Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -10 March
ക്ഷേത്ര നടയിലെത്തി പ്രാർഥിച്ചു; പിന്നാലെ കണിക്ക വഞ്ചികൾ മോഷ്ടിച്ച് യുവാവും യുവതിയും
ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷണം പോയത്. ബൈക്കിലെത്തിയ യുവാവും യുവതിയും ചേർന്നാണ് മോഷ്ണം നടത്തിയത്. യുവാവിനൊപ്പം…
Read More » - 10 March
വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു: തെളിവുകൾ ഇഡിക്ക് നൽകി: ഗോവിന്ദന്റെ നിയമനടപടി നേരിടാനും ഒരുക്കമെന്ന് സ്വപ്ന
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടനിലക്കാരൻ വിജേഷ് പിള്ളയ്ക്കും മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത്. വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും തെളിവുകൾ അന്വേഷണ ഏജൻസിക്ക് കൈമാറിയതായും…
Read More » - 10 March
മതനിന്ദ നടത്തിയെന്ന് ആരോപണം, മാപ്പ് പറയില്ലെന്ന് കട്ടായം പറഞ്ഞു: അബ്ദുൾ ഖാദർ ഒടുവിൽ യു.എ.ഇ ജയിൽ മോചിതനാകുമ്പോൾ
കോഴിക്കോട്: മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായി യു.എ.ഇ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന മലയാളി യുവാവിന് ഒടുവിൽ മോചനം. മതനിന്ദാ കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ഇസ്ലാമിക വിമർശകനായ അബ്ദുൽ ഖാദർ…
Read More » - 10 March
‘സർക്കാരിന്റെ ഒരു ലക്ഷം സംരംഭക പട്ടികയിൽ വിജേഷ് പിള്ളയുടെ കമ്പനിയും ഉണ്ടത്രേ’: സന്ദീപ് വാര്യർ
സ്വപ്ന സുരേഷിന്റെ അടുത്ത് സർക്കാരിന്റെ ഇടനിലക്കാരനായി പോയ വിജേഷ് പിള്ളയാണ് ഇന്നലെ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇയാളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സന്ദേശങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു. കണ്ണൂർ…
Read More » - 10 March
നിർത്തിയിട്ടിരുന്ന സിറ്റി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം
ബെംഗളൂരു: നിർത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം . ബസിനുള്ളിൽ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45) എന്നയാളാണ് മരിച്ചത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ്…
Read More » - 10 March
’24 അല്ല 48 ആയാലും പോകാൻ പറ!’ സുജയ പാർവതിക്ക് പൂർണ്ണ പിന്തുണയുമായി കെപി ശശികല
ബിഎംഎസ് വേദിയിൽ നരേന്ദ്രമോദിയെ പുകഴ്ത്തുകയും കേരളത്തിലെ സ്ത്രീപീഡനക്കണക്കുകളെ കുറിച്ച് പറയുകയും ചെയ്ത 24 ന്യൂസിലെ സുജയ പാർവതി ചാനലിൽ നിന്നും രാജിവെച്ചെന്നും അതല്ല, അവരെ സസ്പെൻഡ് ചെയ്തെന്നുമുള്ള…
Read More » - 10 March
സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുടരും; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുടരും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകും. ജനങ്ങൾ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.…
Read More » - 10 March
‘കണ്ണൂരില്‍ പിള്ളമാരില്ല ഇങ്ങനെയൊരാളെ അറിയുകയുമില്ല’, ആയിരം തവണ കേസ് കൊടുക്കുമെന്ന് ഭീഷണിയുമായി ഗോവിന്ദൻ
സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പിനു വന്നെന്നു സ്വപ്ന സുരേഷ് പറഞ്ഞ വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സ്വപ്നയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമോ എന്ന…
Read More » - 10 March
കൃഷി ഓഫീസർ ജിഷമോള്‍ക്ക് മാഫിയ ബന്ധം, പ്രമുഖരുമായി അടുപ്പം: കള്ളനോട്ട് കേസിൽ അടിമുടി ദുരൂഹത
ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ മുൻ കൃഷി ഓഫീസര്‍ എം.ജിഷമോളെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജിഷയ്ക്ക് മാഫിയ ബന്ധമുണ്ടെന്നും, പ്രമുഖരുമായി അടുപ്പം…
Read More » - 10 March
മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: പാലോട് മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍. നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസുകാരി അശ്വതിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » - 10 March
പ്രകടന പത്രികയിൽ വന്‍കിട മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകൾ വാഗ്ദാനം, നടപ്പായത് ബ്രഹ്മപുരം കേരളാ മോഡൽ-ശ്രീജിത്ത് പണിക്കർ
കൊച്ചി: ഒൻപത് ദിവസമായി കൊച്ചിയിലെ ജനങ്ങൾ വിഷപ്പുക ശ്വസിക്കുന്നു. കൊച്ചിയിലും പരിസര പ്രദേശത്തും അതിരൂക്ഷ പുകയാണ്. മാലിന്യമല ഇളക്കാനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ…
Read More » - 10 March
ചരിത്രം സൃഷ്ടിച്ച് ഷി ജിൻപിംഗിന് ചൈനീസ് പ്രസിഡന്റായി മൂന്നാമൂഴം : മത്സരരംഗത്ത് മറ്റൊരു സ്ഥാനാർത്ഥിയുമില്ല
ചൈനീസ് പ്രസിഡന്റായി തുടർച്ചയായ മൂന്നാം തവണയും ഷി ജിൻപിംഗിനെ തിരഞ്ഞെടുത്തു. മത്സര രംഗത്ത് മറ്റാരും ഇല്ലായിരുന്നു. ചൈനയിലെ റബ്ബർ സ്റ്റാമ്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി)യിലെ…
Read More » - 10 March
കപ്പ കഴിക്കാം, ഇവയൊക്കെ അറിഞ്ഞിരിക്കണമെന്നു മാത്രം
മലയാളികളുടെ ഭക്ഷണമേശയിലെ ഇഷ്ടവിഭവമാണ് കപ്പ. പണ്ട് ഇവൻ നാടൻ ആയിരുന്നെങ്കിലും ഇപ്പോൾ കുറച്ച് ‘സ്റ്റാർ വാല്യൂ’ ഒക്കെ കപ്പയ്ക്ക് വന്നിട്ടുണ്ട്. കപ്പ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം.…
Read More » - 10 March
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ക്ലാസില്‍ തലകറങ്ങി വീഴുന്ന പെൺകുട്ടികള്‍; ഇറാനിലെ വിഷവാതകപ്രയോഗത്തിന് പിന്നിലാര്?
ഇറാൻ: 2022 നവംബർ മുതൽ ഇറാനിലെ ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന ദുരൂഹമായ ‘വിഷബാധ’യുടെ ഉറവിടം ഇനിയും കണ്ടെത്തിയിട്ടില്ല. സ്കൂളുകളിലെ വിഷവാതക ആക്രമണത്തെ തുടർന്ന് ഡസൻ കണക്കിന്…
Read More » - 10 March
‘മോളി കണ്ണമാലി അഭിനയമാണ്, കാശുണ്ടാക്കാന്‍ നോക്കുന്നു, രണ്ട് ആണ്മക്കളില്ലേ?’: വെളിപ്പെടുത്തലുമായി ജോളി
അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി മോളി കണ്ണമാലിയുടേത് മുഴുവൻ അഭിനയമാണെന്ന ആരോപണമുന്നയിച്ച് ചിലർ രംഗത്തെത്തിയിരുന്നു. അത്ഭുകരമായ രീതിയിലായിരുന്നു മോളി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രി…
Read More » - 10 March
‘മാനസിക പ്രശ്നമുണ്ട്, 3 വർഷമായി മരുന്ന് കഴിക്കുന്നു’: ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ മുൻ കൃഷി ഓഫീസര്‍ എം.ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഇന്നലെ ജയിലില്‍ വെച്ച് അസ്വാഭാവികമായ പെരുമാറ്റമായിരുന്നു…
Read More » - 10 March
ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; സംഭവം കോഴിക്കോട്
കോഴിക്കോട്: ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റില്‍ നിന്ന് വീണ് ആണ് മരണം. മാഹി സ്വദേശി ഷദ…
Read More » - 10 March
സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം : നാലു പേർക്ക് പരിക്ക്
രാജാക്കാട്: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇരുപതേക്കർ സ്വദേശി ചെമ്പേരിയിൽ മനു മാത്യു (35), സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുഞ്ചിത്തണ്ണി…
Read More » - 10 March
തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു : അഞ്ചു പേര്‍ക്ക് പരിക്ക്
കട്ടപ്പന: തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ശാന്തമ്പാറ സ്വദേശികളായ മോളി ജോസഫ്( 50), ഐസക്(45), വിജയകുമാരി(43), സോണിയ( 27), ജോണ്സണ്(50) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 10 March
24ലെ ഹാഷ്മിയ്ക്കും വേണു ബാലകൃഷ്ണനും ഇല്ലാത്ത അയിത്തം സുജയ പാർവതിക്കുണ്ടെങ്കിൽ അത് നിഷ്പക്ഷ നിലപാടിലെ കാപട്യം: ആർവി ബാബു
ഇടതുപക്ഷത്തേയും കോൺഗ്രസിനെയും എന്തിന് എസ്ഡിപിഐയെ പോലും പിന്തുണയ്ക്കുന്ന മാധ്യമപ്രവർത്തകർക്കില്ലാത്ത എന്ത് അയിത്തമാണ് തന്റെ നിലപാട് തുറന്ന് പറഞ്ഞ സുജയ പാർവതിക്ക് ഉള്ളതെന്ന ചോദ്യവുമായി ഹിന്ദു ഐക്യവേദി നേതാവ്…
Read More » - 10 March
ലോട്ടറി കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിടിച്ചു : ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
തുറവൂർ: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വയോധിവൻ മരിച്ചു. എരമല്ലൂർ സന്ധ്യായിൽ ആന്റണി (82) ആണ് മരിച്ചത്. Read Also : എംവി ഗോവിന്ദന്റെ വീട്ടിൽനിന്ന് 5കിലോമീറ്റർ അകലെ കുടുംബവീട്,…
Read More » - 10 March
വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നതായി സംശയം; തിരുവല്ലയിൽ കൊണ്ടുവന്ന 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു
പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗർ മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിന്റെ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായി സംശയം. വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നുവെന്ന…
Read More » - 10 March
മാരകായുധങ്ങളുമായി വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു : രണ്ടുപേർ അറസ്റ്റിൽ
പൂച്ചാക്കൽ: വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ടുപേർ അറസ്റ്റിലായി. പ്രതികളായ പള്ളിപ്പുറം പഞ്ചായത്തിൽ രണ്ടാം വാർഡിൽ വിമൽദേവ് (36), പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡിൽ വെട്ടത്തുവെളിയിൽ…
Read More » - 10 March
രാജ്യമെമ്പാടും ആയിരങ്ങള്‍ ആശുപത്രിയില്‍, വില്ലനായത് എച്ച്3എന്‍2 വൈറസുകളുടെ ഘടനാമാറ്റം
ന്യൂഡല്‍ഹി: വൈറസുകളുടെ ഘടനയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ സംഭവിച്ച അപ്രതീക്ഷിതമാറ്റമാണു കേരളത്തില്‍ ഉള്‍പ്പെടെ പടര്‍ന്നുപിടിക്കുന്ന എച്ച്3എന്‍2 (എ സബ്ടൈപ്പ്) പനിക്കു കാരണമെന്നു ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയിലെ വിദഗ്ധര്‍.…
Read More » - 10 March
മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന : പ്രതി അറസ്റ്റിൽ
കൊല്ലം: മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന നടത്തി വന്ന പ്രതി പൊലീസ് പിടിയിൽ. പള്ളിത്തോട്ടം കല്ലേലിവയലിൽ പുരയിടം സാജൻ(21) ആണ് അറസ്റ്റിലായത്. പളളിത്തോട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.…
Read More »