Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -8 March
അടുത്ത ‘ഷോക്ക് നൽകി സർക്കാർ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം…
Read More » - 8 March
എംഡിഎംഎയും കഞ്ചാവുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ശാസ്താംകോട്ട ആയിക്കുന്നം അഖിൽ ഭവനത്തിൽ കണ്ണനെന്ന് വിളിക്കുന്ന അഖിൽ(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റിൽ ഭരണിക്കാവ്…
Read More » - 8 March
ബാറിലുണ്ടായ തര്‍ക്കത്തിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം : ഒരാൾ പിടിയിൽ
ഏറ്റുമാനൂര്‍: ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. പേരൂര്‍ തെള്ളകം കരിമ്പനക്കാല സതീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 8 March
ധാക്കയെ വിറപ്പിച്ച് സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു, 120 പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ഗുലിസ്ഥാൻ മേഖലയിൽ ബഹുനില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 120 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.…
Read More » - 8 March
കേരളത്തിലെ മികച്ച പ്രവർത്തനത്തിന് ശേഷം ചിന്ത ലോകസഭയിലേക്ക്? മത്സരിപ്പിക്കുമെന്ന് സൂചന
കൊല്ലം : കൊല്ലം ലോകസഭാ മണ്ഡലം എൻകെ പ്രേമചന്ദ്രനിൽ നിന്നും തിരിച്ചു പിടിക്കാനാണ് എൽഡിഎഫ് ശ്രമം. ഇതിനായി ഇത്തവണ പലതരത്തിലുള്ള തന്ത്രങ്ങളാണ് എൽഡിഎഫ് മെനയുന്നത്. ഇടതുപക്ഷത്ത് സ്ഥാനാർത്ഥി…
Read More » - 8 March
ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചു : മൂന്നുപേർ പിടിയിൽ
കറുകച്ചാല്‍: അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും ആക്രമിച്ച മൂന്നു പേർ അറസ്റ്റിൽ. കങ്ങഴ ഉള്ളായം ഭാഗത്ത് തുണ്ടിയില്‍ അനന്തു സദന് (22), വാഴൂര്‍ 17-ാം…
Read More » - 8 March
മദ്യലഹരിയിൽ ബാറിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്താന്‍ ശ്രമം : മൂന്നുപേർ പിടിയിൽ
ചിങ്ങവനം: ബാറിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ അറസ്റ്റിൽ. അതിരമ്പുഴ മാന്നാനം മുട്ടത്തുവാലയില് ജെറിമോന് ഫ്രാന്‍സിസ് (31), പനച്ചിക്കാട് പാച്ചിറ പാണ്ഡവര്‍ക്കുളം നിഖില്‍ ഡേവിഡ്…
Read More » - 8 March
സ്വപ്നയുടെ വെളിപ്പെടുത്തൽ, വാട്ട്സ്ആപ്പ് ചാറ്റ്; ചോദ്യം ചെയ്യലിൽ സി.എം രവീന്ദ്രനിൽ നിന്നും ഇ.ഡിക്ക് ലഭിച്ചത്
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തത് 11 മണിക്കൂര്‍ ആണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ തുടങ്ങിയ…
Read More » - 8 March
യുവാക്കളെ കുരുമുളക് സ്പ്രേയും ചുറ്റികയും ഉപയോഗിച്ചു വധിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
തൃക്കൊടിത്താനം: യുവാക്കളെ കുരുമുളക് സ്പ്രേയും ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കില്‍ സൂരജ് (23), ഇയാളുടെ സഹോദരന് സുബിന്…
Read More » - 8 March
‘ഇന്ത്യയുമായുള്ള ബന്ധത്തിനാണ് മുൻഗണന…’: വ്യക്തമാക്കി സൗദി അറേബ്യ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ-സൗദ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്നും, പ്രത്യേകിച്ച്…
Read More » - 8 March
ഇടുക്കി മെഡിക്കൽ കോളേജ് വികസനത്തിന് 3.41 കോടി: ആരോഗ്യമന്ത്രി
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ്…
Read More » - 8 March
വനിതാ ദിനം: ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സൗജന്യപ്രവേശനം
ഇടുക്കി: അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക്, വാഗമൺ മൊട്ടക്കുന്ന്, വാഗമൺ അഡ്വഞ്ചർ…
Read More » - 8 March
ജനസൗഹൃദമായി രജിസ്ട്രേഷൻ വകുപ്പ് ഡിജിറ്റലൈസേഷൻ വേഗതയിൽ: വി എൻ വാസവൻ
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ ആധുനികവത്ക്കരണവും ഡിജിസ്റ്റലൈസേഷനും നടപ്പിലക്കികൊണ്ട് ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുകയാണന്ന് മന്ത്രി വി എൻ വാസവൻ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…
Read More » - 8 March
സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ എട്ട് പ്രതികള്‍
തൃശൂര്‍ : സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ എട്ട് പ്രതികള്‍. ഇവരെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഇരിങ്ങാലക്കുട റൂറല്‍ എസ് പി…
Read More » - 8 March
കേരള തീരത്ത് ഉയര്‍ന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച രാത്രി 11:30 വരെ 1.5 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്…
Read More » - 8 March
രാഹുല്‍ തനിക്ക് രാജ്യത്തെ നയിക്കാനുള്ള യോഗ്യത ഇല്ലെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു; സന്ദീപ് വാര്യര്‍
പാലക്കാട്: ഇന്ത്യയിലെ ജനങ്ങളെ അഭിമുഖീകരിച്ച് അവരില്‍ മതിപ്പുണ്ടാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ . ആര്‍എസ്എസ്സിനെയും ബിജെപിയെയും ഒക്കെ പരാജയപ്പെടുത്താന്‍…
Read More » - 8 March
അന്താരാഷ്ട്ര വനിതാ ദിനം: 4 സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാംപുകളും സംഘടിപ്പിക്കുന്നു. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല്…
Read More » - 7 March
വനിതാ ദിനം: സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ച് കൊച്ചി മെട്രോ
കൊച്ചി: വനിതാ ദിനത്തിൽ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ട് ബുധനാഴ്ച്ച സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര…
Read More » - 7 March
ബ്രഹ്മപുരം തീപിടുത്തം: പുക ഉയരുന്നത് രണ്ടുദിവസത്തിനകം ഇല്ലാതാക്കാൻ കഴിയുമെന്ന് കളക്ടർ
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂർണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടർ ഡോ രേണു രാജ്. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെ…
Read More » - 7 March
വെല്ലുവിളി ഏറ്റെടുക്കുന്നു: ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി ഡി സതീശൻ
കോട്ടയം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിനെ വഴിയിൽ തടയുമെന്ന ഇപി യുടെ പ്രസ്താവനയോട്…
Read More » - 7 March
വയറു നിറച്ച് ആഹാരവും കൈ നിറച്ച് പണവും വസ്ത്രങ്ങളുമെല്ലാം ഒരു മടിയും കൂടാതെ മണിച്ചേട്ടന് നല്‍കിയിരുന്നു: രാമകൃഷ്ണന്
ജനഹൃദയങ്ങളില്‍ മണി ചേട്ടന് ഇന്നും ജീവിക്കുന്നുണ്ട്
Read More » - 7 March
സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്തു; യുവാവിനെ വിദ്യാര്‍ഥികള്‍ മർദിച്ചു കൊലപ്പെടുത്തി
ഉത്തർപ്രദേശ്: സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊലപ്പെടുത്തി കോളജ് വിദ്യാര്‍ഥികള്‍. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം. പച്ചക്കറി മാര്‍ക്കറ്റ് ജീവനക്കാരനും ജിം ട്രെയ്നറുമായ…
Read More » - 7 March
പാറശാലയിൽ പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
പാറശാല: പാറശാലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഉദയൻകുളങ്ങര സ്വദേശിയായ ഷിനു ആണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ…
Read More » - 7 March
ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം…
കാണുന്നവരുടെ കണ്ണിലാണു സൗന്ദര്യം. എങ്കിലും സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ നല്കുന്നതില് തെറ്റൊന്നുമില്ല. അത്തരത്തില്‍ ആകർഷകമായി തോന്നിപ്പിക്കാനായി നമ്മളില്‍ പലരും മേക്കപ്പ് ചെയ്യാറുണ്ട്. പ്രത്യേകിച്ച് ചുണ്ടുകൾ കൂടുതൽ ഭംഗിയാക്കാൻ…
Read More » - 7 March
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം: വായുവിന്റെ ഗുണനിലവാരം അളക്കാൻ നിരീക്ഷണ വാഹനം
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മൊബൈൽ വാഹനം സിവിൽ സ്റ്റേഷനിലെത്തി ജില്ലാ കളക്ടർ ഡോ രേണു…
Read More »