ErnakulamNattuvarthaLatest NewsKeralaNews

ക​ട​ന്ന​ൽ ആ​ക്ര​മ​ണം : അ​ഞ്ച് വി​ദ്യാ​ർ​ത്ഥി​ക​ളു​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​സ്ലം, റി​സ്വാ​ൻ, അ​മീ​ൻ, അ​ഫ്നാ​ൻ, ത​മീം എ​ന്നീ വി​ദ്യാ​ർത്ഥി​ക​ൾ​ക്കും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ബ്ലെ​സി, എ​ൽ​ദോ എ​ന്നി​വ​ർ​ക്കു​മാ​ണ് കടന്നലിന്റെ കു​ത്തേ​റ്റ​ത്

മൂ​വാ​റ്റു​പു​ഴ: ക​ട​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് വി​ദ്യാ​ർ​ത്ഥി​ക​ളു​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേറ്റു. ​പാല​ത്തി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​സ്ലം, റി​സ്വാ​ൻ, അ​മീ​ൻ, അ​ഫ്നാ​ൻ, ത​മീം എ​ന്നീ വി​ദ്യാ​ർത്ഥി​ക​ൾ​ക്കും സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ബ്ലെ​സി, എ​ൽ​ദോ എ​ന്നി​വ​ർ​ക്കു​മാ​ണ് കടന്നലിന്റെ കു​ത്തേ​റ്റ​ത്.

Read Also : പാസ്പോർട്ട് നടപടികൾ ഇനി വേഗത്തിൽ പൂർത്തീകരിക്കാം, ‘എം പാസ്പോർട്ട്’ ആപ്പുമായി വിദേശകാര്യ മന്ത്രാലയം

ചാ​ലി​ക്ക​ട​വ് പാ​ല​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് സംഭവം. ഫു​ട്ബോ​ൾ​ക​ളി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ത്ഥിക​ൾ. വി​ദ്യാ​ർ​ത്ഥിക​ൾ ഭ​യ​ന്ന് അ​ടു​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.

Read Also : മലയാളി റെയിൽവെ ജീവനക്കാരിക്ക് നേരെ പീഢന ശ്രമം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം, അന്വേഷണം ഊർജിതമാക്കും

തു​ട​ർ​ന്ന്, ഇ​വ​രെ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ നൽകി വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button