Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -22 March
പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങൾ നീക്കം ചെയ്ത് സ്പോട്ടിഫൈ, ദീർഘകാല സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് തിരിച്ചടി
ദീർഘകാല സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് നിരാശ നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മ്യൂസിക് ആപ്പായ സ്പോട്ടിഫൈ. ഇത്തവണ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര ഗാനങ്ങളാണ് പ്ലേ ലിസ്റ്റിൽ നിന്നും സ്പോട്ടിഫൈ…
Read More » - 22 March
ആധാർ ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടിയുമായി യുഐഡിഎഐ, കാരണം ഇതാണ്
ആധാറുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ആധാർ ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടിയുമായി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). റിപ്പോർട്ടുകൾ പ്രകാരം, വിവിധ തരത്തിലുള്ള…
Read More » - 22 March
രാജധാനി എക്സ്പ്രസിലെ പീഡനം, സൈനികനെ കുറിച്ചുള്ള പരാതി സൈന്യത്തെ അറിയിച്ച് റെയില്‍വേ പൊലീസ്
ആലപ്പുഴ: കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ നിന്ന് ട്രെയിനില്‍ കയറിയ തിരുവനന്തപുരം സ്വദേശിയായ 23 കാരിയെ സൗഹൃദം സ്ഥാപിച്ച് മദ്യം നല്കി സൈനികന് ട്രെയിനില്‍ പീഡിപ്പിച്ച വാര്‍ത്ത കേരളം…
Read More » - 22 March
മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം: രണ്ട് പേർക്ക് മർദ്ദനമേറ്റു
കൊല്ലം: കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയുമാണ് നാലംഗ സംഘം ആക്രമിച്ചത്. Read Also: ഉന്നത വിദ്യാഭ്യാസം:…
Read More » - 22 March
‘ഒരു വാഴക്കുല വെട്ടുന്ന ലാഘവത്തോടെ ചിന്ത ഡോക്ടർ അത് ചെയ്തു’: ട്രോളി ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ഓസ്കാർ അവാർഡ് നേടിയ കീരവാണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് യുവജനകമ്മീഷന് അധ്യക്ഷ ചിന്ത ജെറോം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഇംഗ്ലീഷ് പോസ്റ്റിലെ പിശക് ആണ് ട്രോളർമാരുടെ…
Read More » - 22 March
‘കള്ളനും ഭഗവതിയും’ മാർച്ച് 31ന് തിയേറ്ററുകളിലെത്തും: പുതിയ പോസ്റ്റർ പുറത്ത്
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക…
Read More » - 22 March
ഗുജറാത്തിൽ വമ്പൻ പദ്ധതികൾക്ക് തുടക്കമിട്ട് റിലയൻസ്, ലക്ഷ്യം ഇതാണ്
ഗുജറാത്തിലെ കെവാഡിയയിൽ വമ്പൻ പദ്ധതികൾക്ക് തുടക്കമിട്ടിരിക്കുകയാണ് റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കാനാണ് റിലയൻസിന്റെ ലക്ഷ്യം. റിലയൻസിന്റെ അനുബന്ധ…
Read More » - 22 March
മൂർഖൻ പാമ്പിന്റെ കടിയേറ്റ അമ്മയെ സാഹസികമായി രക്ഷിച്ച് മകൾ
പുത്തൂർ: മൂർഖൻ പാമ്പിന്റെ കടിയേറ്റ അമ്മയെ രക്ഷപ്പെടുത്തിയ മകളുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ. ദക്ഷിണ കന്നഡ ജില്ലയായ പുത്തൂരിൽ നിന്നുമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മമത…
Read More » - 22 March
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡനം: യുവതിയെ സന്ദർശിച്ച് പി സതീദേവി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. ഓപ്പറേഷൻ സമയത്തും തിരികെ വാർഡിലേക്ക് മാറ്റുന്നത് വരെയും…
Read More » - 22 March
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പിശക്: ട്രോളുകളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: യുവജനകമ്മീഷന് അധ്യക്ഷാ ചിന്താ ജെറോം ഫേസ്ബുക്കിൽ പങ്കുവെച്ച ഇംഗ്ലീഷ് പോസ്റ്റിലെ വ്യാകരണ – വാക്യഘടനാ പിശകുകളെ ട്രോളി സോഷ്യൽ മീഡിയ. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ…
Read More » - 22 March
എനിക്കൊരു സര്‍വകലാശാല ഉണ്ടായിരുന്നെങ്കില്‍ ഞാനും ചിന്തയ്ക്ക് ഒരു ഡോക്ടറേറ്റ് കൊടുത്ത് ആദരിച്ചേനെ : ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് എടുത്ത നമ്മുടെ ചിന്ത മാഡം ഓസ്കാര്‍ അവാര്‍ഡ് നേടിയ കീരവാണിയെ ആദരിച്ച് പോസ്റ്റിട്ടത് കണ്ടാല്‍ പെറ്റമ്മപോലും സഹിക്കില്ലെന്ന് ശ്രീജിത്ത് പണിക്കര്‍. ചിന്തയുടെ…
Read More » - 22 March
ഭക്ഷണ ശേഷം വെള്ളം കുടിയ്ക്കുന്നവർ അറിയാൻ
ഭക്ഷണം പോലെത്തന്നെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വെള്ളവും. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നതു മിക്കവാറും പേരുടെ ശീലമാണ്. ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കണോ, ഇടയില്‍ കുടിയ്ക്കണോ, ശേഷം കുടിയ്ക്കണോ…
Read More » - 22 March
കൊച്ചിയിലെത്തിയത് ഭർത്താവിനൊപ്പം, ഷമീറിനെ പരിചയപ്പെട്ടപ്പോൾ ലിവിങ് ടുഗതർ: നടി അഞ്ജുവിന്റെ ഇടപാടുകളിൽ ദുരൂഹത
കൊച്ചി: തൃക്കാക്കരയില്‍ എംഡിഎംഎയുമായി പോലീസ് പിടികൂടിയ നടി അഞ്ജു കൃഷ്ണയുടെ ഇടപാടുകളിൽ ദുരൂഹത. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ ഇപ്പോഴും ഒളിവിലാണ്. 56 ഗ്രാം എംഡിഎംഎയുമായാണ്…
Read More » - 22 March
ഉന്നത വിദ്യാഭ്യാസം: കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം…
Read More » - 22 March
കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട : 5 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസ് പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. ബികാസ് മല്ലിക്കാണ് (31)പിടിയിലായത്. പഴയ ബസ് സ്റ്റാൻഡിൽ വെച്ച് രാത്രി 10.30…
Read More » - 22 March
എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാൻ കടലമാവ്
മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രകൃതിദത്തമാണെങ്കില്‍ അതിന്റെ ഗുണം ഇരട്ടിയാവുകയാണ് ചെയ്യുക എന്നതാണ് സത്യം. കടലമാവ് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്…
Read More » - 22 March
ജെസ്നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ച്, പിന്നെ ആരും ജെസ്നയെ കണ്ടിട്ടില്ല: ജെസ്ന തിരോധാനത്തിന് 5 വര്‍ഷം
കോട്ടയം: എരുമേലി മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ നിന്ന് ജസ്നയെ കാണാതായിട്ട് ഇന്നേയ്ക്ക് അഞ്ച് വര്‍ഷം. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റവും ഒടുവില്‍ സിബിഐയും കേസ് ഏറ്റെടുത്തിട്ട്…
Read More » - 22 March
പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം
പലര്‍ക്കും ഇഷ്ടമില്ലാത്ത പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക. എന്നാല്‍, നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം,…
Read More » - 22 March
ടെറസിൽ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടെ കാൽവഴുതി വീണു : യൂത്ത് ലീഗ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം
കോഴിക്കോട്: വീടിന്റെ ടെറസിൽ നിന്ന് വീണ് നരിപ്പറ്റ മീത്തൽവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്കെഎസ്എസ്എഫ് സജീവ പ്രവർത്തകനുമായ…
Read More » - 22 March
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. സാധാരണ എല്ലാവരും ഒരിക്കല്‍ ചൂടാക്കിയ എണ്ണ പാചകത്തിനായി ഉപയോഗിക്കലാണ് പതിവ്. പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്.…
Read More » - 22 March
പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സമീപിച്ചു: യുവതിയിൽ നിന്ന് തട്ടിയെടുത്തത് 20 ലക്ഷം
മുംബൈ: പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഗുരുഗ്രാം സ്വദേശിനിയായ യുവതിയുടെ 20 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ആറ് തവണയായി 20,37,194 രൂപയാണ്…
Read More » - 22 March
ശരീരം കൂടുതല്‍ ഫിറ്റാക്കാന്‍ എത്തിയ യുവാവിന് ജിമ്മിലെ ട്രെയിനര്‍ നല്‍കിയത് പന്തയകുതിരയ്ക്ക് നല്കുന്ന മരുന്ന്
മലപ്പുറം: ശരീരം കൂടുതല്‍ ഫിറ്റായി ശരീസൗന്ദര്യം നിലനിര്‍ത്തുന്നതിന് ജിമ്മില്‍ എത്തിയ യുവാവിന് ട്രെയിനര്‍ നല്‍കിയത് പന്തയകുതിരകള്‍ക്ക് നല്കുന്ന മരുന്ന്. മരുന്നുകള്‍ കുത്തിവച്ചതിന് പിന്നാലെ പലതരം രോഗങ്ങള്‍…
Read More » - 22 March
സിവില്‍ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലക്കാട്: പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുമേഷ്(40) ആണ് മരിച്ചത്. Read Also : ‘ഈ പ്രായത്തിൽ ഇതൊക്കെ ഉള്ളതല്ലേ…
Read More » - 22 March
കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടി അപകടം : മൂന്നുപേർക്ക് പരിക്ക്
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ അടക്കമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : മെഡിക്കൽ…
Read More » - 22 March
‘ഈ പ്രായത്തിൽ ഇതൊക്കെ ഉള്ളതല്ലേ സാറേ…’ – മകന്റെ കഞ്ചാവ് ശേഖരത്തിൽ കുടുങ്ങിയിട്ടും ന്യായീകരണവുമായി അമ്മ ഖലീല
കൊച്ചി: കൊച്ചിയിലെ വീട്ടിൽ മകൻ സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി വീട്ടമ്മയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം…
Read More »