Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -9 February
കൊല്ലങ്കോട് യുവാവിന്റെ ആത്മഹത്യ: ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത മൂലമെന്ന് ഭാര്യ
പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത മൂലമെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. തൻ്റെ 25 പവൻ സ്വർണം ഉൾപ്പെടെ വിറ്റും…
Read More » - 9 February
കുളിക്കാൻ പോയ വയോധികൻ തോട്ടിൽ വീണ് മരിച്ച നിലയിൽ
വിഴിഞ്ഞം: കുളിക്കാൻ പോയ വയോധികനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തെരുവ് കാപ്പുകാട് വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ മകൻ വി.എസ്.കൃഷ്ണമൂർത്തി(80)യെയാണ് തോട്ടിൽ മരിച്ച നിലയിൽ…
Read More » - 9 February
ഇന്ത്യയിലേക്ക് എത്തുന്ന വിദേശയാത്രക്കാർക്കും ഇനി യുപിഐ സേവനങ്ങൾ ഉപയോഗിക്കാം, പുതിയ പ്രഖ്യാപനവുമായി ആർബിഐ
ഇന്ത്യയിലേക്ക് എത്തുന്ന വിദേശയാത്രക്കാർക്ക് വ്യാപാര സേവനങ്ങൾക്ക് പണം നൽകാൻ യുപിഐ സംവിധാനം ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ആർബിഐ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ ജി20 രാജ്യങ്ങളിൽ നിന്ന് എത്തുന്ന…
Read More » - 9 February
കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജയ്പുർ: കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ പഞ്ചു എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഉടമയെ കൊന്നതോടെ ഒട്ടകത്തെ നാട്ടുകാര്‍…
Read More » - 9 February
നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു
വെഞ്ഞാറമൂട്: വേളാവൂരിൽ നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പിരപ്പൻകോട് വട്ടവള ജി.എസ് ഭവനിൽ ഗോപൻ (58) ആണ് മരിച്ചത്. Read Also…
Read More » - 9 February
യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വെള്ളറട: കൂതാളിയില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വെള്ളരിക്കുന്ന് കുമ്പളത്തിന്പ്പാറ റോഡരികത്ത് വീട്ടില്‍ താമസിക്കുകയായിരുന്ന സുനിഷയാണ് (26) മരിച്ചത്. Read Also : കോടതി ഒന്നിപ്പിച്ച…
Read More » - 9 February
നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം : രണ്ടു വിദ്യാർത്ഥികൾക്കും മാതാവിനും പരിക്ക്
ഗാന്ധിനഗർ: കുട്ടികളുമായി സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ടു വിദ്യാർത്ഥികൾക്കും മാതാവിനും പരിക്ക്. കുമാരനല്ലൂർ കൊല്ലംപറമ്പിൽ ബിനുവിന്റെ ഭാര്യ ശരണ്യ (36), മക്കളായ…
Read More » - 9 February
സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. സംഘടനാ വിഷയങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പ് തോല്‍വി, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടി…
Read More » - 9 February
വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
ഗാന്ധിനഗർ: വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കൊച്ചുകോഴിക്കോട് ഭാഗത്ത് വിളയിൽപടീറ്റതിൽ നജീമുദ്ദീനെ(49)യാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ പൊലീസ് ആണ്…
Read More » - 9 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 February
കോടതി ഒന്നിപ്പിച്ച കമിതാക്കൾക്ക് സിപിഎം നേതാക്കളുടെ മർദ്ദനം: നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും പരിക്ക്
തൊടുപുഴ: പ്രണയിച്ച യുവാവിനൊപ്പം കോടതി പറഞ്ഞുവിട്ട യുവതിയ്ക്കും സുഹൃത്തുക്കൾക്കും ക്രൂരമർദ്ദനം. കോടതിക്കു സമീപം തടഞ്ഞുനിർത്തി സിപിഎം നേതാക്കളും പെൺകുട്ടിയുടെ ബന്ധുക്കളും ചെന്നാണ് മർദ്ദിച്ചത്. ചെറുതോണി സ്വദേശിനിയായ യുവതിക്കും…
Read More » - 9 February
യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
അയർക്കുന്നം: യുവാവിനെ വീട്ടിൽ കയറി കമ്പി വടിയും ബിയർ കുപ്പിയും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അയർക്കുന്നം പുന്നത്തുറ ഭാഗത്ത് വാഴേപ്പറമ്പിൽ അജിമോൻ…
Read More » - 9 February
ഉയർന്ന തുകയുടെ ഹരിത വായ്പകൾ വിതരണം ചെയ്തു, ഫെഡറൽ ബാങ്കിന് വീണ്ടും പുരസ്കാരം
ഏറ്റവും അധികം തുകയ്ക്കുള്ള ഹരിത വായ്പകൾ വിതരണം ചെയ്ത് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ഹരിത വായ്പകൾ വിതരണം ചെയ്തതോടെ വേൾഡ് ബാങ്ക് ഗ്രൂപ്പായ…
Read More » - 9 February
കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജഡം : കൊണ്ടിട്ടതാണെന്ന് സംശയം, കേസ്
പാലക്കാട്: കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജഡം കണ്ടെത്തി. കരിമൻകുന്ന് സ്വദേശി കുഞ്ഞിമുഹമ്മദിന്റെ കിണറ്റിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്. മണ്ണാർക്കാട് തത്തേങ്ങലം കരിമൻകുന്നിൽ ആണ് സംഭവം. വെള്ളത്തിൽ…
Read More » - 9 February
ആഗോളതല വെല്ലുവിളികൾക്കിടയിലും മുന്നേറ്റം തുടർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ, വളർച്ചാ പ്രതീക്ഷ നിരക്ക് 7 ശതമാനമായി ഉയർത്തി
ആഗോളതലത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളെ അതിജീവിച്ച് അതിവേഗം മുന്നേറി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാണയപ്പെരുപ്പം, ഡോളറിന്റെ മുന്നേറ്റം, രാജ്യങ്ങൾ തമ്മിലെ സംഘർഷം, വിതരണ ശൃംഖലയിലെ പ്രതിസന്ധി എന്നിങ്ങനെയുളള നിരവധി…
Read More » - 9 February
കുടുംബവഴക്ക്: പിഞ്ചു കുഞ്ഞുങ്ങളെയും യുവതിയെയും യുവാവ് ചുട്ടു കൊന്നു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ
ചെന്നൈ: ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് ചുട്ടുകൊന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു യുവതിയുമാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് കടലൂരിലാണ് സംഭവം. കടലൂർ ചെല്ലക്കുപ്പം വെള്ളിപ്പിള്ളയാർ കോവിൽ സ്ട്രീറ്റിലെ പ്രകാശിന്റെ…
Read More » - 9 February
മോഷണ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി : പിടികിട്ടാപ്പുള്ളി 33 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ
കോഴിക്കോട്: മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 33 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന…
Read More » - 9 February
ഇന്ത്യൻ ഡിജിറ്റൽ കറൻസി: പുതുതായി അഞ്ച് ബാങ്കുകളെ കൂടി ഉൾപ്പെടുത്തി
ഇന്ത്യയുടെ സ്വന്തം കറൻസിയുടെ ഭാഗമാകാൻ അഞ്ച് ബാങ്കുകൾ കൂടി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഡിജിറ്റൽ കറൻസിയുടെ പരീക്ഷണഘട്ടത്തിൽ പുതുതായി അഞ്ച് ബാങ്കുകളെയാണ് റിസർവ് ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.…
Read More » - 9 February
ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ അനൂപ് ഖാലീദിന് നിരവധി ചിത്രങ്ങൾ
കൊച്ചി: അഭിനയ മികവിന് ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ അനൂപ് ഖാലീദിന് ‘6ഹവേഴ്സ്’ എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ. സുനീഷ് കുമാർ സംവിധാനം ചെയ്ത ‘6ഹവേഴ്സ്’…
Read More » - 9 February
- 9 February
ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’: ഒടിടി റിലീസ് തീയതി പ്രഖ്യപിച്ചു
കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ തീയേറ്ററുകളിൽ വിജയമായി മാറിയിരിക്കുകയാണ്. ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം അടുത്തിടെ…
Read More » - 9 February
‘ഈ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഞാന്‍ പള്ളീലച്ചന് ആകണ്ടെന്ന് തീരുമാനിച്ചു’: അലന്‍സിയര്‍
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ അഭിനേതാവാണ് അലന്‍സിയര്‍. സമകാലിക വിഷയങ്ങളിൽ തന്റെ നിലപാടുകൾകൊണ്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച താരം ആസ്വാദകരുടെ…
Read More » - 9 February
- 9 February
കൊച്ചിയില്‍ വിദേശത്ത് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി
കൊച്ചി: കൊച്ചിയില്‍ വിദേശത്ത് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. എറണാകുളം കാക്കനാട് സ്വദേശിനിക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. തട്ടിപ്പിന് ഇരയായത് 40 ഓളം പേരെന്ന് യുവതി…
Read More » - 9 February
‘സൈഡ് റോളുകാരെ ഇറക്കി പശു ഹഗ് ഡേ പോലെയുള്ള കോമഡികൾ ഇറക്കുന്നത് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ’
തിരുവനന്തപുരം: പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്രസർക്കാർ നിര്‍ദ്ദേശം നൽകിയിരുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്ത്തുകയാണു ലക്ഷ്യത്തോടെ, കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ‘കൗ ഹഗ് ഡേ’…
Read More »