Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -19 February
കിടിലൻ ഫീച്ചറുമായി നോയിസ് കളർഫിറ്റ് പ്രോ 4, സവിശേഷതകൾ അറിയാം
ഇന്ന് വിപണിയിൽ ഏറെ ആവശ്യക്കാർ ഉള്ള ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. നൂതന സാങ്കേതിക വിദ്യകൾ അടങ്ങിയ സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്നതും,…
Read More » - 19 February
അന്യഗൃഹ ജീവിയെ പോലുള്ള ഈ പ്രതിമ നിർമിച്ച് 6 ലക്ഷം കലക്കിയപ്പോ പട്ടിണി മാറിയോ ഗയ്സ്? – സർക്കാരിന് രൂക്ഷ വിമർശനം
തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ ശില്പി വരുത്തിയ പിഴവും, അതിനുവേണ്ടി ചിലവാക്കിയ അഞ്ച് ലക്ഷത്തിലധികം…
Read More » - 19 February
പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ അടുത്ത ഗഡു ഈ മാസം 24- ന് ലഭിച്ചേക്കും, അറിയേണ്ടതെല്ലാം
രാജ്യത്തെ കർഷകർക്കായുള്ള പിഎം കിസാൻ സമ്മാന നിധി യോജനയുടെ അടുത്ത ഗഡു ഫെബ്രവരി 24- ന് ലഭിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, കർഷകർക്കായുള്ള ധനസഹായത്തിന്റെ പതിമൂന്നാമത്തെ ഗഡുവാണ്…
Read More » - 19 February
‘പാര്‍ട്ടിക്കായി ജയിലില്‍ പോയ സഖാവ്, കരി വാരിതേക്കരുതായിരുന്നു’: ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കുറിപ്പ്
കണ്ണൂര്‍: ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ…
Read More » - 19 February
പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു; ‘mPassport Police App’ പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് പോലീസ് വേരിഫിക്കേഷനും ഹൈടെക്ക് ആകുന്നു. പാസ്പോർട്ട് വിതരണത്തിനുള്ള പോലീസ് വെരിഫിക്കേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം (MEA) ‘mPassport പോലീസ് ആപ്പ്’ പുറത്തിറക്കി.…
Read More » - 19 February
പ്രശസ്ത തമിഴ് ഹാസ്യതാരം മയിൽസാമി അന്തരിച്ചു: വിശ്വസിക്കാനാകാതെ ആരാധകർ
ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടൻ മയിൽസാമി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. 57 വയസ്സായിരുന്നു. നിരവധി തമിഴ് സിനിമകളിൽ കോമഡി വേഷങ്ങളിലും…
Read More » - 19 February
അന്താരാഷ്ട്ര ടൂറിസം സാങ്കേതികവിദ്യ സമ്മേളനം 2023: വേദിയാകാനൊരുങ്ങി കൊച്ചി
ഇത്തവണ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം സാങ്കേതികവിദ്യ സമ്മേളനം 2023- ന് ആതിഥേയം വഹിക്കാൻ ഒരുങ്ങി കൊച്ചി. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയും കേരള ടൂറിസം…
Read More » - 19 February
ജസ്ന കേസ്: അഞ്ച് വർഷങ്ങൾക്ക് ശേഷം നിർണായക മൊഴി, പത്തനംതിട്ട സ്വദേശി ഒളിവിൽ
പൂജപ്പുര: കേരള പോലീസിനെ ഏറെ വലച്ച മിസ്സിംഗ് കേസ് ആണ് ജസ്നയുടേത്. അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ജസ്നയെ കാണാതായത്. മാര്‍ച്ച് 22ന് രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്…
Read More » - 19 February
രാത്രി കിടക്കും മുമ്പ് ഇഞ്ചി ഉണക്കിപ്പൊടിച്ചത് പാലില്‍ കലര്‍ത്തി കഴിക്കാം
എല്ലാ വീടുകളിലെ അടുക്കളയിലും പതിവായി ഉപയോഗിക്കുന്നൊരു ചേരുവയാണ് ഇഞ്ചി. സാധാരണഗതിയില്‍ കറികളിലും വിവിധ വിഭവങ്ങളിലുമെല്ലാം ഫ്ളേവര്‍ നല്‍കുന്നതിനാണ് ഇഞ്ചി ചേര്‍ക്കുന്നത്. എന്നാല്‍ ഫ്ളേവറിനുള്ളൊരു ചേരുവ എന്നതില്‍ കവിഞ്ഞ്,…
Read More » - 19 February
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ നേരിയ തോതിൽ വില ഉയർന്നെങ്കിലും, മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,760 രൂപയാണ്. ഒരു…
Read More » - 19 February
‘ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തി’: എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി
ന്യൂഡൽഹി: ബി.ബി.സി വിമര്‍ശനത്തിന് പിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി. ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും, അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ…
Read More » - 19 February
ഈ രാജ്യത്തെ ആപ്പിൾ ഉപയോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പ്, ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം
ആഗോള ടെക് ഭീമനായ ആപ്പിളിൽ വളരെ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, ഖത്തറിലെ ആപ്പിൾ ഉപയോക്താക്കൾക്കാണ് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി ഇതു സംബന്ധിച്ച…
Read More » - 19 February
കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച മലയാളി കർഷകനെ കാണാനില്ല: വ്യാപക തിരച്ചിൽ
ന്യൂഡൽഹി: നൂതന കൃഷി രീതി പഠിക്കുന്നതിനായി കേരളത്തില്‍ നിന്നും ഇസ്രയേലില്‍ എത്തിയ കർഷകരിൽ ഒരാളെ കാണാനില്ല. കണ്ണൂര്‍ ഇരിട്ടിയിലെ ബൈജു കുര്യനെയാണ് ഇന്നലെ കാലത്ത് മുതല്‍ കാണാതായത്.…
Read More » - 19 February
‘പുരുഷ കമ്മീഷൻ വരണം, ഒരു പുരുഷനോട് പ്രതികാരം ചെയ്യാൻ ലൈംഗിക ആരോപണം ഉന്നയിച്ചാൽ മാത്രം മതി’: രാഹുൽ ഈശ്വർ
നടൻ വിജയ് ബാബുവിനെതിരെ യുവനടി മീ ടൂ ആരോപണം ഉന്നയിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിജയ് ബാബുവിനെ അനുകൂലിച്ച് രംഗത്ത് വന്നവരുടെ കൂട്ടത്തിൽ തുടക്കം മുതൽ ഉള്ള…
Read More » - 19 February
ടെലിവിഷനുകളിൽ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്തും, ഇനി സെറ്റ്- ടോപ് ബോക്സുകളില്ലാതെയും ചാനലുകൾ അവസരം
ടെലിവിഷൻ ചാനലുകൾ കാണണമെങ്കിൽ ഏറ്റവും അനിവാര്യമായ ഘടകം എന്ന നിലയിൽ സെറ്റ്- ടോപ് ബോക്സുകൾ മാറിയിട്ടുണ്ട്. ഇതിനെതിരെ പല വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ, ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ്…
Read More » - 19 February
അറിയപ്പെടുന്ന ആളാകുന്നതിന്റെ പ്രശ്നമാണ്! – വിമർശനങ്ങളിൽ പ്രതികരിച്ച് നവ്യ നായർ
കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നടിയാന നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്ന നവ്യ കഴിഞ്ഞ വർഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു…
Read More » - 19 February
പല്ലുവേദന മാറാൻ ഈ ചായ കുടിയ്ക്കൂ
പല്ലുവേദന സഹിക്കാൻ സാധിക്കില്ല. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ ഡോക്ടറെ…
Read More » - 19 February
നടൻ മുരളിയുടെ പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ്, മുരളിയുമായി രൂപസാദൃശ്യമില്ല; ശിൽപി കൈപറ്റിയ തുക എഴുതിത്തളളി സർക്കാർ
തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവു വരുത്തിയ ശിൽപിക്കു നൽകിയ തുക സർക്കാർ എഴുതിത്തളളി.…
Read More » - 19 February
രാജ്യത്ത് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി ഇരട്ടിയാക്കി, ലക്ഷ്യം ഇതാണ്
രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ പരിധി ഉയർത്തി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി ഒന്നിന് നടന്ന…
Read More » - 19 February
തെങ്ങിൽ നിന്ന് വൈദ്യുത ലൈനിലേക്ക് വീണ് വയോധികന് ദാരുണാന്ത്യം
ചേലക്കര: പഴയന്നൂർ വെണ്ണൂരിൽ തെങ്ങിൽ നിന്ന് വൈദ്യുത ലൈനിലേക്ക് വീണയാൾ മരിച്ചു. വെണ്ടേക്കൻപറമ്പ് കുളമ്പ് തേപ്പാല സണ്ണി (61) ആണ് മരിച്ചത്. Read Also : തൃശൂരിലെ…
Read More » - 19 February
ശരീര ദുര്‍ഗന്ധം നീക്കാൻ ചില പരിഹാരമാർഗങ്ങൾ
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല…
Read More » - 19 February
തൃശൂരിലെ കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മദ്ധ്യപ്രദേശിൽ വച്ച് അപകടത്തിൽ പെട്ടു
ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടു. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ്…
Read More » - 19 February
അവയവമാറ്റത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ, പുതിയ മാറ്റങ്ങൾ അറിയാം
രാജ്യത്ത് അവയവദാനത്തിനും സ്വീകരണത്തിനുമുളള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അവയവമാറ്റത്തിനുള്ള പ്രായപരിധിയാണ് കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. ‘ഒരു രാജ്യം ഒരു നയം’ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് അവയവമാറ്റവുമായി…
Read More » - 19 February
മണ്‍പാത്ര വിൽപ്പനയ്ക്കായി ശിവരാത്രി മണപ്പുറത്ത് എത്തി : സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു
ആലുവ: ശിവരാത്രി മണപ്പുറത്ത് സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. കളമശേരി മുനിസിപ്പാലിറ്റി തൃക്കാക്കര പുതുശേരിമുകൾ പുല്യാട്ടുകുടി രാമകൃഷ്ണന്റെ ഭാര്യ ഭവാനി (78) ആണ് കുഴഞ്ഞു വീണത്. Read Also…
Read More » - 19 February
വൈറ്റ്ഹെഡ്സ് മാറാൻ ഇതാ ചില എളുപ്പവഴികൾ
വൈറ്റ്ഹെഡ്സിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More »