Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -27 March
ഇടവേളക്കു ശേഷം ബി.ജെ.പി വേദിയിലെത്തി ശോഭ സുരേന്ദ്രന്
തൃശൂര്‍: ഒരു ഇടവേളക്കു ശേഷം ബി.ജെ.പി വേദിയില്‍ തിളങ്ങി ശോഭ സുരേന്ദ്രന്. ജി20യോടനുബന്ധിച്ച് ബി.ജെ.പി നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിലാണ് ശോഭ…
Read More » - 27 March
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോള തലത്തിലെ ബാങ്കിംഗ് പ്രതിസന്ധികൾ അകന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് വിരാമമിട്ടാണ് ഇന്ന് ആഭ്യന്തര സൂചികകൾ മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 27 March
ഒളിമങ്ങാത്ത ചിരിയോർമ്മ: ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
ഇരിങ്ങാലക്കുട: നടനും മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്.…
Read More » - 27 March
വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഐടിസി ക്ലാസ്മേറ്റിന്റെ പുതിയ ഹുക്ക് ബോൾ പേന എത്തി
ഇന്ത്യയിലെ ഏറ്റവും മികച്ച നോട്ട്ബുക്ക് ബ്രാൻഡായ ഐടിസി ക്ലാസ്മേറ്റ് ഏറ്റവും പുതിയ ബോൾ പേന വിപണിയിൽ അവതരിപ്പിച്ചു. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തിയുള്ള ‘ക്ലാസ്മേറ്റ് ഹുക്ക്’ എന്ന…
Read More » - 27 March
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിട്ടുള്ള വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിട്ടുള്ള വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും, ഇരുവര്‍ക്കും സസ്പെന്ഷന് ഉണ്ടാകുമെന്ന് സൂചന ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോകസ്ഭാംഗത്വം റദ്ദാക്കിയ ലോക്സഭാ…
Read More » - 27 March
ആഭ്യന്തര മന്ത്രിയുടെ ബന്ധുവായ ബിജെപി പ്രവർത്തകനെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
പുതുച്ചേരി: ബിജെപി പ്രവർത്തകനെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായത്തിന്റെ ബന്ധു കൂടിയായ ബിജെപി പ്രവർത്തകനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കനുവാപ്പേട്ട സ്വദേശിയായ സെന്തിൽ…
Read More » - 27 March
വിപണി കീഴടക്കാൻ പുതിയ വിപണന തന്ത്രവുമായി മുകേഷ് അംബാനി, കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം
വിപണി കീഴടക്കാൻ ഒട്ടനവധി തരത്തിലുള്ള വിപണന തന്ത്രങ്ങളുമായാണ് റിലയൻസ് രംഗത്തെത്താറുള്ളത്. കാമ്പ കോളയെ വീണ്ടും വിപണിയിലെത്തിച്ച് പുതിയ തുടക്കം കുറിച്ച റിലയൻസ്, ഇത്തവണ എഫ്എംസിജി മേഖലയിലെ ചുവടുകൾ…
Read More » - 27 March
കുത്തനെ ഇടിഞ്ഞ് ട്വിറ്ററിന്റെ മൂല്യം, ഇലോൺ മസ്കിന് വൻ തിരിച്ചടി
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഏറ്റെടുത്തതോടെ വൻ നഷ്ടം നേരിട്ടിരിക്കുകയാണ് ഇലോൺ മസ്ക്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് 44 ബില്യൺ ഡോളർ മൂല്യമുള്ള ട്വിറ്ററിനെ ഇലോൺ…
Read More » - 27 March
സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ്…
Read More » - 27 March
ഇന്ത്യയിലെ ഹൈവേകളും റോഡുകളും രണ്ട് വര്‍ഷത്തിനുള്ളില്‍ അമേരിക്കയുടേതിന് സമാനമാകും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹൈവേ അടിസ്ഥാന സൗകര്യങ്ങള്‍ 2024 ഓടെ അമേരിക്കയുടേതിന് സമാനമാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനായി പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…
Read More » - 27 March
പുരയിടത്തിൽ പണിയെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
പുല്ലൂർ: യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഊരകം തെറ്റയിൽ കൊടകരക്കാരൻ പരേതനായ റപ്പായി (റാഫേൽ) മകൻ സജു (39) ആണ് കുഴഞ്ഞു വീണ് മരിച്ചത്. Read Also…
Read More » - 27 March
എനിക്ക് മനുഷ്യനെ സഹായിക്കാൻ ഒരു മാർഗമെയുള്ളൂ, ചിരി: ഇന്നസെന്റിന് അനുശോചനം അറിയിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചിരിച്ചും ചിരിപ്പിച്ചും ചിരിയിൽ ജീവിക്കുകയാണ് നമ്മുടെ ഇന്നസെന്റെന്ന് അദ്ദേഹം പറഞ്ഞു. എത്ര വലിയ…
Read More » - 27 March
റീൽസിൽ കണ്ടാൽ പണക്കാരി, രാത്രി മോഷണം: ഫോട്ടോ മാധ്യമങ്ങൾക്ക് കൊടുത്താൽ പ്രശസ്തിക്ക് കോട്ടം തട്ടുമെന്ന് യുവതി
ചെന്നൈ: ആഡംബരജീവിതം നയിക്കാനായി പൂട്ടിക്കിടന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. 33 കാരിയായ അനീഷ കുമാരിയാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് യുവതി.…
Read More » - 27 March
ഉറക്കം അധികമായാലും നല്ലതല്ല
ക്ഷീണം തീര്‍ക്കാന്‍ ഒരു ദിവസം മുഴുവന്‍ ഉറങ്ങിതീര്ക്കുന്നവര് നമുക്കിടയിലുണ്ട്. എന്നാൽ, ഇത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ആവശ്യത്തിലധികം ഉറങ്ങുന്നത് പക്ഷാഘാതം വരുത്തുമത്രേ. മുതിര്‍ന്ന ഒരു വ്യക്തി…
Read More » - 27 March
കായലിൽ കക്ക വാരുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാഞ്ഞാണി: കൂട്ടുകാരുമൊത്ത് കായലിൽ കക്ക വാരുന്നതിനിടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അന്തിക്കാട് ചിറ്റുർ ബബീഷ് മകൻ ആദേവ് (12) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച…
Read More » - 27 March
‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല് ഉണ്ടാവില്ല’: അവസാന യാത്രക്കായി ഇന്നസെന്റിനെ ഒരുക്കുന്ന നൊമ്പര ചിത്രം വൈറൽ
കൊച്ചി: മലയാളക്കരയുടെ പ്രിയപ്പെട്ട നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തൃശൂരെത്തി. രാവിലെ എട്ട് മണിയോടെയാണ് ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചത്. 11.30-വരെയായിരുന്നു…
Read More » - 27 March
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഏലയ്ക്ക
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള…
Read More » - 27 March
ഉണ്ണിക്കുട്ടന്റെ ലോകം: ഇൻസ്റ്റഗ്രാം വഴി മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. ചേർത്തല സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവാണ് കഞ്ചാവുമായി ചേർത്തല എക്സൈസിന്റെ പിടിയിലായത്. ‘ഉണ്ണിക്കുട്ടന്റെ ലോകം’…
Read More » - 27 March
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : പിഞ്ചുകുഞ്ഞടക്കം മൂന്നുപേർക്ക് പരിക്ക്
കൈപ്പറമ്പ്: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ് ഓട്ടോറിക്ഷ ഡ്രൈവർ വരടിയം എടത്തറ വീട്ടിൽ പ്രേമൻ (45), എടത്തറ വീട്ടിൽ സുധീഷിന്റെ ഭാര്യ വിബിത (35) മകൾ…
Read More » - 27 March
‘രാഹുൽ ഗാന്ധിക്ക് ഞങ്ങളുടെ പൂര്‍ണ പിന്തുണ’: ജമാ അത്തെ ഇസ്ലാമിക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഐഎഎംസി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ അപലപിച്ച് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി) ഉള്‍പ്പെടെയുള്ള ഇസ്ലാമിക സംഘടനകള്‍…
Read More » - 27 March
ക്യാൻസർ പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുണ്ടോ?
എത്ര മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും ക്യാന്‍സര്‍ എന്ന രോഗത്തെ ഇന്നും പലര്‍ക്കും ഭയമാണ്. ആദ്യ കാലത്തെ അപേക്ഷിച്ച് ക്യാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടെന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. രോഗം…
Read More » - 27 March
പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടും: അനുശോചനം അറിയിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: മലയാള നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകഹൃദയങ്ങളിൽ നർമം നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ…
Read More » - 27 March
പേരക്ക നൽകാമെന്നു പറഞ്ഞ് ബാത്ത്റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 25 വർഷം തടവും പിഴയും
വെള്ളികുളങ്ങര: പോക്സോ കേസിലെ പ്രതിയ്ക്ക് 25 വർഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റിച്ചിറ പില്ലാർമുഴി ഞാറ്റുവെട്ടി വിട്ടീൽ വേലായുധനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 27 March
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചേക്കും
ന്യൂഡല്‍ഹി : പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി. വിചാരണ പൂര്‍ത്തിയാക്കുകയും, ജാമ്യ…
Read More » - 27 March
അതിജീവിതയോട് ഇന്നസെന്റ് ആദരവ് കാട്ടിയില്ല, ആ ഇന്നസെന്റിന് മാപ്പില്ല, ദുഃഖം ഈ തെറ്റിന് ഒരിളവല്ല: ദീദി ദാമോദരൻ
കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയവർ ഇന്നലെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ഇന്നസെന്റുമായുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സഹപ്രവർത്തകർ.…
Read More »