Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -26 March
ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു: കേരള കോണ്‍ഗ്രസ് നേതാവും റിസോര്‍ട്ട് ഉടമകളും ഉള്‍പ്പെടെ പിടിയില്‍
കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. ഇന്നലെ അര്‍ധരാത്രിയോടെ മാലക്കല് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വനത്തിനകത്ത് വെടി ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ്…
Read More » - 26 March
‘എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും’ – വൈറൽ ഗേൾ എയ്ഞ്ചൽ മരിയ ബിഗ് ബോസിൽ
നല്ല സമയം എന്ന ഒമർ ലുലു ചിത്രത്തിൽ അഭിനയിച്ച്, സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകൾ നടത്തി വൈറലായ നടിയാണ് എയ്ഞ്ചൽ മരിയ. മോഹൻലാൽ അവതാരകനായ ബിഗ്…
Read More » - 26 March
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍…
മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ പലരെയും തേടിയെത്തുന്നത്. ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന…
Read More » - 26 March
‘അന്യ പുരുഷന്മാർ മരിച്ചു കിടക്കുന്ന പെണ്ണിന്റെ ശരീരം പോലും കാണരുത് എന്നാണ് നിയമം’: ഉസ്താദിന്റെ വാക്കുകൾ വൈറലാകുന്നു
സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള മതപണ്ഡിതന്മാരിൽ ഒരാളാണ് സിറാജുദ്ദീൻ ഖാസിമി. മതപരമായ കാര്യങ്ങളിൽ ഇദ്ദേഹത്തിനുള്ള അറിവ് വലുതാണെന്നാണ് വിശ്വാസികൾ പറയുന്നത്. ഈ നോമ്പുകാലത്ത് സിറാജുദ്ദീൻ നടത്തിയ പുതിയ…
Read More » - 26 March
ഹൈപ്പർ അസിസിറ്റി മാറാൻ ക്യാരറ്റ് നീര്
കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ക്യാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ…
Read More » - 26 March
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് എക്സ്പ്രസും
ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലം ഉദ്ഘാടനത്തിന് തയ്യാറെടുത്തുകഴിഞ്ഞു. ഇപ്പോള്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്.…
Read More » - 26 March
‘ആ കുട്ടിയുടെ ഉത്തരത്തെ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കപ്പെടുന്നത് ആശാസ്യകാര്യമല്ല’: ശ്രീജിത്ത് പെരുമന
തിരൂർ: സമൂഹമാധ്യമങ്ങളില്‍ വൈറലായ മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍…
Read More » - 26 March
റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡുമായി എച്ച്ഡിഎഫ്സി ബാങ്ക്
റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ക്രെഡിറ്റ് കാർഡുകളുടെ ‘സൂപ്പർ പ്രീമിയം കാറ്റഗറി’ യിലേക്കുള്ള ഏറ്റവും പുതിയ എൻട്രി…
Read More » - 26 March
ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ചു : യുവതിയും സുഹൃത്തും അറസ്റ്റിൽ
തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സൃഹൃത്തും പൊലീസ് പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ (21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി…
Read More » - 26 March
താരൻ നീക്കാൻ ചെറുനാരങ്ങാ നീരും തേങ്ങാപ്പാലും
താരന് രണ്ടു തരത്തിലാണ് ഉള്ളത്. ഇവയില്‍ തന്നെ എണ്ണമയമുള്ളതും എണ്ണമയമില്ലാത്തതും ഉണ്ട്. ശിരോചര്‍മ്മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടാണ് പലപ്പോഴും താരന് വര്‍ദ്ധിക്കുന്നത്. ഇത് തലയില്‍ പൂപ്പല്‍ വര്‍ദ്ധിക്കാനും…
Read More » - 26 March
ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ മൂന്ന് മാസം മുന്‍പ് വിവാഹിതയായ 23കാരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാറി മാറി പീഡിപ്പിച്ചു
ജയ്പൂര്‍ : മൂന്ന് മാസം മുന്‍പ് വിവാഹിതയായ 23കാരിയെ ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ ഹനുമാന്‍ഗഢിലാണ് സംഭവം. ഡ്രൈവറായ ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഭര്‍ത്താവിന്റെ പിതാവ്, സഹോദരന്,…
Read More » - 26 March
മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലം, ശരീരത്ത് മർദ്ദനമേറ്റ പാടുകൾ ഇല്ല
കൊച്ചി: വാഹനപരിശോധനക്കിടെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മനോഹരന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ലെന്നും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും…
Read More » - 26 March
ഭര്‍ത്താവിനെ ത്യജിച്ച് കാമുകനെ തേടി പോയ അന്നപ്രിയമാര് അറിയാന്‍, നിങ്ങള്‍ സ്വന്തം കുഴിമാടം തോണ്ടുകയാണ്
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മലയാളി ചൂടുപിടിച്ച് ചര്‍ച്ച ചെയ്തത് ബൈജു രാജു എന്ന പ്രവാസി യുവാവിന്റെ ആത്മഹത്യയും ഭാര്യ അന്നപ്രിയയുടെ അവിഹിതവും ആയിരുന്നു. ഭാര്യയുടെ അവിഹിതവും…
Read More » - 26 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; യുപി സ്വദേശി അറസ്റ്റിൽ
ഉത്തര്‍പ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ജമ്മുവിൽ നിന്നുള്ള പെണ്‍കുട്ടി ആണ് പീഡനത്തിനിരയായത്. ഉത്തർപ്രദേശിലെ ഹാപൂർ ഭീംനഗർ സ്വദേശി ആഷു (22)…
Read More » - 26 March
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ: രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ
നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും…
Read More » - 26 March
വീട്ടിൽ എളുപ്പത്തില്‍ തയ്യാറാക്കാം പ്രകൃതിദത്തമായ സണ്‍സ്ക്രീൻ
കേരളത്തില്‍ ചൂട് കൂടി വരികയാണ്. ഇപ്പോള്‍ എല്ലാവരേയും അലട്ടുന്നത് ചര്‍മസംരക്ഷണമാണ്. ഇതിനായി പ്രകൃതിദത്ത സണ്‍സ്ക്രീനാണ് നല്ലത്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. വെളിച്ചെണ്ണ – ഒരു…
Read More » - 26 March
കായൽ സംരക്ഷണം പരാജയം: ഗ്രീൻ ട്രൈബൂണൽ കേരളത്തിന് 10 കോടി രൂപ പിഴയിട്ടു
തിരുവനന്തപുരം: കായൽ സംരക്ഷണത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ കേരളത്തിന് 10 കോടി രൂപ പിഴയിട്ട് ദേശീയ ഗ്രീൻ ട്രൈബൂണൽ. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാന്‍ ഗ്രീൻ ട്രൈബൂണൽ…
Read More » - 26 March
കഞ്ചാവ് കടത്ത് കേസ് : പ്രതികൾക്ക് നാലു വർഷം കഠിനതടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ ആലപ്പുഴ സ്വദേശികൾക്ക് നാലു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല അരുകുറ്റി സ്വദേശികളായ ആയിരത്തെട്ട് ജംഗ്ഷൻ…
Read More » - 26 March
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം പ്രതീക്ഷിച്ചിരുന്നു: തീ കെടുത്താൻ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായി മന്ത്രി
കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടായതില്‍ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. ബ്രഹ്മപുരത്ത് ചെറിയ ചെറിയ തീപ്പിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു. അത് മുന്നില്‍ക്കണ്ട് തീ…
Read More » - 26 March
വീഡിയോകൾ ഇനി ഏതു ഭാഷയിലേക്കും ഡബ്ബ് ചെയ്യാം, പുതിയ എഐ പ്ലാറ്റ്ഫോമുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ്
വീഡിയോകൾ കാണുമ്പോൾ ഭാഷ എന്നത് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഇവ പലപ്പോഴും വീഡിയോയുടെ പൂർണമായ ആശയം ഉൾക്കൊള്ളുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു. എന്നാൽ, വീഡിയോകൾ ഏതു…
Read More » - 26 March
അല്ല മാഡം, പാണ്ഡവര്‍ കര്‍ഷക ഭൂമി തട്ടിപ്പറിച്ചെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ ആയിരുന്നോ ?
പാലക്കാട്: ഗാന്ധി കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് രംഗത്ത് വന്ന പ്രിയങ്കാ വാദ്രയ്ക്ക് എതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അല്ല മാഡം , പാണ്ഡവര്‍ കര്‍ഷക…
Read More » - 26 March
ദിവസവും മത്സ്യം കഴിക്കുന്നവർ അറിയാൻ
നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് മീൻ വിഭവങ്ങൾ, ചില മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന മീഥൈൽ മെർക്കുറി എന്ന ന്യൂറോടോക്സിൻ ഞരമ്പുകളെ ബാധിക്കാം. അവ അമിതമായി നമ്മുടെ ശരീരത്തിനുള്ളിൽ ചെന്നാൽ…
Read More » - 26 March
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവല്ല: നാല് ഗ്രാം കഞ്ചാവുമായി മഞ്ഞാടി സ്വദേശി പൊലീസ് പിടിയിൽ. മഞ്ഞാടി കൊമ്പാടി തുണ്ടിയില്‍ വീട്ടില്‍ നിബിന് തോമസാ(32)ണ് അറസ്റ്റിലായത്. Read Also : ആധാർ കാർഡും…
Read More » - 26 March
ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
രാജ്യത്ത് ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റേഷൻ കാർഡ് ഉടമകൾക്ക് 2023 ജൂൺ…
Read More » - 26 March
മകളെ ഒരുനോക്ക് കാണാതെ ബൈജു രാജു വീട്ടിൽ നിന്നും യാത്രയായി: മരണത്തിനു കാരണക്കാരായി വീഡിയോയിൽ പറയുന്നവർക്കെതിരെ കേസ്
മലയാളികളെ ആകമാനം കരയിപ്പിച്ച കായംകുളത്ത് ലോഡ്ജിൽ ആത്മഹത്യ ചെയ്ത ന്യൂസിലാന്റ് പ്രവാസി ബൈജു രാജുവിന്റെ ശവ സംസ്ക്കാരം കഴിഞ്ഞു. മെൻസ് റൈറ്റ്സ് ഫൗണ്ടേഷനാണ് ശവസംസ്കാര ചടങ്ങിന്റെ ചുമതലകൾ…
Read More »