Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -10 March
കണ്ണട ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളറിയാം
ഇന്നത്തെ കാലത്ത് കണ്ണട ഉപയോഗിക്കുന്നവര്‍ ഏറെയാണ്. കണ്ണട ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലയാളുകള്‍ക്ക് കണ്ണട ധരിക്കാന്‍ മടിയാണ്. എന്നാല്‍, ഈ രീതി നിങ്ങളുടെ കണ്ണിനെ കൂടുതല്‍…
Read More » - 10 March
ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു : ഭയന്നോടിയത് കിലോമീറ്ററോളം
തൃശൂർ: വാടാനപ്പള്ളി ഏഴാം കല്ലിൽ ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഏഴാം കല്ല് പനക്കപറമ്പിൽ കുടുംബ ക്ഷേത്രോത്സവത്തിന് എത്തിച്ച മുള്ളത്ത് ഗണപതി എന്ന ആനയാണ് ഭയന്നോടിയത്.…
Read More » - 10 March
തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ചു: രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം
റിയാദ്: തീവ്രവാദ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ച രണ്ടു പേർക്ക് വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. മക്ക പ്രവിശ്യയിലാണ് ഭീകരർക്ക് വധശിക്ഷ നടപ്പിലാക്കിയത്. സൗദി പൗരന്മാരായ അലി…
Read More » - 10 March
കൊച്ചിയിലെ വിഷപ്പുക, പ്രധാനമന്ത്രിയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് ഹാഷ് ടാഗ് കാമ്പയിന് ആരംഭിച്ച് സന്ദീപ് വാര്യര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് ഒന്‍പതാം നാളിലും പുക മാറ്റമില്ലാതെ ഉയരുകയാണ്. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » - 10 March
തന്നെ ഉപേക്ഷിച്ച ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്ക് നേരെ ഭർത്താവ് ആസിഡ് എറിഞ്ഞു: ഗുരുതര പരിക്ക്
ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്കും സുഹൃത്തിനും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. തന്റെ സഹായികൾക്കൊപ്പമെത്തിയാണ് 34 കാരനായ ഭർത്താവ് ഭാര്യയുടെ കാമുകനും സുഹൃത്തിനും നേരെ ആസിഡ് എറിഞ്ഞത്.…
Read More » - 10 March
സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അയൺ ഗുളികകൾ മത്സരിച്ചു കഴിച്ചു: എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
കോയമ്പത്തൂര്‍: വിറ്റാമിന്‍ ഗുളിക അമിതമായി കഴിച്ച 6 സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ചികിത്സയ്ക്കിടെ മരിച്ചു. ഊട്ടി കാന്തല്‍ നഗരസഭ മുസ്ലിം സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി സൈബ ഫാത്തിമയാണ്…
Read More » - 10 March
മൃദുവായ ചര്‍മം ലഭിക്കാൻ മുരിങ്ങ എണ്ണ
ആരോഗ്യസംരക്ഷണത്തിൽ മുരിങ്ങയുടെയും മുരിങ്ങയിലയുടെയും പങ്ക് നമുക്കെല്ലാം വ്യക്തമാണ്. കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ അനുഗ്രഹീതമാണ് മുരിങ്ങ. എന്നാൽ, ചർമ്മ…
Read More » - 10 March
ജിസിസിയിലെ വിദേശികൾക്ക് ടൂറിസ്റ്റ് വിസ: നടപടികളുമായി സൗദി
റിയാദ്: ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് പ്രഫഷൻ പരിഗണിക്കാതെ ടൂറിസ്റ്റ് വിസ നൽകുമെന്ന അറിയിപ്പുമായി സൗദി അറേബ്യ. 90 ദിവസ കാലാവധിയുള്ള ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക്…
Read More » - 10 March
സ്കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർ മരിച്ചു
കോട്ടയം: സ്കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജർ ഇടപ്പനാട്ട് പൗലോസ്(68), സ്ഥാപനത്തിലെ ഡ്രൈവർ അടിയം സ്വദേശിയായ…
Read More » - 10 March
കൊച്ചിയിലെ വിഷപ്പുക അതീവ ഗുരുതരം: മുന്നറിയിപ്പ് നല്കി ഐഎംഎ
കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) കൊച്ചി ഘടകം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ…
Read More » - 10 March
കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെയുണ്ട് വഴികൾ
കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ ചില എളുപ്പവഴികൾ പരീക്ഷിക്കാവുന്നതാണ്. വയറിലെ ഫാറ്റ് കുറയ്ക്കാന്‍ നാരങ്ങാ വെള്ളം ഉത്തമമാണ്. അല്പം നാരങ്ങാ വെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് ദിവസവും രാവിലെ…
Read More » - 10 March
ടെക്നോപാർക്കിൽ ജീവനക്കാരന് നാലാം നിലയിൽ നിന്ന് വീണ് മരിച്ചു
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരന് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ രോഷിത് എസ് (23) ആണ് മരിച്ചത്. Read Also : മുൻ ഭാര്യയുടെ…
Read More » - 10 March
ചുവപ്പു നിറത്തിൽ പ്ലസ് വൺ ചോദ്യങ്ങൾ, ചുവപ്പിനെന്താ കുഴപ്പമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യക്കടലാസിലെ അക്ഷരങ്ങള്‍ അച്ചടിച്ചത് ചുവപ്പ് നിറത്തില്‍. ചോദ്യങ്ങള്‍ കറുത്ത അക്ഷരങ്ങളില്‍ നിന്നും ചുവപ്പിലേക്ക്…
Read More » - 10 March
മുൻ ഭാര്യയുടെ കാറുകൾ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈൻ വരുത്തിവെച്ചു: യുവാവിനെതിരെ കോടതിയെ സമീപിച്ച് യുവതി
അബുദാബി: മുൻഭാര്യയുടെ കാറുകൾ ഓടിച്ച് ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് ഫൈൻ വരുത്തിവെച്ച് യുവാവ്. യുഎഇയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രവാസി യുവാവിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്…
Read More » - 10 March
കിഡ്നിയിലെ കല്ലുകളെ അലിയിച്ച് കളയാന്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി
മൂത്രമൊഴിക്കുമ്പോള്‍ കലശലായ വേദനയും, രക്തവും, ശക്തമായ വയറുവേദനയും ഉണ്ടാക്കുന്ന കിഡ്നിയിലെ കല്ലുകള്‍ അലിയിച്ച് കളയാന്‍ എളുപ്പവഴികള്‍. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാതെ പോകുന്നതാണ് കിഡ്നിയില്‍ കല്ലുകള്‍ക്ക് കാരണമാകുന്നത്.…
Read More » - 10 March
30 വർഷത്തെ ദാമ്പത്യം, 6 കുട്ടികളുടെ പിതാവ് ഭാര്യയെ മൊഴിചൊല്ലി വീട്ടിൽ നിന്നിറക്കിവിട്ട് ട്രാൻസ് ജെൻഡറെ വിവാഹം കഴിച്ചു
ന്യൂഡൽഹി: മുപ്പത് വർഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷം ആറ് കുട്ടികളുടെ പിതാവ് ഭാര്യയെ മൊഴിചൊല്ലി ട്രാൻസ് ജെൻഡറെ വിവാഹം കഴിച്ചു. ഭാര്യയെ മൊഴിചൊല്ലി വീട്ടിൽ നിന്നിറക്കി വിട്ട…
Read More » - 10 March
കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കളമശ്ശേരി: വാടകവീട്ടിൽ താമസിച്ചു വന്ന യുവാവ് കഞ്ചാവും എം.ഡി.എം.എയുമായി പിടിയിൽ. കളമശ്ശേരി പോട്ടച്ചാൽ നഗറിൽ ഗ്രാന്റ് സിക്സ് റെസിഡൻസിയിൽ താമസിക്കുന്ന തൃശൂർ എൽതുരുത്ത് സ്വദേശി നിതിൻ ജോസിനെയും…
Read More » - 10 March
സ്വാതന്ത്ര്യ സമരമെന്ന് മുദ്രകുത്തിയ മാപ്പിള ലഹളയുടെ യഥാര്‍ത്ഥ മുഖമാണ് ഈ ചിത്രത്തില്‍: കെവിന് പീറ്റര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈയിടെ ഇറങ്ങിയ രാമസിംഹന്റെ 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. 921-ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യ…
Read More » - 10 March
ഒരു വര്‍ഷം സിസോദിയ മാറ്റിയത് 14 ഫോണുകള്‍: ഡിജിറ്റല്‍ തെളിവുകളും നശിപ്പിച്ചു; ഇഡി കോടതിയിൽ
ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയ തെളിവ് നശിപ്പിച്ചെന്ന് ഇ.ഡി. ഒരു വര്‍ഷത്തിനിടയില്‍ 14 ഫോണുകള്‍ മാറ്റി. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണുകള്‍ മാറ്റിയത്. മറ്റ് പ്രതികള്‍ക്കൊപ്പം…
Read More » - 10 March
സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ: കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികൾ
കോട്ടയം: സ്ഫോടകവസ്തുക്കൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്ത് പാലായിലാണ് സംഭവം. കാർമ്മൽ ജംഗ്ഷന് സമീപത്താണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. Read Also: 90ൽ അധികം പേർക്ക് എച്ച്…
Read More » - 10 March
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു : മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും പിഴയും
തൃശൂർ: കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം സ്വദേശി…
Read More » - 10 March
90ൽ അധികം പേർക്ക് എച്ച് 3 എൻ 2 വൈറസ് ബാധിച്ചതായി റിപ്പോർട്ട്: കർണാടകയിൽ മരിച്ച രോഗിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് എച്ച് 3 എൻ 2 വൈറസ് പടരുന്നു. 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായാണ് വിവരം. രണ്ടു മരണങ്ങളും റിപ്പോർട്ട്…
Read More » - 10 March
പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കോര്പ്പറേഷന്
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ കോര്പ്പറേഷന്. നിരവധി വാര്‍ഡുകളില്‍ നിന്നായി നൂറിലധികം ലോഡ് കട്ടകള്‍ ശേഖരിച്ച്…
Read More » - 10 March
ബൈക്കിന് പിന്നിൽ ടോറസ് ലോറിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
കോഴിക്കോട്: വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. ബാലുശേരി കരിയാത്തന്‍കാവ് സ്വദേശി രഘുനാഥ്(56) ആണ് മരിച്ചത്. Read Also : ബ്രഹ്മപുരം തീപിടുത്തം: ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും…
Read More » - 10 March
ബ്രഹ്മപുരം തീപിടുത്തം: ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്ന് നിർദ്ദേശം
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ…
Read More »