Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -2 March
റിലയൻസ് ഗ്രൂപ്പ്: ജനിതക പരിശോധന രംഗത്തേക്കും ചുവടുറപ്പിക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ടെലികോം, റീട്ടെയിൽ തുടങ്ങിയ മേഖലകൾക്ക് പിന്നാലെ ജനിതക പരിശോധനാ രംഗത്തും ചുവടുകൾ ശക്തമാക്കാനുള്ള…
Read More » - 2 March
ജിദ്ദയിൽ മലയാളി അന്തരിച്ചു: മരണം സംഭവിച്ചത് ഉംറ നിർവഹിച്ച് മടങ്ങവെ
റിയാദ്: ഉംറ നിർവഹിച്ച് മടങ്ങവേ മലയാളി ജിദ്ദയിൽ അന്തരിച്ചു. തിരൂർ മംഗളം സ്വദേശിനി സഫിയ അവറസാനകത്താണ് അന്തരിച്ചത്. 62 വയസായിരുന്നു. Read Also: ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് കേന്ദ്രം…
Read More » - 2 March
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് കേന്ദ്രം 50 രൂപ കൂട്ടിയത് എന്ത് കൊണ്ടാണെന്ന് ആരും അന്വേഷിക്കാത്തത് എന്ത്?
പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കുത്തനെ കൂട്ടി എന്ന് മാത്രമേ എല്ലാവരും പറയുന്നുള്ളൂ, പക്ഷേ അത് എന്തിന് വേണ്ടി കൂട്ടി…
Read More » - 2 March
ബിജെപിയെ മുട്ടുകുത്തിക്കാൻ കോൺഗ്രസുമായി ചേർന്ന സിപിഎമ്മിന് കയ്യിലിരുന്ന സീറ്റുകളും പോയി
അഗർത്തല: വോട്ടെണ്ണൽ അവസാനത്തോടടുക്കവേ ബിജെപി ത്രിപുരയിൽ ഭരണം നിലനിർത്തുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ബിജെപി 34 സീറ്റുകളിലും ടിപ്ര മോത 12 സീറ്റുകളിലും ഇടതുമുന്നണി-കോൺഗ്രസ് സഖ്യം 14 സീറ്റുകളിലും ലീഡ്…
Read More » - 2 March
ലൈഫ് മിഷൻ അഴിമതി കേസ്: എം ശിവശങ്കറിന് വീണ്ടും തിരിച്ചടി
കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. കൊച്ചിയിലെ…
Read More » - 2 March
ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല: അൽ ഉമർ തലവന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി
ശ്രീനഗർ: അൽ ഉമർ തലവന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഉമർ തലവന്റെ ശ്രീനഗറിലെ സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയത്. അൽ-ഉമർ തലവൻ…
Read More » - 2 March
സിപിഎമ്മിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും: എം.വി ഗോവിന്ദന്
പാലക്കാട്: സിപിഎമ്മിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പട്ടാമ്പിയിലെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു. ‘കേന്ദ്ര ഏജന്‍സികള്‍…
Read More » - 2 March
ബാങ്ക് ഇടപാടുകൾക്ക് സൗജന്യ വൈഫൈ വേണ്ട: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
അബുദാബി: സൗജന്യ വൈഫൈ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ഹാക്ക്…
Read More » - 2 March
കേരളത്തില്‍ പെട്രോളിനും ഡീസലിനും 2രൂപ കൂട്ടിയപ്പോള്‍ എന്തായിരുന്നു കലാപം, ഇപ്പോള്‍ കേന്ദ്രത്തിനെതിരെ മിണ്ടാട്ടമില്ല
മലപ്പുറം: കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടിയപ്പോള്‍ കലാപമുയര്‍ത്തിയവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് കുത്തനെ വില കൂട്ടിയിട്ടും മിണ്ടാട്ടമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ജനകീയ…
Read More » - 2 March
മാർച്ച് പകുതി മുതൽ ചൂട് ഉയരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: മാർച്ച് മാസം പകുതി മുതൽ രാജ്യത്തെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ…
Read More » - 2 March
എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു: നടപടിക്രമങ്ങൾ ഇങ്ങനെ
അബുദാബി: എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു. നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കിയതായും അധികൃതർ വ്യക്തമാക്കി. ദേശീയ തിരിച്ചറിയൽ കാർഡായ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി…
Read More » - 2 March
ഹത്രാസ് കേസ്: ഒരാൾ മാത്രം കുറ്റക്കാരൻ, 3 പേരെ കോടതി വെറുതെവിട്ടു
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് കോടതി. കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതിയായ സന്ദീപ് (20)…
Read More » - 2 March
ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം
മുംബൈ: ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം. ഒടുവില്‍ വിവാഹത്തിലും എത്തി. മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഒരു അഗതി മന്ദിരത്തിലെ അന്തേവാസികളായ ബാബുറാവു…
Read More » - 2 March
ഒന്നിച്ച് നിന്നാൽ ബി.ജെ.പിയെ പുറത്താക്കാമെന്ന സി.പി.എമ്മിന്റെ മോഹവും പൊലിഞ്ഞു, ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണം
അഗര്‍ത്തല: ഒന്നിച്ചു നിന്നാല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്ന സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്വപ്നം ഫലിച്ചില്ല. ത്രിപുരയിൽ വീണ്ടും ബി.ജെ.പിക്ക് തന്നെ ജയം. ഭരണവിരുദ്ധവികാരമുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പിയെ എതിരിടാന്‍…
Read More » - 2 March
ബധിരയും മൂകയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റില്‍
നൂറനാട്: ബധിരയും മൂകയുമായ പെൺകുട്ടിയേ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പോലീസ് കൊട്ടാരത്തി മലയയിൽ രാജീവ് (46) ആണ് അറസ്റ്റില്‍…
Read More » - 2 March
2024 ൽ എം.കെ സ്റ്റാലിന് ഇന്ത്യൻ പ്രധാനമന്ത്രിയാകും: ഫറൂഖ് അബ്ദുള്ള
ചെന്നൈ: അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് വിജയിച്ചാൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ജമ്മു കശ്മീർ…
Read More » - 2 March
മുൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കി
ന്യൂഡൽഹി: ഡൽഹിയിൽ മുൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കി. സൗത്ത് ഡൽഹിയിൽ താമസിക്കുന്ന അജയ് പാൽ(37), ഭാര്യ മോണിക്ക(32) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വ്യത്യസ്ത സമയങ്ങളിലായി…
Read More » - 2 March
1921ലെ ആത്മാക്കൾക്ക് സമൂഹ ബലി! മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ
1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹന് അലി അക്ബര്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ നാളെ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, റിലീസിന് മുന്നോടിയായി 1921-ലെ…
Read More » - 2 March
നിലവിലെ വിവാഹ പ്രായം ഉയര്‍ത്തി ഇംഗ്ലണ്ട്
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസായി ഉയര്‍ത്തുന്ന പുതിയ നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. യുവാക്കള്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി…
Read More » - 2 March
തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ; ആലുവയിൽ ആഹ്ലാദ പ്രകടനം
കൊച്ചി: തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ പ്രചരണത്തിന് പോയ സ്ഥലങ്ങളെല്ലാം തോറ്റമ്പി. കേരളത്തിലും സിപിഐഎം കോൺഗ്രസ് ബാന്ധവം വരണമെന്നും…
Read More » - 2 March
യു.എന്നിൽ ‘കൈലാസ’ത്തിന്റെ പ്രതിനിധി, നിത്യാനന്ദയ്ക്കായി ഉയർന്ന ശബ്ദം; ആരാണ് മാ വിജയപ്രിയ, ലക്ഷ്യമെന്ത്?
ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ അടക്കം പ്രതിയായ നിത്യാനന്ദയും അയാളുടെ സ്വയം പ്രഖ്യാപിത രാജ്യമായ കൈലാസവും വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) വേദിയിൽ കൈലാസത്തിൻ്റെ പ്രതിനിധിയാണ്…
Read More » - 2 March
ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു, ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടി
ബെംഗളൂരു: ബെംഗളൂരു ബസവേശ്വര സർക്കിളിൽ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹൈഗ്രൗണ്ട്സ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ എം നാഗരാജുവാണ് (52)…
Read More » - 2 March
‘പഴയ വിജയനാന്നെങ്കില് കാണാമായിരുന്നു’ എന്ന പഞ്ച് ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ തരംഗം
തിരുവനന്തപുരം: മാത്യു കുഴല്നാടന് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളോട് വൈകാരികമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങ് തകര്‍ക്കുന്നത്. Read Also: കൊടുംകാട്ടിൽ ഗേൾഫ്രണ്ട് അലീനയ്ക്കായി ആഡംബര…
Read More » - 2 March
കൊടുംകാട്ടിൽ ഗേൾഫ്രണ്ട് അലീനയ്ക്കായി ആഡംബര മാളിക പണികഴിപ്പിച്ച് പുടിൻ
ടെൽഅവീവ്: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തന്റെ കാമുകിക്കായി ആഡംബര മണിമാളിക പണിയാൻ ചെലവിട്ടത് ദശലക്ഷക്കണക്കിന് പണമെന്ന് റിപ്പോർട്ട്. തന്റെ 39 കാരിയായ കാമുകി അലീന കബേവയ്ക്ക്…
Read More » - 2 March
തിളങ്ങി താമര, ത്രിപുരയിൽ ബി.ജെ.പിക്ക് തന്നെ ഭരണത്തുടർച്ച?; കിതച്ച് സി.പി.എം
അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് തന്നെ ഭരണത്തുടർച്ചയെന്ന് ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് ഏറ്റവും…
Read More »