‍പത് പേര് അറസ്റ്റിലായി. സമീപത്തെ കുടിവെള്ള സംഭരണിയിൽ നിന്നും വെള്ളമെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍…
Read More » - 17 February
ആലുവയിൽ ശിവരാത്രി ദിനത്തിൽ മദ്യശാലകൾ തുറക്കുന്നതിന് നിയന്ത്രണം; ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുത്
എറണാകുളം: ശിവരാത്രി ദിനത്തിൽ ആലുവയിൽ ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പതിനെട്ടാം തിയതി രാവിലെ 6 മുതൽ 19 ഞായർ…
Read More » - 17 February
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചു. മലപ്പുറം പുളിക്കല്‍ ശ്രീരാഗം വീട്ടില്‍ രാധമ്മയാണ് (74) മരിച്ചത്. കാറിലുണ്ടായിരുന്ന മകള്‍ ജയശ്രി, ഭര്‍ത്താവ്…
Read More » - 17 February
അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാൻ ആകാശ എയർ, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ ഉടൻ നൽകും
അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ. ഇതിന്റെ ഭാഗമായി വലിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡർ ഉടൻ നൽകിയേക്കും. പ്രധാനമായും അന്താരാഷ്ട്ര…
Read More » - 17 February
ബിബിസി ഓഫീസ് റെയ്ഡ്, വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിടും: ആദായ നികുതി വകുപ്പ്
മുംബൈ: മുംബൈയിലെ ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ കലീനയിലുള്ള ബിബിസി സ്റ്റുഡിയോസിന്റെ…
Read More » - 17 February
ശിവരാത്രി ദിനത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയന്ത്രണം
എറണാകുളം: ആലുവയില്‍ ശിവരാത്രി ദിനത്തില്‍ മദ്യശാലകള്‍ തുറക്കുന്നതിന് നിയന്ത്രണം. ബിയര്‍ വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പതിനെട്ടാം തീയതി രാവിലെ 6…
Read More » - 17 February
അല്‍ഖ്വയ്ദയുടെ പുതിയ മേധാവി സെയ്ഫ് അല്‍-ആദേല്‍, പ്രവര്‍ത്തനം ഇറാന്
ന്യൂയോര്‍ക്ക്: ഭീകരസംഘടനയായ അല്‍ഖ്വയ്ദയ്ക്ക് പുതിയ തലവന്‍. പുതിയ മേധാവിയായി സെയ്ഫ് അല്‍ ആദേല്‍ ചുമതലയേറ്റതായി റിപ്പോര്‍ട്ട്. ഇറാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെയ്ഫ് അല്‍ ആദേല്‍ ഈജിപ്ഷ്യന്‍ വംശജനാണ്.…
Read More » - 17 February
ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല എന്ന് പറഞ്ഞത് നെഗറ്റീവായി: മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിനെക്കുറിച്ച് ഊർമ്മിള ഉണ്ണി
ഇടയ്ക്ക് വെള്ളം കുടിക്കാന്‍ പോലും എഴുന്നേറ്റു പോയില്ല
Read More » - 16 February
സംസ്ഥാനത്തെ സ്കൂളുകളിൽ 6005 തസ്തികകൾ: 5906 അദ്ധ്യാപകർ, 26 ശതമാനം മലപ്പുറം ജില്ലയിലെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. 2313 സ്കൂളുകളിൽ നിന്നും 6005 അധിക തസ്തികളാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ…
Read More » - 16 February
‘സ്റ്റാലിൻ്റെ ചപ്പടാച്ചിയും കൊണ്ട് എൻ്റടുത്ത് വരരുത്, ബിബിസി നിങ്ങൾക്ക് ചെലവിന് തരുന്നുണ്ടോ?’: ബി.ജെ.പി പ്രതിനിധി
കൊച്ചി: മുംബൈയിലെ ബി.ബി.സി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധനയിൽ കേരളത്തിൽ പല ചാനലുകളും ചർച്ചകൾ നടത്തിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മനോരമ…
Read More »