Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -2 March
നിലവിലെ വിവാഹ പ്രായം ഉയര്‍ത്തി ഇംഗ്ലണ്ട്
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസായി ഉയര്‍ത്തുന്ന പുതിയ നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. യുവാക്കള്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി…
Read More » - 2 March
തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ; ആലുവയിൽ ആഹ്ലാദ പ്രകടനം
കൊച്ചി: തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ പ്രചരണത്തിന് പോയ സ്ഥലങ്ങളെല്ലാം തോറ്റമ്പി. കേരളത്തിലും സിപിഐഎം കോൺഗ്രസ് ബാന്ധവം വരണമെന്നും…
Read More » - 2 March
യു.എന്നിൽ ‘കൈലാസ’ത്തിന്റെ പ്രതിനിധി, നിത്യാനന്ദയ്ക്കായി ഉയർന്ന ശബ്ദം; ആരാണ് മാ വിജയപ്രിയ, ലക്ഷ്യമെന്ത്?
ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ അടക്കം പ്രതിയായ നിത്യാനന്ദയും അയാളുടെ സ്വയം പ്രഖ്യാപിത രാജ്യമായ കൈലാസവും വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) വേദിയിൽ കൈലാസത്തിൻ്റെ പ്രതിനിധിയാണ്…
Read More » - 2 March
ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു, ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടി
ബെംഗളൂരു: ബെംഗളൂരു ബസവേശ്വര സർക്കിളിൽ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹൈഗ്രൗണ്ട്സ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ എം നാഗരാജുവാണ് (52)…
Read More » - 2 March
‘പഴയ വിജയനാന്നെങ്കില് കാണാമായിരുന്നു’ എന്ന പഞ്ച് ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ തരംഗം
തിരുവനന്തപുരം: മാത്യു കുഴല്നാടന് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുന്നത്. Read Also: കൊടുംകാട്ടിൽ ഗേൾഫ്രണ്ട് അലീനയ്ക്കായി ആഡംബര…
Read More » - 2 March
കൊടുംകാട്ടിൽ ഗേൾഫ്രണ്ട് അലീനയ്ക്കായി ആഡംബര മാളിക പണികഴിപ്പിച്ച് പുടിൻ
ടെൽഅവീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തന്റെ കാമുകിക്കായി ആഡംബര മണിമാളിക പണിയാൻ ചെലവിട്ടത് ദശലക്ഷക്കണക്കിന് പണമെന്ന് റിപ്പോർട്ട്. തന്റെ 39 കാരിയായ കാമുകി അലീന കബേവയ്ക്ക്…
Read More » - 2 March
തിളങ്ങി താമര, ത്രിപുരയിൽ ബി.ജെ.പിക്ക് തന്നെ ഭരണത്തുടർച്ച?; കിതച്ച് സി.പി.എം
അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് തന്നെ ഭരണത്തുടർച്ചയെന്ന് ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് ഏറ്റവും…
Read More » - 2 March
ഇത് യുദ്ധത്തിന്റെ യുഗമല്ല, മോദിയുടെ പ്രസ്താവന ആവര്‍ത്തിച്ച് ഇന്ത്യ, നിലപാടില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആവര്‍ത്തിച്ച് പറഞ്ഞ് വീണ്ടും റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ജി 20…
Read More » - 2 March
നിറങ്ങളുടെ ഉത്സവം; അറിയാം ഹോളി സംസ്കാരത്തിന്റെ കഥയും ഐതിഹ്യവും
വസന്തകാലത്തെ എതിരേൽക്കാൻ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും ഹോളി ഉത്തരേന്ത്യയുടെ ആഘോഷമാണ്. ഇപ്പോൾ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്.…
Read More » - 2 March
ഭാര്യയുടെയും അഞ്ച് കുട്ടികളുടെയും കയ്യും കാലും കൂട്ടി കെട്ടി, ഗൃഹനാഥനടക്കം ഏഴ് പേരും കനാലിലേക്ക് ചാടി: കൂട്ടമരണം
ജോധ്പൂർ: അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് സംഭവം. ദമ്പതികൾ അഞ്ച് കുട്ടികളുമായി കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്…
Read More » - 2 March
’86 ലക്ഷം നൽകിയിട്ടും വഞ്ചിച്ചു’: വിശ്വാസ വഞ്ചനാക്കുറ്റത്തിന് ഗൗരി ഖാനെതിരെ കേസെടുത്ത് യു.പി പൊലീസ്
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം കണ്ട് പണം നൽകിയ തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് യുവാവ് രംഗത്ത്. യുവാവിന്റെ പരാതിയിൽ ഗൗരി…
Read More » - 2 March
മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ മാസം 80ലക്ഷം രൂപ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാനൊരുങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന…
Read More » - 2 March
‘രവീന്ദ്രനോട് എനിക്ക് പറയാനുള്ളത് ഇരയിമ്മൻ തമ്പിയുടെ ഉന്തുന്ത് ഉന്തുന്ത് എന്ന പാട്ട് പഠിക്കാനാണ്’: തമ്പി നാഗാർജുന
തിരുവനന്തപുരം: ‘ഐ ഡ്രിങ്ക് എവരി തിങ് ഹഹഹഹ ബക്കാർഡി. നോ മദേഴ്സ് മിൽക്ക്’ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന…
Read More » - 2 March
വരാപ്പുഴ പടക്കശാല അപകടം; വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം കാരണമെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്
കൊച്ചി: വരാപ്പുഴ പടക്കശാല സ്ഫോടനത്തിന് കാരണം വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം എന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്. ശരവണൻ. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും…
Read More » - 2 March
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധന വില കുറയ്ക്കാം എന്ന സംഘപരിവാര്‍ നുണ കൂടിയാണ് പാചകവാതക വില വര്‍ധന: എ.എ റഹിം
തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരുടെ നടുവൊടിക്കുന്ന പിണറായി സര്‍ക്കാരിന്റെ നികുതി പരിഷ്കാരവും, പെട്രോള്‍-ഡീസല്‍ സെസ് കുറയ്ക്കില്ലെന്ന ധാര്‍ഷ്ട്യവുമെല്ലാം മറച്ച് വെച്ച് പാചകവാതക വില വര്‍ദ്ധനവ് എടുത്ത് കാണിച്ച് കേന്ദ്രത്തിനെതിരെ…
Read More » - 2 March
കാമുകിയായ വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ കാട്ടി വായ്പ എടുപ്പിച്ച് കാർ വാങ്ങിയ കാമുകൻ: ഭർത്താവ് അറിഞ്ഞപ്പോൾ നടന്നത്..
ഫേസ്ബുക്ക് ചതികളെക്കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടും വീണ്ടും വീണ്ടും അത്തരം വാർത്തകളാണ് ദിനംപ്രതി വരുന്നത്. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്തു നിന്നാണ് ഇത്തരമൊരു ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. കന്യാകുളങ്ങര…
Read More » - 2 March
കർഷക വരുമാനം ഇരട്ടിപ്പിക്കുന്നതിന് ലളിതമായ മാർഗം മൂല്യ വർദ്ധനവ്: കൃഷി മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: കൃഷികൊണ്ട് അന്തസ്സാർന്ന ജീവിതം നയിക്കുവാൻ കഴിയുംവിധം കർഷകന് വരുമാന വർദ്ധനവ് ഉണ്ടാക്കുവാൻ മൂല്യവർദ്ധന മേഖലയ്ക്ക് സാധ്യമാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാർഷിക അധിഷ്ഠിത വ്യവസായ സംരംഭങ്ങളിലേക്ക്…
Read More » - 2 March
ത്രിപുര തെരഞ്ഞെടുപ്പ് ഫലം: ‘എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല, ഞങ്ങൾ മടങ്ങിവരും’: പ്രതീക്ഷ കൈവിടാതെ സി.പി.എം
ത്രിപുര: തെരഞ്ഞെടുപ്പ് ഫലം ആകാംഷയോടെ വീക്ഷിക്കുകയാണ് കേരളം. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി.ജെ.പിക്ക് ആണ് നിലവിൽ ലീഡ് ഉള്ളത്. എക്സിറ്റ് പോളുകളെ…
Read More » - 2 March
ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: ക്ഷയരോഗ ബാധ മൂലം ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണെന്നും…
Read More » - 2 March
‘വോട്ടുകളുടെ സുനാമി തന്നെ ഉണ്ടാകും, നോക്കിക്കോ’: ബി.ജെ.പിയുടെ ലീഡിൽ ആത്മവിശ്വാസവുമായി ത്രിപുര മുഖ്യമന്ത്രി
ത്രിപുര: ‘ഞങ്ങൾ സുനാമി പോലെ വോട്ട് രേഖപ്പെടുത്തും. എനിക്ക് ഉറപ്പുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കൃപയാൽ, ഞങ്ങൾ നമ്മുടെ ജനങ്ങൾക്കായി ഒരുപാട്…
Read More » - 2 March
കോഴിക്കോട് യുവഡോക്ടറുടേത് സ്വാഭാവിക മരണമെന്ന് പോലീസ്, അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് യുവഡോക്ടറുടേത് സ്വാഭാവിക മരണമെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ വീട്ടിൽ തൻസിയ(25)യെയാണ് ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. തൻസിയ അപസ്മാരരോഗത്തിനുള്ള ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കോഴിക്കോട്…
Read More » - 2 March
പ്രണയം നടിച്ച് 45 കാരിയായ വീട്ടമ്മയെ ലെെംഗിക ചൂഷണത്തിന് ഇരയാക്കി, സാമ്പത്തിക തട്ടിപ്പ്: കാമുകൻ അറസ്റ്റിൽ
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് വീട്ടമ്മയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. 45 കാരിയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് യുവാവ് അറസ്റ്റിൽ.…
Read More » - 2 March
കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്നും തൊഴിലാളികൾ…
Read More » - 2 March
കത്രിക ഞങ്ങളുടേതല്ലെന്ന് ആശുപത്രിയുടെ വാദം, പിന്നെ ആ കത്രിക ഞാൻ വിഴുങ്ങിയതാണോ എന്ന് ഹർഷിനയുടെ ചോദ്യം
കോഴിക്കോട്: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിചിത്രം. കത്രിക…
Read More » - 2 March
പരീക്ഷയ്ക്ക് ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനികൾ: പറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
ബെംഗളൂരു: കർണാടകയിൽ പി.യു പരീക്ഷകൾ മാർച്ച് ഒമ്പതിന് നടക്കാനിരിക്കെ പരീക്ഷാഹാളിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി പെൺകുട്ടികൾ. ഇതിനാൽ, അനുമതി തേടി നിരവധി വിദ്യാർത്ഥിനികളാണ് രംഗത്തെത്തിയിരിക്കുന്നത്. പരീക്ഷയ്ക്ക് ക്ലാസിൽ…
Read More »