PalakkadKeralaNattuvarthaLatest NewsNews

വാ​ൽ​പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്റെ ആക്രമണം : ക്ഷേത്രം തകർത്തു

വാ​ൽ​പാ​റ പ​ന്നി​മേ​ട് ര​ണ്ടാം ഡി​വി​ഷ​ൻ തേ​യി​ല എ​സ്റ്റേ​റ്റി​ന​ടു​ത്ത മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​മാ​ണ് ഏ​ഴ് കാ​ട്ടാ​ന​ക​ളു​ടെ കൂ​ട്ടം ന​ശി​പ്പി​ച്ച​ത്

കൊ​ല്ല​ങ്കോ​ട്: വാ​ൽ​പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്റെ ആക്രമണം. ക്ഷേ​ത്രം ത​ക​ർ​ത്തു. വാ​ൽ​പാ​റ പ​ന്നി​മേ​ട് ര​ണ്ടാം ഡി​വി​ഷ​ൻ തേ​യി​ല എ​സ്റ്റേ​റ്റി​ന​ടു​ത്ത മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​മാ​ണ് ഏ​ഴ് കാ​ട്ടാ​ന​ക​ളു​ടെ കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആണ് സംഭവം. എ​ത്തി​യ ആ​ന​ക​ൾ ക്ഷേ​ത്ര ചു​റ്റു​മ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് ഫ​ർ​ണി​ച്ച​റു​ക​ളും ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ മ​ണ്ഡ​പ​വും ന​ശി​പ്പി​ച്ചു.

Read Also : ആനപ്പകയെ വളരെയധികം സൂക്ഷിക്കേണ്ടത്, അരിക്കൊമ്പന്‍ അതീവ അപകടകാരി, അവന്‍ തിരികെ വരും

ഒ​രു മ​ണി​ക്കൂ​റോ​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് ത​മ്പ​ടി​ച്ച ആ​ന​ക്കൂ​ട്ടം തൊ​ട്ട​ടു​ത്ത കു​ട്ടി​ക​ളു​ടെ ക്ര​ഷ് കെ​ട്ടി​ടം ത​ക​ർ​ത്ത് പ​രി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ധാ​ന്യ​ങ്ങ​ൾ ഭ​ക്ഷി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഭീ​തി സൃ​ഷ്ടി​ച്ച ആ​ന​ക​ൾ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

കാ​ട്ടാ​ന​ക​ളെ വ​നാ​ന്ത​ര​ത്തി​ൽ വി​ട്ടി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button