Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -11 February
ഇന്ത്യ മുസ്ലീങ്ങളുടെ ജന്മഭൂമി, ഈ രാജ്യം നരേന്ദ്ര മോദിയുടെയും മോഹൻ ഭാഗവതിന്റെയും മാത്രമല്ല, മഹ്മൂദിന്റേത് കൂടിയാണ്
ഡൽഹി: ഇന്ത്യ മുസ്ലീങ്ങളുടെ ജന്മഭൂമിയാണെന്നും രാജ്യത്തെ ഏറ്റവും പുരാതനമായ മതം മുസ്ലീം മതമാണെന്നും വ്യക്തമാക്കി ജാമിഅത്തുൽ ഉലമ ഇ ഹിന്ദ് മേധാവി മഹ്മൂദ് മദ്നി. ഇസ്ലാം പുറത്ത്…
Read More » - 11 February
ചുമരിൽ മഷിയാക്കിയതിന് വഴക്ക്, 25000 രൂപ പിഴ ആവശ്യപ്പെട്ടു: റിയയുടെ ആത്മഹത്യയിൽ ടീച്ചർക്കെതിരെ നടപടി ഉണ്ടാകുമോ?
പെരളശ്ശേരി: കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മരിച്ച റിയയുടെ സഹപാഠി രംഗത്ത് വന്നതോടെ കുടുങ്ങുന്നത് അധ്യാപിക. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക…
Read More » - 11 February
കമ്മ്യൂണിസ്റ്റും കോൺഗ്രസും ത്രിപുരയുടെ വികസനത്തിന് തടസം: ത്രിപുരയിൽ വികസനം കൊണ്ടുവന്നത് ബിജെപിയാണെന്ന് പ്രധാനമന്ത്രി
അംബാസ: ത്രിപുര ഭരിച്ച മുൻകാല സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കമ്മ്യൂണിസ്റ്റും കോൺഗ്രസും ത്രിപുരയുടെ വികസനത്തിന് തടസമാണെന്നും ത്രിപുരയിൽ വികസനം കൊണ്ടുവന്നത് ബിജെപിയാണെന്നും പ്രധാനമന്ത്രി…
Read More » - 11 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്, വഞ്ചിതരാകരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: ലോട്ടറികളുടെ പേരിൽ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്. സംസ്ഥാന ലോട്ടറിയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അന്യസംസ്ഥാനക്കാരും…
Read More » - 11 February
‘ഇവിടാരും ഒന്നും തന്നില്ല’: ജീവനക്കാരോട് തട്ടിക്കയറിയ ചിന്ത സി.പി.എമ്മിന് തലവേദനയാകുമ്പോൾ
തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. വാഴക്കുല ബൈ വൈലോപ്പിള്ളി, ശമ്പള കുടിശ്ശിക, ആഡംബര റിസോർട്ട് വിവാദം തുടങ്ങിയവ ഒന്ന് കെട്ടടങ്ങിയതോടെ,…
Read More » - 11 February
’23-ാം വയസ്സില്‍ ചേച്ചിയാകുന്നു’; അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് നടി ആര്യ
ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ആര്യ പാര്‍വ്വതി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെച്ച തന്റെ പുതിയ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മ…
Read More » - 11 February
ആലുവയിൽ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരിക്ക് ഗുരുതര പരിക്ക്
കൊച്ചി: ആലുവയിൽ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കാഞ്ഞൂർ സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. ആലുവ ശ്രീമൂല നഗരം എംഎൽഎ റോഡിലെ വാർട്ടർ അഥോറിറ്റി പൈപ്പിടാൻ…
Read More » - 11 February
രാവിലെയുള്ള തുമ്മലിന് പിന്നിൽ
ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് തുമ്മല്‍. പൊടിയുടേയും തണുപ്പിന്റെയുമൊക്കെ അലര്‍ജി കാരണം നമുക്ക് തുമ്മല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തുമ്മല്‍ ഉള്ളവരും ഒട്ടും…
Read More » - 11 February
‘അർബൻ നക്സൽ’, ‘അന്ധകാർ രാജ്’: പ്രകാശ് രാജിനെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി
ന്യൂഡൽഹി: നടൻ പ്രകാശ് രാജിനെതിരെ കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ അടിസ്ഥാനമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ…
Read More » - 11 February
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കാലടി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. നീലീശ്വരം കമ്പിനിപ്പടി ചേലാട്ട് വീട്ടിൽ അമിത്ത് (21) ആണ് മരിച്ചത്. കാലടി മലയാറ്റൂർ റോഡിൽ പൊലീസ്…
Read More » - 11 February
ജീവനക്കാരുടെ ഉല്ലാസയാത്ര: ശക്തമായ നടപടി വേണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 11 February
‘കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം’: പ്രചരിക്കുന്നത് ഒന്നും സത്യമല്ലെന്ന് മുഖ്യമന്ത്രി
എറണാകുളം: കേരളം ഒരു തരത്തിലും ജീവിക്കാൻ കൊള്ളാവുന്ന നാടല്ലെന്ന പ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്.…
Read More » - 11 February
അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ, പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതെന്ന് വിശദീകരണം
തിരുവനന്തപുരം: അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരൻ വ്യക്തമാക്കി. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന്…
Read More » - 11 February
പുരികം കൊഴിയുന്നതിന് പിന്നിൽ
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 11 February
കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി അറസ്റ്റിൽ
ഇടുക്കി: കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവിനെ കഞ്ചാവുമായി മൂന്നാര്‍ എക്സസൈസ് സംഘം വീണ്ടും പിടികൂടി. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജി(35)നെയാണ് അറസ്റ്റ് ചെയ്തത്. 25 ഗ്രാം…
Read More » - 11 February
ഭക്ഷണം തരാൻ വൈകി: ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറി ചിന്ത ജെറോം
തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം വീണ്ടും വിവാദത്തിൽ. ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് ചിന്ത ജെറോം തട്ടിക്കയറിയതാണ് വിവാദമായത്. അട്ടക്കുളങ്ങരയിലെ കുമാർ…
Read More » - 11 February
പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊലപ്പെടുത്തി : സംഭവം അമ്പായത്തോട്
കണ്ണൂർ: കണ്ണൂർ അമ്പായത്തോട് പറങ്കിമലയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. തടത്തില്‍ കുഞ്ഞിക്കണ്ണന്റെ 12 ദിവസം പ്രായമായ പശുക്കിടാവിനെയാണ് വന്യജീവി കടിച്ചു കൊലപ്പെടുത്തിയത്. Read Also…
Read More » - 11 February
അസിഡിറ്റി തടയാൻ ചെയ്യേണ്ടത് ഇത്രമാത്രം
ജീരകം, പെരുഞ്ചീരകം എന്നിവ അസിഡിറ്റിയെ ചെറുക്കാന്‍ സഹായകമായ വൈദ്യങ്ങളാണ്. ഇവയിട്ടു തിളപ്പച്ച വെള്ളെ ചൂടാറിയ ശേഷം കുടിയ്ക്കാം. ജീരകം വായിലിട്ടു ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും. തണുത്ത പാല്…
Read More » - 11 February
കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം: യോഗം വിളിച്ച് മന്ത്രി ആന്റണി രാജു
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യാന്‍ ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു. എറണാകുളത്ത് ഫെബ്രുവരി 14 ന്…
Read More » - 11 February
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,260 രൂപയും പവന്…
Read More » - 11 February
റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: ആലുവയില്‍ റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്. അപകടത്തില്‍ കാഞ്ഞൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് ഗുരുതര പരിക്കേറ്റത്. അപകടത്തിൽ ഇവരുടെ കാലിന്റെ എല്ല് പൊട്ടി.…
Read More » - 11 February
വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം: വെടിവെച്ച് വീഴ്ത്തി അമേരിക്ക
വാഷിങ്ടൺ: അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം കണ്ടെത്തി. അലാസ്ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെ അമേരിക്ക വെടിവെച്ച് വീഴ്ത്തി. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമായിരുന്നു അമേരിക്ക പേടകത്തെ…
Read More » - 11 February
15 മീറ്റർ ഉയരമുള്ള മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ : സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 11 February
കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
വിഴിഞ്ഞം: രണ്ടുകിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഝാർഖണ്ഡ് സ്വദേശികളായ പങ്കജ് കുമാർ യാദവ് (25), ബാൽബിർ കുമാർ മണ്ടൽ (25) എന്നിവരെയാണ് എക്സൈസ് സംഘം…
Read More » - 11 February
ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു; സ്ത്രീധന പീഡനമെന്ന് കുടുംബം
മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവതി മരിച്ചു. മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ്…
Read More »