ആലുവ: ശിവരാത്രി മണപ്പുറത്ത് സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. കളമശേരി മുനിസിപ്പാലിറ്റി തൃക്കാക്കര പുതുശേരിമുകൾ പുല്യാട്ടുകുടി രാമകൃഷ്ണന്റെ ഭാര്യ ഭവാനി (78) ആണ് കുഴഞ്ഞു വീണത്.
Read Also : പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടറെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
മണ്‍പാത്ര വിൽപ്പനയ്ക്കായി ശിവരാത്രി മണപ്പുറത്ത് എത്തിയതായിരുന്നു ഭവാനി. കുഴഞ്ഞ് വീണതിനെ തുടർന്ന്, ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ചരിത്രത്തിൽ ഇടം നേടി എയർ ഇന്ത്യ, രണ്ട് ലക്ഷത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും
മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് കൈമാറും. മകൾ: രാധ. മരുമകൻ: രാജേഷ്.
Post Your Comments