Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -4 April
വളവിലെ വാഹന പരിശോധന ചോദ്യം ചെയ്ത യുവാവിനെ പൊലീസുകാർ ഭീഷണിപ്പെടുത്തി: പരാതി
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ റോഡിലെ വളവിലെ വാഹന പരിശോധന ചോദ്യം ചെയ്ത യുവാവിനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് കുടിവെള്ളം നിഷേധിച്ചെന്നും പരാതിയില്‍ പറയുന്നു.…
Read More » - 4 April
ട്രെയിനിൽ തീയിട്ട ആളുടേതെന്ന പേരിൽ പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യം വിദ്യാർത്ഥിയുടേത്: യുവാവിന്റെ പ്രതികരണം
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീയിട്ട ആളുടേതെന്ന പേരിൽ പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ യുവാവിന് അമ്പരപ്പ് മാറുന്നില്ല. ‘ടെൻഷനൊന്നും ആയില്ല, ഞാനല്ല അത്…
Read More » - 4 April
രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറക്കുന്നു, തുച്ഛമായ നിരക്കിൽ സന്ദർശിക്കാൻ അവസരം: അറിയേണ്ടതെല്ലാം
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറക്കുന്നു. ഷിംലയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി നിവാസ് ആണ് പൊതുജനങ്ങൾക്ക് തുറന്നു നൽകുക. ഇതോടെ, രാജ്യത്തെ പൗരന്മാർക്കും, വിദേശ…
Read More » - 4 April
മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി: പരസ്യ പ്രസ്താവനയുമായി സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. പാര്‍ട്ടിക്കുള്ളിൽ തന്നെ നേതാക്കള്‍ സിദ്ധരാമയ്യ, ശിവകുമാര്‍ പക്ഷങ്ങളായി ചേരിതിരിഞ്ഞുള്ള പോരാട്ടം തുടരുകയാണ്. അതേസമയം സീറ്റ് മോഹികള്‍…
Read More » - 4 April
ജലദോഷം ഇടവിട്ട് വരുന്നതിന് പിന്നിൽ
ജലദോഷം വന്നാല്‍ ഉടന്‍ തന്നെ മിക്കവരും ചെയ്യുന്നത് സ്വയം ചികിത്സയാണ്. ഇത് അത്ര നല്ല ശീലമല്ല. ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കൈ ശരിയായ…
Read More » - 4 April
കുറേ നടന്നു, അനുഭവിച്ചു, നീതി കിട്ടുമെന്നാണ് പ്രതീക്ഷ: 5 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷയോടെ മധുവിന്റെ കുടുംബം
അട്ടപ്പാടി: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ മധു കേസില്‍ ഇന്ന് വിധി പറയും. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. മധുവിനെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടണമെന്ന്…
Read More » - 4 April
ആറാം ക്ലാസുകാരിയെ ബസിൽ അപമാനിച്ചു : കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
പറവൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ അപമാനിച്ച ബസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പറവൂർ സബ് ഡിപ്പോയിലെ ഡ്രൈവർ, വടക്കേക്കര സ്വദേശി ആന്റണി…
Read More » - 4 April
റേഷൻ വിതരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കും, ഇ- പോസ് മെഷീനായി പുതിയ സോഫ്റ്റ്വെയർ അവതരിപ്പിച്ചു
സംസ്ഥാനത്ത് ഇ-പോസ് മെഷീനുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇ- പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് വിവിധ ഇടങ്ങളിലെ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനായി…
Read More » - 4 April
ബ്രേക്ക്ഫാസ്റ്റിന് വ്യത്യസ്തമായ ബനാന ഇടിയപ്പം തയ്യാറാക്കാം
മലയാളികളുടെ പതിവ് പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഇടിയപ്പം. സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ. ആവശ്യമായ സാധനങ്ങൾ ഏത്തപ്പഴം-…
Read More » - 4 April
പെരിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
നേര്യമംഗലം: പെരിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ് പ്രായം തോന്നിക്കുന്ന, 156 സെന്റിമീറ്റർ ഉയരവും കറുത്തനിറവുമുള്ള പുരുഷന്റേതാണ് മൃതദേഹം ആണ് കണ്ടെത്തിയത്. Read Also :…
Read More » - 4 April
പ്രമേഹരോഗികള്‍ എണ്ണ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഇന്നേറെ കണ്ടുവരുന്ന അസുഖമാണ് പ്രമേഹം എന്നത്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതുകൊണ്ടു തന്നെ, പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍…
Read More » - 4 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം: പ്രതി പിടിയില്‍
രാജസ്ഥാൻ: 9 വയസ്സുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. ആളൊഴിഞ്ഞ വീട്ടില്‍ വച്ചായിരുന്നു…
Read More » - 4 April
ഝാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ ആക്രമണം, കനത്ത സുരക്ഷ സന്നാഹവുമായി പോലീസ്
ഝാർഖണ്ഡിലെ സഹീബ് ഗഞ്ചിലെ പട്ടേൽ നഗറിൽ ഹനുമാൻ ക്ഷേത്രം ആക്രമിച്ചു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. ക്ഷേത്രത്തിലെ വിഗ്രഹം ഉൾപ്പെടെയുള്ളവ തകർത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പട്ടേൽ…
Read More » - 4 April
എംഡിഎംഎ വിൽപന : യുവാവ് അറസ്റ്റിൽ
കാക്കനാട്: എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശി സിഎച്ച് വീട്ടിൽ അൽത്താഫ് (27)ആണ് പിടിയിലായത്. ഷാഡോ പൊലീസും തൃക്കാക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ്…
Read More » - 4 April
പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ അറിയാം
പപ്പായയിലെ ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. എന്നാല്‍, പപ്പായ എല്ലാവര്ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല. പപ്പായ വിഷകരമായി…
Read More » - 4 April
കുടുംബ വഴക്ക് : ഭാര്യയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ
പോത്താനിക്കാട്: ഭാര്യയെ ദേഹോപദ്രവമേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കടവൂർ മണിപ്പാറ വടക്കുംപറമ്പിൽ രാജനെ(42)യാണ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : വീണ്ടും…
Read More » - 4 April
വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി ചൈന, അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തു
അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തതായി ചൈന. ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശ് സൗത്ത്…
Read More » - 4 April
80 ലക്ഷം ലോട്ടറിയടിച്ചതിന് പിന്നാലെ സുഹൃത്തിന്റെ മദ്യസൽക്കാരം: സജീവിന്റെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്.…
Read More » - 4 April
വീട്ടമ്മയെ മർദ്ദിച്ചു : ആശാവർക്കർക്കെതിരെ പരാതി
തൊടുപുഴ: അയൽവാസിയായ വീട്ടമ്മയെ ആശാവർക്കർ മർദിച്ചതായി പരാതി. തൊടുപുഴ അമ്പലംവാർഡിൽ ബംഗ്ലാംകുന്നിൽ താമസിക്കുന്ന ഇന്ദിര അശോകനാണ് മർദനമേറ്റത്. മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പരാതി നൽകിയതിനാണ് മർദ്ദിച്ചത്. Read Also…
Read More » - 4 April
പാറമടയില്‍ ചാടി വയോധികന് ആത്മഹത്യ ചെയ്തു
കുന്നത്തൂര്‍: കരിന്തോട്ടുവ മണലുവിള മുക്കിന് സമീപമുള്ള പാറമടയില്‍ ചാടി വയോധികന് ആത്മഹത്യ ചെയ്തു. കരിന്തോട്ടുവ അജയ മന്ദിരത്തില്‍ സുരേന്ദ്രന്(74) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.15 ഓടെയാണ്…
Read More » - 4 April
അനീതിയുടെ അഞ്ച് വർഷം: അട്ടപ്പാടി മധു വധക്കേസിന്റെ വിധി ഇന്നറിയാം
അട്ടപ്പാടി മധു വധക്കേസിന്റെ അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് പട്ടികജാതി- പട്ടികവർഗ്ഗ പ്രത്യേക കോടതിയാണ് വിധി പറയുക. കേസിന്റെ അന്തിമവാദം മാർച്ച് 10 പൂർത്തിയാക്കിയിരുന്നു. സംഭവം…
Read More » - 4 April
ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘർഷം : പൊലീസുകാരന് പരിക്ക്, മൂന്നു പേർ അറസ്റ്റിൽ
കാട്ടാക്കട: ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് രാധാ ഭവനിൽ ആകാശ് (24), കാട്ടാക്കട നാവെട്ടിക്കോണം…
Read More » - 4 April
മിഷന് അരിക്കൊമ്പൻ: വിദഗ്ദ്ധ സമിതി യോഗം ഇന്ന് ചേരും
കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേരും. നാളെ ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ട പശ്ചാത്തലത്തിലാണ് യോഗം. ചിന്നക്കനാലിൽ എത്തിയ അഞ്ചംഗ…
Read More » - 4 April
മരിച്ച മൂന്നുപേരെ ട്രെയിനില്‍നിന്ന് തള്ളിയിട്ടത്? അടിമുടി ദുരൂഹത
കോഴിക്കോട്: ഓടുന്ന ട്രെയിനിലുണ്ടായ പെട്രോള്‍ ആക്രമണത്തിന് പിന്നാലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹ്റ, നൗഫിഖ്…
Read More » - 4 April
രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം കുതിക്കുന്നു, മാർച്ചിലെ കണക്കുകൾ അറിയാം
രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള പണമിടപാടുകളിൽ വൻ കുതിച്ചുചാട്ടം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിലെ യുപിഐ…
Read More »