Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -18 March
100കോടിരൂപ പിഴയടയ്ക്കാനുള്ള സാമ്പത്തികശേഷി ഇല്ല, ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍
ബ്രഹ്മപുരം പ്ലാൻ്റിലെ തീപിടുത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ. 24 ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 18 March
ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി വീടുകളുടെ മതിലുകളിൽ കത്രിക അടയാളം: പിന്നിലാര്? ഉദ്ദേശമെന്ത്?
മങ്കൊമ്പ്: കാവാലം പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. പ്രദേശത്തെ വീടുകളുടെ മതിലുകളിൽ കറുത്ത പെയിന്റ് ഉപയോഗിച്ച് കത്രിക അടയാളങ്ങൾ പതിപ്പിച്ചതാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നത്. കാവാലം കുന്നുമ്മ തട്ടാശേരി-സിഎംഎസ് റോഡിലെ നിലവുന്തറ…
Read More » - 18 March
ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: സൈനികൻ പിടിയില്‍
ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സൈനികൻ പിടിയില്‍. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി പ്രതീഷ്…
Read More » - 18 March
തൃശൂർ പാലപ്പിള്ളിയിൽ കാടിറങ്ങി കാട്ടാനക്കൂട്ടം: പ്രദേശത്ത് ഇറങ്ങിയത് ഇരുപതോളം ആനകൾ
തൃശൂര്‍: തൃശൂർ വരന്തരപ്പിള്ളിയിലെ പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം കാടിറങ്ങി. ഏകദേശം ഇരുപത്തിനടുത്ത് ആനകളാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രി കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക്…
Read More » - 18 March
‘ഖജനാവ് ചോർത്തുന്നവരെ ഇനിയെങ്കിലും തിരിച്ചറിയണം’: ബ്രഹ്മപുരം വിഷപ്പുകയിൽ സി.പി.ഐ
കൊച്ചി: കൊച്ചിയെയും സംസ്ഥാനത്തെയും മുൾമുനയിൽ നിർത്തിയ ബ്രഹ്മപുരത്തെ വിഷപ്പുക വിവിധ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ഒരു പാഠം തന്നെയാണ്. മാലിന്യ സംസ്കരണത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി കോർപറേഷനെതിരെ…
Read More » - 18 March
പതിനാറുകാരി വീട്ടിൽ പ്രസവിച്ച സംഭവം: യുവാവ് പിടിയിൽ
അഞ്ചാലുംമൂട്: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരൻ പിടിയിൽ. പെരിനാട് കുഴിയം തെക്ക് അഖിൽഭവനിൽ പ്രഗിൽ (21) ആണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിലാണ് പ്രസവിച്ചത്.…
Read More » - 18 March
തൃശൂർ സദാചാര കൊലക്കേസ്: ഉത്തരാഖണ്ഡിൽ നിന്ന് പിടിയിലായവരെ ഇന്ന് തൃശൂരിലെത്തിക്കും
തൃശൂർ: തൃശൂർ സദാചാര കൊലക്കേസിൽ ഉത്തരാഖണ്ഡിൽ നിന്ന് പിടിയിലായ നാല് പ്രതികളെ ഇന്ന് തൃശൂരിലെത്തിക്കും. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെ ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ…
Read More » - 18 March
ആർബിഐ: 18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് പ്രത്യേക വാസ്ട്രോ റുപ്പി അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകി
വ്യാപാരത്തിനായി രൂപയിൽ വിനിമയം നടത്താൻ 18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് പ്രത്യേക വാസ്ട്രോ റുപ്പി അക്കൗണ്ടുകൾ തുറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഇന്ത്യയിലെ…
Read More » - 18 March
പരിപാടിക്ക് ക്ഷണിച്ചിട്ട് സംസാരിക്കാൻ അനുവദിച്ചില്ലെന്ന് അഡ്വ.കൃഷ്ണരാജ്, ക്ഷണിച്ചവർക്ക് തങ്ങളുമായിബന്ധമില്ലെന്ന് മറുപടി
കൊച്ചി: ഹിന്ദു ഐക്യവേദിയുടെ പരിപാടിക്ക് സംസാരിക്കാൻ ക്ഷണിച്ചിട്ട് ചെന്ന തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് സ്വപ്നയുടെ വക്കീൽ അഡ്വ. കൃഷ്ണരാജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ…
Read More » - 18 March
മരണാനന്തരം കുട്ടികളുടെ അവയവങ്ങളെടുക്കുന്ന ആശുപത്രികള്‍: 48 വര്‍ഷത്തിനിപ്പുറം മകന്റെ അവയവങ്ങള്‍ അമ്മയ്ക്ക്
ലണ്ടൻ: 48 വർഷത്തിന് ശേഷം സ്കോട്ട്ലൻഡ് യുവതിക്ക് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട മകന്റെ അവയവങ്ങൾ തിരികെ ലഭിച്ചതായി റിപ്പോർട്ട്. സ്കോട്ട്ലൻഡിൽ ആണ് സംഭവം. അവയവദാനത്തിന്റെ ഒരു ഓപ്ഷൻ…
Read More » - 18 March
ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടിത്തത്തിന്റെ ഇരകളുടെ…
Read More » - 18 March
ലോകത്തിലെ ആദ്യ ഹൈബ്രിഡ് കണ്ടെയ്നർ കപ്പലിന്റെ നിർമ്മാണ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ്
ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കണ്ടെയ്നർ കപ്പലിന്റെ നിർമാണക്കരാർ സ്വന്തമാക്കിയിരിക്കുകയാണ് കൊച്ചിൻ ഷിപ്യാർഡ്. ഗ്രീൻ ഹൈഡ്രജൻ എനർജിയിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് കണ്ടെയ്നർ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. റിപ്പോർട്ടുകൾ…
Read More » - 18 March
യാത്രക്കാരനെ കയറ്റാൻ നിർത്തിയ കെഎസ്ആർടിസി ബസിനു പിന്നിൽ ടോറസ് ഇടിച്ചു : ഒരാൾക്ക് പരിക്ക്
കുടയത്തൂർ: ശരംകുത്തി ബസ് സ്റ്റോപ്പിൽ യാത്രക്കാരനെ കയറ്റാൻ നിർത്തിയ കെഎസ്ആർടിസി ബസിനു പിന്നിൽ ടോറസ് ഇടിച്ച് ഒരാൾക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ നിന്നു ബസിൽ കയറിയ താഴത്തെതയ്യിൽ…
Read More » - 18 March
നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി 30 യുഎസ് നഗരങ്ങൾക്ക് കരാർ
ഇന്ത്യയിൽ നിന്ന് ഒളിച്ചോടി സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ 30-ലധികം അമേരിക്കൻ നഗരങ്ങളുമായി ഒരു ‘സാംസ്കാരിക പങ്കാളിത്തം’ ഒപ്പുവെച്ചതായി വാർത്താ ഏജൻസിയായ…
Read More » - 18 March
എയർ ഇന്ത്യ: ജീവനക്കാർക്ക് രണ്ടാം ഘട്ട സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ
ജീവനക്കാർക്കായി രണ്ടാം ഘട്ട സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ എയർലൈനായ എയർ ഇന്ത്യ. പൈലറ്റ്, ക്യാബിൻ ഗ്രൂപ്പ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവർ ഒഴികെയുള്ള ജീവനക്കാർക്കാണ് ഇത്തവണ…
Read More » - 18 March
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ
വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാൽ, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഏത്തപ്പഴം…
Read More » - 18 March
ബാങ്ക് അറ്റാച്ച് ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചുവിറ്റു : റിട്ട. ഡോക്ടർ അറസ്റ്റിൽ
കരിമണ്ണൂർ: തൊടുപുഴ അർബൻ ബാങ്ക് അറ്റാച്ച് ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചുവിറ്റ കേസിൽ റിട്ട. ഡോക്ടർ പൊലീസ് പിടിയിൽ. ഉടുമ്പന്നൂർ സ്വദേശിയായ റിട്ട. ഡോക്ടർ ആണ് അറസ്റ്റിലായത്.…
Read More » - 18 March
മണ്ണക്കൽ മേൽപ്പാലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി
കഴക്കൂട്ടം: മണ്ണക്കൽ മേൽപ്പാലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. പാലത്തിന്റെ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ 3.37 കോടി രൂപ അനുവദിച്ചു. വിഷയത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഗതാഗതമന്ത്രി…
Read More » - 18 March
സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പുതിയ നീക്കവുമായി യുഎസിലെ ബാങ്കുകൾ, ഫെഡ് റിസർവിൽ നിന്നും വൻ തുക കടമെടുത്തു
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ മറ്റു ബാങ്കുകൾ. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, സിൽവർഗേറ്റ് ബാങ്ക് എന്നിവയുടെ തകർച്ചയ്ക്ക് പിന്നാലെ…
Read More » - 18 March
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കൂ : അറിയാം ഗുണങ്ങൾ
ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും…
Read More » - 18 March
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ട: കൊച്ചി കോർപറേഷനെതിരെ സിപിഐ
കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ കൊച്ചി കോർപറേഷനെതിരെ സിപിഐ. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ടെന്നും ഖജനാവിൽ നിന്ന് കോടികൾ ചോർത്തിക്കൊണ്ടുപോകുന്ന സ്വകാര്യ കമ്പനികളെ…
Read More » - 18 March
ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വരുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം: എട്ടുവയസുകാരിയടക്കം മൂന്നുപേർക്ക് പരിക്ക്
ശാസ്താംകോട്ട: കാട്ടുപന്നിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി സ്വദേശികളായ സ്മിതാ ഭവനത്തിൽ ചെല്ലപ്പൻ പിള്ള (67), ആര്യ ഭവനത്തിൽ രവി (55),…
Read More » - 18 March
ബാങ്ക് ഓഫ് ബറോഡ ഉപഭോക്താവാണോ? ഈ നിർണായക പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും
ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. 2023 മാർച്ച് 24- നകം കെവൈസി വിവരങ്ങൾ പുതുക്കണമെന്നാണ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 18 March
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിൽ
അഞ്ചല്‍: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിലായി. പുനലൂര്‍ താലൂക്ക് സര്‍വേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ വി.ആര് മനോജ് ലാലിനെയാണ് കൊല്ലത്ത് നിന്നും എത്തിയ…
Read More » - 18 March
എയര്‍പോര്‍ട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി : മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: വിദേശത്ത് നിന്നും എയര്‍പോര്‍ട്ടില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ ഒന്നാം പ്രതി അറസ്റ്റിൽ. തൃശൂർ പീച്ചി ഉദയപുരം കോളനിയില്‍ രമേഷി(കരുമാടി രമേഷ്…
Read More »