Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -8 March
വയറ് സംബദ്ധമായ പ്രശ്നങ്ങൾക്ക് ശമനം ലഭിക്കാൻ പുതിനയില വെള്ളം
പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.…
Read More » - 8 March
‘എന്റെ സ്വകാര്യതയെ ഹനിക്കുന്നു’: ജോളിയുടെ പരാതി, മാധ്യമങ്ങളെ വിലക്കി കോടതി
കോഴിക്കോട്: കൂടത്തായി കേസിന്റെ വിചാരണയിൽ കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്. ബൂധനാഴ്ച മുതൽ മാധ്യമങ്ങൾക്ക് കോടതിവളപ്പിൽ പ്രവേശനമുണ്ടായിരിക്കില്ല. കേസിലെ ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി…
Read More » - 8 March
കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. Read Also : വിഷപ്പുക…
Read More » - 8 March
ക്രിസ്മസ് രാത്രിയിൽ ബൈക്ക് മോഷണം : പ്രതി അറസ്റ്റിൽ
കൊല്ലം: മൈലക്കാട് ശിവൻനടയ്ക്ക് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. മീനാട് താഴംവടക്ക് വയലിൽ പുത്തൻ വീട്ടിൽ സുധീജ്(18) ആണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ്…
Read More » - 8 March
വിഷപ്പുക ശ്വസിക്കുന്ന കൊച്ചി, തലയുയർത്തി ഇൻഡോർ: പിണറായി സർക്കാരിന് മാതൃകയാക്കാം ഇൻഡോറിലെ ഈ ജനപ്രിയ പദ്ധതി
കൊച്ചി എത്ര സ്മാർട്ട് ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം? വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത മാലിന്യ കൂമ്പാരങ്ങളുമായ ഇടറോഡുകളുമാണ് ഇന്നത്തെ കൊച്ചിയുടെ ‘മാറുന്ന മുഖം’ എന്ന്…
Read More » - 8 March
വീടിന്റെ മേൽക്കുര തകർത്ത് വീട്ടിൽ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം വീടിന്റെ മേൽക്കുര തകർത്ത് വീട്ടിൽ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചയാൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി അമ്പിളിച്ചേഴത്ത് തെക്കതിൽ ശശാങ്കൻ എന്ന്…
Read More » - 8 March
നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണമെടുക്കാൻ കയ്യിട്ട മോഷ്ടാവ് ജീവനും കൊണ്ടോടി: നടന്നത് അത്ഭുതം
നെടുങ്കണ്ടം : നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. നേർച്ചപ്പെട്ടിയിലേക്ക് കയ്യിട്ട കള്ളനെ നിരവധി തവണ കടന്നൽ കൂട്ടം കടിക്കുകയായിരുന്നു.…
Read More » - 8 March
മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തി : മകന് ജീവപര്യന്തം തടവും പിഴയും
കൊല്ലം: മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടത്താനം നീതിനഗറിൽ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ മകൻ സുനിലും…
Read More » - 8 March
അടുത്ത ‘ഷോക്ക് നൽകി സർക്കാർ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം…
Read More » - 8 March
എംഡിഎംഎയും കഞ്ചാവുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ശാസ്താംകോട്ട ആയിക്കുന്നം അഖിൽ ഭവനത്തിൽ കണ്ണനെന്ന് വിളിക്കുന്ന അഖിൽ(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റിൽ ഭരണിക്കാവ്…
Read More » - 8 March
ബാറിലുണ്ടായ തര്‍ക്കത്തിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം : ഒരാൾ പിടിയിൽ
ഏറ്റുമാനൂര്‍: ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. പേരൂര്‍ തെള്ളകം കരിമ്പനക്കാല സതീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 8 March
ധാക്കയെ വിറപ്പിച്ച് സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു, 120 പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാൻ മേഖലയിൽ ബഹുനില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 120 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.…
Read More » - 8 March
കേരളത്തിലെ മികച്ച പ്രവർത്തനത്തിന് ശേഷം ചിന്ത ലോകസഭയിലേക്ക്? മത്സരിപ്പിക്കുമെന്ന് സൂചന
കൊല്ലം : കൊല്ലം ലോകസഭാ മണ്ഡലം എൻകെ പ്രേമചന്ദ്രനിൽ നിന്നും തിരിച്ചു പിടിക്കാനാണ് എൽഡിഎഫ് ശ്രമം. ഇതിനായി ഇത്തവണ പലതരത്തിലുള്ള തന്ത്രങ്ങളാണ് എൽഡിഎഫ് മെനയുന്നത്. ഇടതുപക്ഷത്ത് സ്ഥാനാർത്ഥി…
Read More » - 8 March
ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചു : മൂന്നുപേർ പിടിയിൽ
കറുകച്ചാല്‍: അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും ആക്രമിച്ച മൂന്നു പേർ അറസ്റ്റിൽ. കങ്ങഴ ഉള്ളായം ഭാഗത്ത് തുണ്ടിയില്‍ അനന്തു സദന് (22), വാഴൂര്‍ 17-ാം…
Read More » - 8 March
മദ്യലഹരിയിൽ ബാറിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്താന്‍ ശ്രമം : മൂന്നുപേർ പിടിയിൽ
ചിങ്ങവനം: ബാറിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ അറസ്റ്റിൽ. അതിരമ്പുഴ മാന്നാനം മുട്ടത്തുവാലയില് ജെറിമോന് ഫ്രാന്‍സിസ് (31), പനച്ചിക്കാട് പാച്ചിറ പാണ്ഡവര്‍ക്കുളം നിഖില്‍ ഡേവിഡ്…
Read More » - 8 March
സ്വപ്നയുടെ വെളിപ്പെടുത്തൽ, വാട്ട്സ്ആപ്പ് ചാറ്റ്; ചോദ്യം ചെയ്യലിൽ സി.എം രവീന്ദ്രനിൽ നിന്നും ഇ.ഡിക്ക് ലഭിച്ചത്
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തത് 11 മണിക്കൂര്‍ ആണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ തുടങ്ങിയ…
Read More » - 8 March
യുവാക്കളെ കുരുമുളക് സ്പ്രേയും ചുറ്റികയും ഉപയോഗിച്ചു വധിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
തൃക്കൊടിത്താനം: യുവാക്കളെ കുരുമുളക് സ്പ്രേയും ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കില്‍ സൂരജ് (23), ഇയാളുടെ സഹോദരന് സുബിന്…
Read More » - 8 March
‘ഇന്ത്യയുമായുള്ള ബന്ധത്തിനാണ് മുൻഗണന…’: വ്യക്തമാക്കി സൗദി അറേബ്യ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ-സൗദ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്നും, പ്രത്യേകിച്ച്…
Read More » - 8 March
ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: ആരോഗ്യമന്ത്രി
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ്…
Read More » - 8 March
വനിതാ ദിനം: ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സൗജന്യപ്രവേശനം
ഇടുക്കി: അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക്, വാഗമൺ മൊട്ടക്കുന്ന്, വാഗമൺ അഡ്വഞ്ചർ…
Read More » - 8 March
ജനസൗഹൃദമായി രജിസ്ട്രേഷൻ വകുപ്പ് ഡിജിറ്റലൈസേഷൻ വേഗതയിൽ: വി എൻ വാസവൻ
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ ആധുനികവത്ക്കരണവും ഡിജിസ്റ്റലൈസേഷനും നടപ്പിലക്കികൊണ്ട് ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുകയാണന്ന് മന്ത്രി വി എൻ വാസവൻ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More » - 8 March
സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ എട്ട് പ്രതികള്‍
തൃശൂര്‍ : സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ എട്ട് പ്രതികള്‍. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഇരിങ്ങാലക്കുട റൂറല്‍ എസ് പി…
Read More » - 8 March
കേരള തീരത്ത് ഉയര്‍ന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച രാത്രി 11:30 വരെ 1.5 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്…
Read More » - 8 March
രാഹുല്‍ തനിക്ക് രാജ്യത്തെ നയിക്കാനുള്ള യോഗ്യത ഇല്ലെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു; സന്ദീപ് വാര്യര്‍
പാലക്കാട്: ഇന്ത്യയിലെ ജനങ്ങളെ അഭിമുഖീകരിച്ച് അവരില്‍ മതിപ്പുണ്ടാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ . ആര്‍എസ്എസ്സിനെയും ബിജെപിയെയും ഒക്കെ പരാജയപ്പെടുത്താന്‍…
Read More » - 8 March
അന്താരാഷ്ട്ര വനിതാ ദിനം: 4 സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാംപുകളും സംഘടിപ്പിക്കുന്നു. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല്…
Read More »