Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -21 March
കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: ഭർത്താവ് ഒളിവിൽ
ഇടുക്കി: കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം. കാഞ്ചിയാറിലാണ് സംഭവം. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോൾ) ആണ് മരിച്ചത്.…
Read More » - 21 March
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല: പതിനഞ്ചുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
കാണ്‍പൂർ: പ്രണയബന്ധം ഉപേക്ഷിക്കാത്തതിനെ തുടര്‍ന്ന് പതിനഞ്ചുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കല്യാണ്‍പൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി കാമുകനോട്…
Read More » - 21 March
വമ്പൻ തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു
തൃശൂർ: വമ്പൻ തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു. തൃശൂർ ചാവക്കാട് കടപ്പുറത്താണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. തോട്ടാപ്പ് മരക്കമ്പനിയ്ക്ക് പുറക് വശത്തായാണ് സംഭവം. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികൾ ജഡം…
Read More » - 21 March
സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി
മുംബൈ: പുരാതന ഇന്ത്യന്‍ വേദഗ്രന്ഥമായ സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി. ആറ് വര്‍ഷത്തോളം ജോലി പോലും ഉപേക്ഷിച്ചാണ് ഹിന്ദിയിലും ഉറുദുവിലുമായി പുസ്തകം…
Read More » - 21 March
വേസ്റ്റ് മാനേജ്മെന്റ് പദ്ധതി: കേരളത്തിന് വിദഗ്ധ സഹായം ലഭ്യമാക്കാൻ ലോകബാങ്ക്
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ ഡ്രോൺ…
Read More » - 21 March
തീവ്രവാദ ഫണ്ടിംഗ്: മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
കശ്മീര്‍: തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ കശ്മീരിലെ മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്ത് എത്തി. എന്‍ജിഒ തീവ്രവാദത്തിന് ഫണ്ടിംഗ് നല്കിയ…
Read More » - 21 March
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ, നിരോധിച്ച അനുബന്ധ സംഘടനകൾ ഇവ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്രം…
Read More » - 21 March
‘ഭാര്യ എന്നെ ചുമരിൽ ചേർത്ത് നിർത്തി ഇടിച്ചു’- വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി രാം ഗോപാൽ വർമ!
അടുത്തിടെ നായികയുടെ കാലിൽ ചുംബിക്കുന്ന രാം ഗോപാൽ വർമയുടെ വീഡിയോ വലിയ വിവാദമായിരുന്നു. നടി അഷു റെഡ്ഢിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ആ പെരുമാറ്റം വിവാദമായിരുന്നു.…
Read More » - 21 March
പതിനേഴുകാരന്റെ ദുരൂഹ മരണം: സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് നൽകിയെന്ന പരാതിയുമായി ബന്ധുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ പതിനേഴുകാരന്റെ ദുരൂഹ മരണത്തിൽ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മയക്കുമരുന്നു നൽകിയതാണ് തന്റെ മകന്റെ മരണത്തിന് കാരണമെന്ന പരാതിയുമായാണ് അമ്മ രംഗത്തെത്തിയത്. പെരുമാതുറ തെരുവിൽ…
Read More » - 21 March
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ. പാർക്കിന്റെ ഉദ്ഘാടന തീയതി അബുദാബി പ്രഖ്യാപിച്ചു. മെയ് 23 നാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.…
Read More » - 21 March
ലുലുവിനെതിരായ വ്യാജ പ്രചാരണങ്ങളില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍
ശ്രീനഗര്‍ : ലുലു ഗ്രൂപ്പിനും ചെയര്മാന് എം.എ. യൂസഫലിക്കും എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മാള്‍ ഓഫ് ശ്രീനഗറിന്റെ…
Read More » - 21 March
റമദാൻ: 1025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദാബി: 1,025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. റമദാൻ പ്രമാണിച്ചാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 21 March
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടിയാണ് ബിജെപി: വാള്‍സ്ട്രീറ്റ് ജേര്‍ണല്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. വാള്‍ട്ടര്‍ റസ്സല്‍ മീഡ് ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇന്ത്യ ഭരിക്കുന്ന ഭാരതീയ…
Read More » - 21 March
കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വിളിച്ചുവരുത്തി പൂട്ടിയിട്ടു: യുവതിയ്ക്കും സുഹൃത്തുക്കൾക്കും ജയിൽശിക്ഷ
ദുബായ്: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട യുവതിയ്ക്കും സുഹൃത്തുക്കൾക്കും ശിക്ഷ വിധിച്ച് കോടതി. യുവതിയ്ക്കും സഹായം നൽകിയ രണ്ട് സുഹൃത്തുക്കൾക്കുമാണ്…
Read More » - 21 March
ലോട്ടറി വാങ്ങിയിട്ട് കള്ളനോട്ട് നല്കി യുവാവ് പറ്റിച്ച 93-കാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്
കോട്ടയം: കള്ളനോട്ട് നല്കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പ്പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സന്തോഷ് പണ്ഡിറ്റ്…
Read More » - 21 March
സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്തുമെന്ന് ഇന്ത്യ, അധികാരികളുമായി ബന്ധപ്പെട്ടു: റിപ്പോർട്ട്
ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ സാധ്യത. മാർച്ച് 23ന് ഒമാൻ സന്ദർശനത്തിനിടെ നായിക്കിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടതായി…
Read More » - 21 March
തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദർ മാർഗം വേണമോ: വിശദമായ പരിശോധന നടത്താൻ സുപ്രീം കോടതി
ന്യൂഡൽഹി: തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദർ മാർഗം വേണമോ എന്നതിൽ വിശദമായ പരിശോധന നടത്താനൊരുങ്ങി സുപ്രീം കോടതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം…
Read More » - 21 March
വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് എന്തുമാകാം, അതിലൂടെ അവര്‍ക്ക് സമാധാനം കിട്ടുമെങ്കില്‍ ആയിക്കോട്ടെ; എം.എ യൂസഫലി
അബുദാബി: പറയുന്നവര്‍ എന്തും പറയട്ടെയെന്നും അതൊന്നും വകവെച്ചാല്‍ വ്യവസായികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. അപവാദ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി…
Read More » - 21 March
‘ഓ അംബ്രാ, ഞങ്ങടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ!’ ശിവൻകുട്ടിക്ക് രാഹുല്‍ മാങ്കൂട്ടത്തിന്റെ മറുപടി
തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിയതിനേയും തുടര്‍ന്ന് സഭയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്കും എതിരെ മന്ത്രി ശിവന്‍കുട്ടി…
Read More » - 21 March
സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യം: തലസ്ഥാനത്ത് സ്ത്രീകൾക്ക് ജീവിക്കാൻ ഭയമായിരിക്കുന്നുവെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സ്ത്രീ സുരക്ഷയിൽ കേരളം വട്ടപൂജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരു സ്ത്രീ ആക്രമണത്തിന്…
Read More » - 21 March
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തി : പ്രതി അറസ്റ്റിൽ
കൊച്ചി: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തേവര ഫെറി കാട്ടുപുറത്ത് വീട്ടിൽ ടി.എസ്. നിതീഷിനെയാണ് (31) അറസ്റ്റ് ചെയ്തത്. എറണാകുളം ടൗൺ…
Read More » - 21 March
ഇപ്പോള്‍ നിയമസഭയില്‍ നടക്കുന്ന പ്രതിഷേധം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് ശാന്തനും സല്‍സ്വഭാവിയുമായ ഹോണറബിള്‍ ശിവന്‍കുട്ടി
തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിയതിനേയും തുടര്‍ന്ന് സഭയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്കും എതിരെ മന്ത്രി ശിവന്‍കുട്ടി…
Read More » - 21 March
ഈ ഭക്ഷണങ്ങൾ ദേഷ്യം വര്‍ദ്ധിപ്പിക്കും
ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് എല്ലാവര്ക്കും അറിയാം. ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. എരിവും…
Read More » - 21 March
156 ഗ്രാം ഭാരം: പ്രധാനമന്ത്രിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് ജ്വല്ലറി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് ജ്വല്ലറി. സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറിയാണ് പ്രധാനമന്ത്രിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ചത്. 156 ഗ്രാം ആണ് പ്രതിമയുടെ ഭാരം. 18…
Read More » - 21 March
ചായ കുടിക്കാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കതൃക്കടവ് വാധ്യാർപറമ്പിൽ സനൽ (22), കതൃക്കടവ് തൈക്കൂട്ടത്തിൽ സോണി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നോർത്ത്…
Read More »