Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -24 February
നയപരമായ വിഷയം; ആർത്തവ അവധി ആവശ്യപ്പട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ആർത്തവ അവധി ആവശ്യപ്പട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കോടതി ഉത്തരവിറക്കിയാൽ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതെയാകുമെന്നും…
Read More » - 24 February
ജാതിവെറിയനും സ്ത്രീവിരുദ്ധനുമായ ഒരുവനെ സംരക്ഷിക്കാൻ മാത്രം അധഃപതിച്ച് ഇടതുപക്ഷ സർക്കാർ:വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: വിവാദങ്ങൾ നേരിട്ട കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ ശങ്കർ മോഹനെ ചലച്ചിത്ര വികസന കോർപറേഷൻ്റെ ഡയറക്ടർ ബോർഡിൽ പുതിയ സ്ഥാനം നൽകിയതിനെതിരെ ആക്ടിവിസ്റ്റ്…
Read More » - 24 February
രണ്ടര മണിക്കൂര്‍ ആശങ്കകള്‍ക്കൊടുവില്‍ ആശ്വാസം; വിമാനം സുരക്ഷിതമായി ഇറക്കി
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് തകരാർ കണ്ടെത്തിയ വിമാനം…
Read More » - 24 February
‘നിങ്ങൾ സൈന്യത്തെ പ്രകോപിപ്പിച്ചാൽ…’: തമിഴ്നാട്ടിൽ ജവാൻ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ സൈനികന്റെ മുന്നറിയിപ്പ്
ചെന്നൈ: ഡിഎംകെ കൗൺസിലർ ഉൾപ്പടെയുള്ള ആൾക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടർന്ന് ചെന്നൈയിൽ ഒരു ജവാൻ മരിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി സോഷ്യൽ മീഡിയ. സംഭവത്തിൽ ആൾക്കൂട്ടത്തിനെതിരെ വിവാദ പരാമർശം നടത്തിയ മുൻ…
Read More » - 24 February
കരളിന്റെ ആരോഗ്യത്തിന് നെല്ലിക്കാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍…
എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും…
Read More » - 24 February
ജഗതിയുടെ മോതിരം പോലെ ഇടയ്ക്കിടെ മോഹിപ്പിച്ചിരുന്ന കിറ്റ് നിർത്തി: ഇടതു സർക്കാരിനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ
വെള്ളം, വൈദ്യുതി, ഇന്ധനം, ഭൂമി, വീട് തുടങ്ങി സകമലാന കിടുപിടികൾക്കും വില കൂടി.
Read More » - 24 February
വയോധികനേയും ക്രിമിനൽ കേസ് പ്രതിയെയും ക്വാർട്ടേഴ്സിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം: ലിബിക്ക് സസ്പെൻഷൻ
പാലക്കാട്: വഴിയരികിൽ നിന്ന വയോധികനെയും ലഹരി മരുന്നു കേസിലെ പ്രതിയെയും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പാലക്കാട് മീനാക്ഷിപുരം മുൻ എസ് എച്ച് ഓ പിഎം ലിബിയെ സസ്പെൻഡ്…
Read More » - 24 February
വിദ്യാർത്ഥികൾക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു; അധ്യാപികയ്ക്കെതിരെ പരാതി
കാഞ്ഞങ്ങാട്: വിദ്യാർത്ഥികൾക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്ന് ട്യൂഷൻ അധ്യാപികയ്ക്കെതിരെ പരാതി. ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അധ്യാപികയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്.…
Read More » - 24 February
‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണണമെന്ന് അതിയായ ആഗ്രഹം’: ജസ്ല മാടശ്ശേരി
കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രിയായി കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പാകിസ്ഥാനിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 24 February
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഒരു പവൻ സ്വർണത്തിന് വില 41,360 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 41,360 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു…
Read More » - 24 February
‘ആയിരകണക്കിന് പുരുഷന്മാരോടൊപ്പം രാത്രി ചെലവഴിക്കണമെങ്കിൽ ഈ വിവാഹത്തിൽ സന്തോഷിക്കൂ’: സ്വര ഭാസ്കറിനെ അധിക്ഷേപിച്ച് മഹന്ത്
ന്യൂഡൽഹി: അയോധ്യയിലെ ഹനുമാൻഗർഹിയിലെ മഹന്ത് രാജു ദാസ് തന്റെ പ്രസ്താവനകൾ കാരണം പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ട ആളാണ്. ഇപ്പോഴിതാ, സ്വര ഭാസ്കറിനെ അധിക്ഷേപിച്ച് കൊണ്ട് മഹന്ത് നടത്തിയ…
Read More » - 24 February
കോഴിക്കോട് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ്…
Read More » - 24 February
നെയ്യാറ്റിൻകരയിൽ വൃദ്ധയായ മാതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു മകന്; ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിൻകര മാമ്പഴക്കരയിൽ വൃദ്ധയായ മാതാവിനെ മകൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് രാജേഷ് വെൽഡിങ്ങ് തൊഴിലാളിയായ മകൻ രാജേഷ് (ശ്രീജിത്)…
Read More » - 24 February
‘പുതുതലമുറ കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത വൃത്തിഹീനമായ നഗരങ്ങള്‍’: ഹൈക്കോടതി
കൊച്ചി: പുതുതലമുറ കേരളത്തിന് പുറത്തേക്ക് പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത നഗരങ്ങള്‍ ആണെന്ന് കേരളാ ഹൈക്കോടതിയുടെ വിമർശനം. കൊച്ചിയില്‍ ഒരു നടപ്പാതയും വൃത്തിയായി കിടക്കുന്നില്ലെന്നും വെറുതെ സ്ലാബിട്ടാല്‍ സൗന്ദര്യമുള്ള…
Read More » - 24 February
വിവാഹാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: സുഹൃത്ത് അറസ്റ്റിൽ
ഇടുക്കി: തൊടുപുഴയിൽ വിവാഹാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ഫോർട്ട്കൊച്ചി സ്വദേശി ഷാജഹാൻ (23) ആണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശിനിയായ…
Read More » - 24 February
റഷ്യ-ഉക്രൈൻ യുദ്ധത്തിന് ഒരു വർഷം: രാജ്യം വീണ്ടും കെട്ടിപ്പെടുത്തുമെന്ന് സെലെൻസ്കി, ആണവായുധ ശേഖരത്തെക്കുറിച്ച് പുടിനും
ന്യൂഡൽഹി: 2022 ഫെബ്രുവരി 24 ന് ആണ് ഉക്രൈനെ ഭീതിയിലാഴ്ത്തി റഷ്യ യുദ്ധം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കൊച്ചുരാജ്യമായ ഉക്രൈനിൽ തന്റെ പൂർണ്ണമായ അധിനിവേശം ആരംഭിച്ചതിന്റെ…
Read More » - 24 February
‘അവളെ കീഴടക്കാൻ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട മടങ്ങിവരവ്’: വിധു വിൻസെന്റ്
ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങുന്ന ഭാവനയ്ക്ക് ആശംസകൾ അറിയിച്ച് സംവിധായിക വിധു വിൻസെന്റ്. ഭാവന നായികയാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന…
Read More » - 24 February
‘ഈ ആശാരിക്കും ഈഴവനും മുസ്ലീമിനുമൊക്കെ എന്നാടോ തറവാട് ഉണ്ടായത്’?: എഡിജിപി ശ്രീജിത്തിന്റെ പരാമർശം വിവാദമാകുമ്പോൾ
കൊച്ചി: സിവിൽ സർവീസ് കോച്ചിങ് ക്യാമ്പിൽ ക്ലാസെടുത്ത ശ്രീജിത്ത് ഐപിഎസിന്റെ പരാമർശം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. കേരളത്തിലെ പ്രബല സമുദായം നായന്മാരാണാണെന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ…
Read More » - 24 February
കുറഞ്ഞ വിലയിൽ എസികൾ സ്വന്തമാക്കാൻ അവസരം, പുതിയ ഓഫറുകളുമായി മൈജി
വേനൽക്കാലം എത്താറായതോടെ എസികൾക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഹോം അപ്ലയൻസസ് ഡിജിറ്റൽ ഗാഡ്ജറ്റ്സ് ശൃംഖലയായ മൈജി. എസികൾക്ക് മാത്രമായി പ്രത്യേക സെയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ‘ബിഗ്…
Read More » - 24 February
കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം; അഡി. ഡിഎംഒ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട്: കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അഡി. ഡിഎംഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അഡി. ഡിഎംഒ അന്വേഷണം നടത്തുന്നത്.…
Read More » - 24 February
മുട്ടുവേദനയ്ക്ക് പിന്നിലെ കാരണമറിയാം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ്…
Read More » - 24 February
കോടികളുടെ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്, കൂടുതൽ വിവരങ്ങൾ അറിയാം
വായ്പ തിരിച്ചടവുകൾ ഘട്ടംഘട്ടമായി പൂർത്തീകരിച്ച് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക്സ് സോൺ 1,500 കോടി രൂപയുടെ വായ്പയാണ് തിരിച്ചടച്ചത്. കൊമേഷ്യൽ…
Read More » - 24 February
ക്ഷേത്രത്തിലെ ഗാനമേളക്കിടെ തർക്കം, യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : സഹോദരങ്ങൾ പിടിയിൽ
കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങൾ അറസ്റ്റിൽ. ഓച്ചിറ വില്ലേജിൽ വയനകം ജംഗ്ഷനു സമീപം കാട്ടുർകളിയിക്കൽ വീട്ടിൽ പ്രവീണ്‍(34), പ്രണവ്(31) എന്നിവരാണ് അറസ്റ്റിലായത്. ഓച്ചിറ പൊലീസാണ് പിടികൂടിയത്.…
Read More » - 24 February
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
പേരൂർക്കട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ പത്തിന് പൂജപ്പുര സ്വദേശി മുഹമ്മദാലിയെ ആക്രമിച്ച കേസിൽ നേമം കോളിയൂർ സ്വദേശി അജിത്ത് (നന്ദു ,22)…
Read More » - 24 February
ടാറ്റ എഐജി മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസ്: പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി
ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഏറ്റവും പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ ടാറ്റ എഐജി മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി. പോളിസി…
Read More »