Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -27 February
ആകാശ് തില്ലങ്കേരി അറസ്റ്റിൽ: അറസ്റ്റ് രേഖപ്പെടുത്തിയത് കാപ്പ ചുമത്തി
കണ്ണൂർ: ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പോലീസാണ് ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു…
Read More » - 27 February
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്, ബിജെപി ഭരണത്തുടര്‍ച്ച നേടും: എക്സിറ്റ് പോള്‍ ഫലം
ത്രിപുര: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനമനുസരിച്ച് ത്രിപുരയിലെ വിജയം ബിജെപിക്കൊപ്പമായിരിക്കും.…
Read More » - 27 February
അമിത് ഷായെ തനിക്ക് ഭയമില്ല: രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കാണിക്കണമെന്ന് മുഹമ്മദ് റിയാസ്
കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തനിക്ക് ഭയമില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പരാമർശം. കുമരകത്ത് മാദ്ധ്യമങ്ങളോട്…
Read More » - 27 February
മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം; മൂന്നംഗ സംഘം പിടിയിൽ
തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്ന മൂന്നംഗ സംഘം പോത്തൻകോട് പൊലീസിന്റെ പിടിയിൽ. സ്റ്റേഷനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ…
Read More » - 27 February
വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ് അന്തോണി ദാസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസിയെ കൊല്ലപ്പെട്ട നിലയിൽ…
Read More » - 27 February
വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക ആർഎസ്എസിന്റെ സഹജസ്വഭാവം: മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റെന്ന് അദ്ദേഹം…
Read More » - 27 February
കിടിലൻ സവിശേഷതകളിൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി എയർടെൽ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാവാണ് ഭാരതി എയർടെൽ. ഉപഭോക്താക്കൾക്കായി ഒട്ടനവധി ആനുകൂല്യങ്ങൾ ഉള്ള മൊബൈൽ ഇന്റർനെറ്റ് പ്ലാനുകൾ എയർടെൽ അവതരിപ്പിക്കാറുണ്ട്. എയർടെലിന്റെ അതിവേഗ ബ്രോഡ്ബാൻഡ് സേവനമായ…
Read More » - 27 February
വാഹനങ്ങളിലെ അഗ്നിബാധയും ഇന്ധനചോർച്ചയും: വാഹന ഉപയോക്താക്കളുടെ ഓൺലൈൻ സർവ്വേയുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: അടുത്തിടെ വാഹനങ്ങൾ അഗ്നിബാധക്കിരയാവുകയും അഗ്നിബാധയിലേക്ക് നയിച്ചേക്കാവുന്നതുമായ ഇന്ധന ചോർച്ചകളും സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വേനൽ കടുക്കുന്നതിനാൽ ഇത് ഇനിയും വർദ്ധിച്ചേക്കാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ…
Read More » - 27 February
വിപണി കീഴടക്കി പുതിയ അഞ്ചു രൂപ നാണയങ്ങൾ, പഴയവ എവിടെ? അപ്രത്യക്ഷമായതിന് പിന്നിലെ കാരണം ഇതാണ്
വിപണിയിൽ ലഭ്യമായ നാണയത്തുട്ടുകൾ പരിശോധിക്കുമ്പോൾ പഴയ അഞ്ചു രൂപയുടെ സ്ഥാനം ഇന്ന് പുതിയ അഞ്ചു രൂപ നാണയങ്ങൾ കീഴടക്കിയിട്ടുണ്ട്. ഇപ്പോൾ, കനം കുറഞ്ഞ അഞ്ചു രൂപയുടെ നാണയങ്ങളാണ്…
Read More » - 27 February
കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നു: പൊതുറാലിയെ അഭിസംബോധന ചെയ്യും
തിരുവനന്തപുരം: കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നു. മാർച്ച് 5 ന് തൃശ്ശൂരിലാണ് അമിത് ഷാ എത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം…
Read More » - 27 February
‘സഹിക്കാവുന്നതിലേറെ സഹിച്ചു, അമ്മയും മക്കളുമെന്നു പറഞ്ഞ് വേട്ടയാടി’: വിനോദിനി ബാലകൃഷ്ണൻ
കണ്ണൂർ: കാൻസർ ബാധിതനാണെന്ന് അറിഞ്ഞിട്ടും തളരാതെയാണ് കോടിയേരി ബാലകൃഷ്ണൻ പിടിച്ച് നിന്നതെന്ന് ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കാൻസർ ആണെന്ന് അറിഞ്ഞത് മുതൽ തനിക്ക് കൂടി ധൈര്യം തന്നത്…
Read More » - 27 February
ഇത്തവണ ഹോളി കളറാക്കാം, പക്ഷേ അൽപം കരുതൽ വേണം!
ഇന്ത്യയിലുടനീളം വളരെ വിപുലമായി ആഘോഷിക്കുന്ന നിറങ്ങളുടെ ഉത്സവമാണ് ഹോളി. നിറങ്ങൾ വാരി വിതറിയും, മധുരം പങ്കുവെച്ചും ഹോളി ആഘോഷിക്കുന്നു. വളരെയധികം വർണ്ണാഭമായ ഉത്സവം എന്നുകൂടി ഹോളിയെ വിശേഷിപ്പിക്കാൻ…
Read More » - 27 February
പൂര്‍വ്വ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിന്‍സിപ്പാൾ മരിച്ചു
മധ്യപ്രദേശ്: ഇന്‍ഡോറിൽ പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിന്‍സിപ്പാൾ ചികിത്സയിലിരിക്കെ മരിച്ചു. പ്രിൻസിപ്പൽ വിമുക്ത ശർമയാണ് മരിച്ചത്. മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകിയതിന് ഈ മാസം…
Read More » - 27 February
ഡ്രൈവര്‍ വിനു രാസവസ്തു കലര്‍ത്തിയ ജ്യൂസ് നല്കി, കണ്ണിന് കാഴ്ചക്കുറവും, ഇടതുകാലിന് സ്വാധീനക്കുറവും: സരിത അവശനിലയില്‍
തിരുവനന്തപുരം: സോളാര്‍ വിവാദ നായിക സരിത എസ് നായരെ അവശനിലയില്‍ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു. യാത്രയ്ക്കിടെ കരമനയിലെ ഒരു ജ്യൂസ് കടയില്‍ വച്ച് ഡ്രൈവര്‍ വിനു…
Read More » - 27 February
ആറ്റുകാൽ പൊങ്കാല മാർച്ച് 7 ന്: ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മാർച്ച് 7 ന്. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യൽ ഓഫീസർ ചുമതല തിരുവനന്തപുരം…
Read More » - 27 February
പിരിച്ചുവിടൽ ഭീതിയിൽ നിന്നും കരകയറാനാകാതെ ജീവനക്കാർ, ട്വിറ്ററിൽ നിന്നും കൂടുതൽ പേർ വീണ്ടും പുറത്തേക്ക്
ട്വിറ്ററിൽ പിരിച്ചുവിടൽ നടപടികൾ തുടരുന്നു. കഴിഞ്ഞ വർഷം പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, 10 ശതമാനം പേർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.…
Read More » - 27 February
വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും കവർന്നു
പാറശാല: വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും കവർന്നു. ഇത് കൂടാതെ, പുറത്തിരുന്ന ബൈക്കുമായി ആണ് മുങ്ങിയത്. പാറശാലയില്‍ ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി ഹിറാ…
Read More » - 27 February
ആലപ്പുഴയില്‍ എമറാൾഡ് പ്രിസ്റ്റീനും പൊളിക്കും; നോട്ടീസ് നൽകി
ആലപ്പുഴ: കാപ്പികോ റിസോര്‍ട്ടിന് പിന്നാലെ ആലപ്പുഴയില്‍ ഒരു ആഡംബര റിസോര്‍ട്ട് കൂടി പൊളിച്ചുനീക്കുന്നു. കായല്‍ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചും പണിതുയര്‍ത്തിയ ചേര്‍ത്തല കോടം തുരുത്തിലെ…
Read More » - 27 February
സൊമാറ്റോ: റസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം, ചർച്ചകൾ ഉടൻ സംഘടിപ്പിക്കാൻ സാധ്യത
റസ്റ്റോറന്റുകളിൽ നിന്നുള്ള കമ്മീഷനുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. റസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്ന കമ്മീഷൻ രണ്ട് ശതമാനം മുതൽ ആറ് ശതമാനം…
Read More » - 27 February
രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുന്ന ഗവര്‍ണര്‍ പദവി എടുത്ത് മാറ്റണമെന്ന് സിപിഐ
പുതുച്ചേരി: രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുന്ന ഗവര്‍ണര്‍ പദവി എടുത്ത് മാറ്റണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി…
Read More » - 27 February
ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈത്തും കുവൈത്ത് ചാപ്റ്ററും സംയുക്ത രക്തദാന ക്യാമ്പ് നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയേഴ്സ് ഫോറം കുവൈറ്റും (ഐഇഎഫ്-കെ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ഐഇഎഫ്-കെയുടെ സാമൂഹിക സേവന പദ്ധതിക്ക് കീഴിൽ ജാബ്രിയ സെൻട്രൽ…
Read More » - 27 February
സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾക്ക് കാലിടറിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ ഏഴാം ദിവസമാണ് സൂചികകളിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ബിഎസ്ഇ സെൻസെക്സ് 175.58 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 27 February
വേനൽ കനക്കുന്നു, തണുപ്പിക്കുന്ന വീട്ടുപകരണങ്ങളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം
രാജ്യത്ത് വേനൽ കനത്തതോടെ തണുപ്പിക്കുന്ന വീട്ടുപകരണങ്ങളുടെ വിൽപ്പന കുതിക്കുന്നു. സാധാരണയായി മാർച്ച് മാസം മുതലാണ് റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, കൂളർ, ഫാൻ എന്നിവയുടെ വിൽപ്പന ഉയരാറുള്ളത്. എന്നാൽ,…
Read More » - 27 February
കറുപ്പിനോട് വിരോധമില്ല, അത് ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നത്: മലക്കം മറിഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍…
Read More » - 27 February
കലാഭവൻ മണി, മുരളി, രതീഷ്, സുബി സുരേഷ് എല്ലാവരും മരണപ്പെട്ടത് കരൾരോഗം കാരണം: ശാന്തിവിള ദിനേശ്
മലയാളത്തിലെ മിക്ക താരങ്ങളുടെയും മരണ കാരണം കരൾരോഗമാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി കഴിഞ്ഞ ദിവസമായിരുന്നു നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത…
Read More »