Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -20 February
ഈ രോഗമാകാം അമിത ഉറക്കത്തിനും ക്ഷീണത്തിനും പിന്നിൽ
അല്‍ഷിമേഴ്സ് പോലെയോ അതിനേക്കാൾ സീരിയസ് ആയ ഒരു അവസ്ഥയാണ് ഡിമെന്‍ഷ്യ. അല്‍ഷിമേഴ്സിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്. താക്കോലുകള്‍ നഷ്ടപ്പെടുകയോ പേര് മറക്കുകയോ ചെയ്യുന്നത് സാധാരണമാണ്, എന്നാല്‍ ഡിമെന്‍ഷ്യയില്‍…
Read More » - 20 February
സ്ത്രീയ്ക്ക് നേരെ അതിക്രമം : വയോധികൻ പിടിയിൽ
തിരുവനന്തപുരം: സ്ത്രീയെ കടന്നുപിടിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. കരമന നെടുങ്കാട് സോമൻ നഗർ തുണ്ടുവിള സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ വിക്രു എന്ന് വിളിക്കുന്ന വിക്രമനെ(64)യാണ്…
Read More » - 20 February
അമിതഭാരം കുറയ്ക്കാൻ ഈ പാനീയം കുടിയ്ക്കൂ
അമിതഭാരം മിക്കവരും അഭിമുഖീകരിക്കുന്ന ഒരു വലിയ സൗന്ദര്യ പ്രശ്നം ആണ്. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഉണ്ടാകാൻ സാധ്യതയുണ്ട്. എത്ര വ്യായാമം ചെയ്തിട്ടും…
Read More » - 20 February
അവിഹിതബന്ധം ഭർത്താവ് പൊക്കി, സ്വത്തിനോട് ഉള്ള ആർത്തി അമ്മായിഅമ്മ സമ്മതിച്ച് കൊടുത്തില്ല: കൊലപ്പെടുത്തി യുവതി
ഗുവാഹത്തി: ശ്രദ്ധാ കൊലക്കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഗുവാഹത്തിയിൽ നിന്ന് ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. ഏഴ് മാസങ്ങൾക്ക് മുൻപ് ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയെന്ന യുവതിയുടെ കുറ്റസമ്മതം കേട്ട്…
Read More » - 20 February
ട്രെയിനിൽ ഗോവൻ മദ്യം കടത്തൽ : ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: ട്രെയിനിൽ ഗോവൻ മദ്യം കടത്തിക്കൊണ്ടുവന്ന കുട്ടനാട് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുട്ടനാട് കണ്ടങ്കരി ഇരുപത്താറിൽച്ചിറ വീട്ടിൽ റോയ്സ്റ്റണാണ്(42) പിടിയിലായത്. ആലപ്പുഴ എക്സൈസ് റേഞ്ച്…
Read More » - 20 February
വിമാനത്താവള മാതൃകയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: വിമാനത്താവള മാതൃകയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ റെയില്‍വെ സ്റ്റേഷനായ തിരുവനന്തപുരം സെന്‍ട്രല്‍ ആധുനികവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. റെയില്‍വേ സ്റ്റേഷന് നവീകരണത്തിന്റെ ഡിജിറ്റല്‍ രൂപരേഖ കേന്ദ്ര…
Read More » - 20 February
ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവരാണോ: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
തിരുവനന്തപുരം: രാജ്യത്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർ ജാഗ്രതാ പുലർത്തണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കാണുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി ഉത്പന്നങ്ങൾ…
Read More » - 20 February
മുഖത്തെ പാടുകൾ മാറ്റാൻ ഉരുളക്കിഴങ്ങ്
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു…
Read More » - 20 February
ഭർത്താവിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് യുവതി
ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവതി. കാമുകന്റെ സഹായത്തോടെയാണ് യുവതി തന്റെ ഭർത്താവിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചത്. മാസങ്ങളോളമാണ് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത്. കഴിഞ്ഞ വർഷം…
Read More » - 20 February
മണ്ണാർക്കാട് കാനറാ ബാങ്കിന്റെ എടിഎമ്മിൽ തീപിടിത്തം
പാലക്കാട്: മണ്ണാർക്കാട് എടിഎമ്മിൽ തീപിടിച്ചു. കാനറാ ബാങ്ക് എടിഎമ്മിലാണ് തീപിടർന്നത്. Read Also : ഓടുന്ന ട്രെയിനിൽ അശ്ളീല പ്രവർത്തികളുമായി കമിതാക്കൾ: സഹിക്കാനാകാതെ മാറിയിരുന്ന് സഹയാത്രക്കാർ തിങ്കളാഴ്ച…
Read More » - 20 February
പ്രമേഹമുണ്ടോയെന്ന് നഖം നോക്കി തിരിച്ചറിയാം
പ്രമേഹം ഇന്ന് ലോകമെമ്പാടും സർവ്വസാധാരണമാണ്. കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം…
Read More » - 20 February
മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് പ്രവാസി വനിത: അന്വേഷണം ആരംഭിച്ച് പോലീസ്
കുവൈത്ത് സിറ്റി: മക്കളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു. കുവൈത്തിലാണ് സംഭവം. 2 മക്കളെ കൊലപ്പെടുത്തിയ ശേഷം ഇവർ കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.…
Read More » - 20 February
ഓടുന്ന ട്രെയിനിൽ അശ്ളീല പ്രവർത്തികളുമായി കമിതാക്കൾ: സഹിക്കാനാകാതെ മാറിയിരുന്ന് സഹയാത്രക്കാർ
നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലുമൊക്കെ പലപ്പോഴായി കാണാൻ കൊള്ളാത്ത ചില പ്രവർത്തികൾ ഒക്കെ അരങ്ങേറാറുണ്ട്. കമിതാക്കളാണ് ഇത്തരം ‘അശ്ളീല പ്രവർത്തികളാൽ’ മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പകൽ വെളിച്ചത്തിൽ…
Read More » - 20 February
രക്തത്തിലെ പ്ലേറ്റ്ലറ്റ് കൗണ്ട് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ
ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ കൊതുകുകൾ പടർത്തുന്നതാണ് ഡെങ്കിപനി. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറയ്ക്കുന്നു. രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്ലെറ്റുകള്. മുറിവ് പറ്റിയാല്‍ രക്തം…
Read More » - 20 February
‘സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കണം’: പാർലമെന്റ് തീരുമാനിക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. വിവാഹപ്രായം പാർലമെൻ്റിൻ്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹർജി തള്ളിയത്. ബി.ജെ.പി നേതാവ്…
Read More » - 20 February
റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച പത്തനാപുരം സ്വദേശി അനീഷ് സ്ഥിരം കുറ്റവാളി
തെങ്കാശി: റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച കൊല്ലം പത്തനാപുരം സ്വദേശി അനീഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഇയാള്‍ക്കെതിരെ കുന്നിക്കോട്…
Read More » - 20 February
മക്കളോടുള്ള പക : കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ട: വീട് കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഒഴിവുപാറ സ്വദേശി സുജാതയാണ് മരിച്ചത്. കാപ്പ കേസിലെ പ്രതിയായ സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഏനാദിമംഗലത്ത്…
Read More » - 20 February
കഞ്ചാവ് വലിക്കുന്നവരെ ആവശ്യമുണ്ട്! ശമ്പളം 88 ലക്ഷം – ലോകത്തിലെ ഏറ്റവും വലിയ ലഹരിയുള്ള ജോലിക്കായി നീണ്ട ക്യൂ
അവിശ്വസനീയമായ ജോലി ഒഴിവിലേക്ക് ആളുകളെ എടുക്കുന്നുവെന്ന ജർമ്മൻ കമ്പനിയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിലെ വൈറൽ വിഷയം. പ്രൊഫഷണൽ ‘കഞ്ചാവ് സ്മോക്കേഴ്സ്’ എന്ന ഒഴിവിലേക്കാണ് ഈ കമ്പനി ആളുകളെ…
Read More » - 20 February
രാത്രി പഴം കഴിയ്ക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാത്രി പഴം കഴിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. എന്നാല്‍,…
Read More » - 20 February
നടന് മുരളിയുടെ പേരില്‍ പ്രചരിക്കുന്ന പ്രതിമയുടെ ചിത്രം താന്‍ നിര്‍മ്മിച്ച പ്രതിമയുടേതല്ല: ശില്പി വില്‍സണ്‍ പൂക്കായി
തിരുവനന്തപുരം: മലയാളത്തിലെ മഹാനടന്മാരില് ഒരാളായ മുരളിയുടെ വെങ്കല ശില്പവുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. സംഗീത നാടക അക്കാദമിയുടെ മുന്‍ ചെയര്മാന്…
Read More » - 20 February
അനധികൃതമായി പടക്കം നിര്‍മിക്കുന്നതിനിടെ അപകടം : രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: വടക്കഞ്ചേരിയില്‍ അനധികൃതമായി പടക്കം നിര്‍മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ജയദേവന്, മോഹനന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. Read…
Read More » - 20 February
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : വയോധികൻ പിടിയിൽ
മംഗലംഡാം: പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. മുടപ്പല്ലൂർ സ്വദേശി കുട്ടികൃഷ്ണ(62)നാണ് അറസ്റ്റിലായത്. Read Also : ‘രൂപയുടെ മാനസിക നിലയ്ക്ക് തകരാർ’: ഐ.എ.എസുകാരിയുടെ സ്വകാര്യചിത്രങ്ങള്‍…
Read More » - 20 February
ക്ഷേത്രത്തിൽ നിന്ന് നിലവിളക്ക് മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വിഴിഞ്ഞം മുലയം മുക്ക് വീട് ഹൗസ് നമ്പർ 509-ൽ ഹംസ(27)യെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം…
Read More » - 20 February
‘രൂപയുടെ മാനസിക നിലയ്ക്ക് തകരാർ’: ഐ.എ.എസുകാരിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.പി.എസുകാരി!
ബംഗളൂരു: ഐ.പി.എസ്-ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പോരാണ് കർണാടകയിലെ ചർച്ചാ വിഷയം. കർണാടകയിലെ രണ്ട് ഉന്നത വനിതാ ഓഫീസർമാർ ആയ, ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ മൗദ്ഗിലും ഐഎഎസ് ഓഫീസർ…
Read More » - 20 February
ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനവും,ഭസ്മവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് ഗുണനിലവാരം ഇല്ല: റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസ് കെ ടി…
Read More »