KottayamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

നാ​ട്ട​കം പാ​ക്കി​ൽ​ചി​റ ഭാ​ഗ​ത്ത് ക​രി​മ്പി​ൽ വീ​ട്ടി​ൽ ജി​ഷ്ണു കെ. ​ബി​ജു​വി​നെ​യാ​ണ്​ (28) അറസ്റ്റ് ചെയ്തത്

ചി​ങ്ങ​വ​നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. നാ​ട്ട​കം പാ​ക്കി​ൽ​ചി​റ ഭാ​ഗ​ത്ത് ക​രി​മ്പി​ൽ വീ​ട്ടി​ൽ ജി​ഷ്ണു കെ. ​ബി​ജു​വി​നെ​യാ​ണ്​ (28) അറസ്റ്റ് ചെയ്തത്. ചി​ങ്ങ​വ​നം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘കഷ്ടം! ഇതാണ് ശരിയായ കേരള സ്റ്റോറി’,മത്സ്യബന്ധന ബോട്ട് രൂപം മാറ്റി യാത്രാബോട്ടാക്കി പോലും:ഇതും നമ്പര്‍ വണ്‍ കേരളത്തില്‍

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു​വ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Read Also : രോഗശാന്തി നൽകാമെന്ന് പറഞ്ഞ്‌ വീട്ടിലെത്തി, ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു: മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button