Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -28 February
മുൻ വിരോധത്താൽ യുവാവിനെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
കിളിമാനൂർ: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ കുന്നമേൽ കൗസല്യ മന്ദിരത്തിൽ വിമലി(34)നെയാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പൊലീസ് ആണ് അറസ്റ്റ്…
Read More » - 28 February
ആറ്റുകാൽ പൊങ്കാല 2023: കലാപരിപാടികളുടെ ഉദ്ഘാടനത്തിൽ അതിഥിയായി ഉണ്ണി മുകുന്ദൻ, അനുഗ്രഹീതമെന്ന് താരം
തിരുവനന്തപുരം: മാർച്ച്7 ന് നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പൊങ്കാലയുടെ ബന്ധപ്പെട്ട കലാപരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി നടൻ ഉണ്ണി മുകുന്ദൻ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കാനായത്…
Read More » - 28 February
പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ വൈകുന്നു; കൊച്ചി കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല
കൊച്ചി: കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല. കൊച്ചി പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ പുലർച്ചെ 2 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് വരെയും നടന്നില്ല.…
Read More » - 28 February
ഒരു കലാകാരന്റെ സൃഷ്ടിക്ക് പുല്ല് വില കൊടുക്കുന്ന അഭിനവ വിപ്ലവ പാർട്ടി, വലിയ വിപ്ലവ പ്രസ്ഥാനമാണത്ര?: ജസ്ല മാടശ്ശേരി
കരുനാഗപ്പള്ളി: എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ പ്രചാരണം വിവിധയിടങ്ങളിൽ ചുവരെഴുത്ത് തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ, കരുനാഗപ്പള്ളിയിൽ നിന്നും പുറത്തുവരുന്ന ഒരു ചുവരെഴുത്ത് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.…
Read More » - 28 February
ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവം : അനുജൻ അറസ്റ്റിൽ
നെടുമങ്ങാട്: ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവത്തിൽ അനുജൻ അറസ്റ്റിൽ. ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ ചന്തു എന്ന ആർ. സൗദ്രൻ (50) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 28 February
നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ പ്രതിനിധി യു.എൻ മീറ്റിംഗിൽ: നിത്യാനന്ദയെ വേട്ടയാടുന്നുവെന്ന് വിജയപ്രദ
ന്യൂഡൽഹി: വിവാദ ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസിന്റെ പ്രതിനിധി യു.എൻ മീറ്റിംഗിൽ പങ്കെടുത്തു. പീഡിപ്പിക്കപ്പെടുന്ന ഹിന്ദുമതത്തിന്റെ പരമോന്നത…
Read More » - 28 February
നയന സൂര്യയുടെ മരണം; ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാന്‍ ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴി ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈം…
Read More » - 28 February
ജോലി കഴിഞ്ഞ് മടങ്ങവെ കാറിടിച്ച് പരിക്കേറ്റു : ചികിത്സയിലിരുന്നയാൾ മരിച്ചു
നെടുമങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വാണ്ട തിരുവാതിര കുന്നുംപുറത്ത് വീട്ടിൽ ആർ. രവീന്ദ്രൻ (58) ആണ് മരിച്ചത്. Read Also : കെഎസ്ആർടിസി ജില്ലാട്രാൻസ്പോർട്ട്…
Read More » - 28 February
ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്, യാഗശാലയാകാൻ ഒരുങ്ങി അനന്തപുരി
തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്…
Read More » - 28 February
കെഎസ്ആർടിസി ജില്ലാട്രാൻസ്പോർട്ട് ഓഫീസർക്ക് ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആർടിസി ജില്ലാട്രാൻസ്പോർട്ട് ഓഫീസർ ( ഡിടിഒ)ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി യൂസഫ്(52) ആണ് മരിച്ചത്. Read Also : ഇന്ത്യ മതേതര…
Read More » - 28 February
കാർ സ്കൂട്ടറുകളിലിടിച്ചശേഷം കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി: രണ്ടുപേർക്ക് പരിക്ക്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ രണ്ടു സ്കൂട്ടറുകളിലിടിച്ചശേഷം കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ മെഡിക്കൽ കോളജ് ജീവനക്കാരിയായ സ്കൂട്ടർ…
Read More » - 28 February
ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് സുപ്രീം കോടതി; സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
ന്യൂഡല്‍ഹി: സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് വിദേശ അധിനിവേശത്തിൽ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനർനാമകരണം…
Read More » - 28 February
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം : യുവാവ് പിടിയിൽ
പള്ളിക്കത്തോട്: വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. വാഴൂര്‍ കൊടുങ്ങൂര്‍ പുളിക്കല്‍ അനു ശശിധര (കണ്ണന്-32) നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ്…
Read More » - 28 February
ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരിമരുന്ന് വ്യാപാരം : യുവതി അറസ്റ്റിൽ
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരിമരുന്ന് വ്യാപാരം നടത്തിയ യുവതി പൊലീസ് പിടിയിൽ. നായരങ്ങാടി സ്വദേശി ഷീല സണ്ണി(51) ആണ് പിടിയിലായത്. Read Also :…
Read More » - 28 February
സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ
ഹരിപ്പാട്: സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. ഡാണാപ്പടിയിലെ മംഗല്യ റിസോർട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ കേസിലെ മുഖ്യ പ്രതി തിരുവല്ല നെടുമ്പുറം…
Read More » - 28 February
‘ഗാന്ധി’ കുടുംബത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: ‘ഗാന്ധി’ കുടുംബത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട് കണ്ട്രോള് എന്ന് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. Read…
Read More » - 28 February
എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് എംഡിഎംഎയും ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ് ബിരുദധാരി പിടിയിൽ. 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പ്രതിയില്‍ നിന്ന്…
Read More » - 28 February
ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സര്‍വീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍
ജെറുസലേം: ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സര്‍വീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ (El Al). ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ വിമാനം…
Read More » - 28 February
പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്
കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്. കശ്മീരിലെ സായുധ തീവ്രവാദ സംഘടന അല്‍ ബദറിന്റെ മുന്‍ കമാന്‍ഡര്‍ സയ്യിദ് ഖാലിദ് റാസയെ ആയുധധാരികളായ അജ്ഞാതര്‍ വെടിവച്ചു…
Read More » - 28 February
- 27 February
ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ദീർഘിപ്പിച്ചു: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. മാർച്ച് 31 വരെ സമയപരിധി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ…
Read More » - 27 February
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: 13-ാം ഗഡു അനുവദിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു അനുവദിച്ചു. എട്ട് കോടിയിലധികം ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2000 രൂപ വീതമാണ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത്.…
Read More » - 27 February
പകൽ ചൂടേറുന്നു: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിരുവനന്തപുരം; പകൽച്ചൂട് കനക്കുകയാണ്. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ എസ് ഇ ബിയുടെ ജലസംഭരണികളിൽ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്.…
Read More » - 27 February
ലൈഫ് മിഷൻ തട്ടിപ്പിലെ പണം പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പാവങ്ങൾക്ക് വീട് വെക്കാൻ സർക്കാർ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചുമാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാവുകയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന് ബിജെപി…
Read More » - 27 February
വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു: സംഭവിച്ചത് വ്യക്തമാക്കി വിനീത് ശ്രീനിവാസൻ
വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു: സംഭവിച്ചത് വ്യക്തമാക്കി വിനീത് ശ്രീനിവാസൻ
Read More »