Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -4 May
കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷം: കൊല്ലത്ത് യുവതി ഭർത്താവിനെ മൺവെട്ടി കൊണ്ട് അടിച്ചുകൊന്നു
കൊല്ലം: കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജുവാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കത്തിനിടെ മൺവെട്ടി കൊണ്ടാണ്…
Read More » - 4 May
പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ ഇനി പുതിയ പ്രവർത്തന സമയം! രാവിലെ 7.30 മുതൽ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം
പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച്, രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സർക്കാർ ഓഫീസുകൾ…
Read More » - 4 May
ഇന്ത്യ ഇതുവരെ കാണാത്ത റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി മോദി
ബെംഗളൂരു: ഇന്ത്യ ഇതുവരെ കാണാത്ത റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തിലാണ് ഏറ്റവും വലിയ റോഡ് ഷോ നടത്താന്‍ ഒരുങ്ങുന്നത്. ശനിയാഴ്ചയാണ് 36 കിലോമീറ്റര്‍…
Read More » - 4 May
‘ഒരു വലിയ നടന്റെ വണ്ടി, അന്ന് അത് എക്സൈസ് തുറന്നു പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമാ ഇൻഡസ്ട്രി അന്ന് തീരും’: ബാബുരാജ്
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ ബാബുരാജ്. സിനിമയിൽ ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പോലീസിന്റെയും പക്കലുണ്ടെന്നും…
Read More » - 4 May
അരവണ കൊണ്ടുവരില്ല, മുഴുവന്‍ വിഷമാണ്, അതീമനുഷ്യന്മാര് തിന്നു പണ്ടാരമടങ്ങട്ടെ: അരികൊമ്പൻ കാമുകിക്കയച്ച കത്ത്!!
അരിക്കൊമ്പന് വാട്സാപ്പ് ഉണ്ടെങ്കില്‍ തന്റെ കാമുകിയോട് സംസാരിക്കുന്നത് എങ്ങനെയായിരിക്കും
Read More » - 4 May
വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാം! ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡേയ്സ് സെയിലിന് തുടക്കം
ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗംഭീര ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിംഗ്സ് ഡെയ്സ് വിൽപ്പനയ്ക്കാണ് തുടക്കമായിരിക്കുന്നത്. ഇതോടെ, സ്മാർട്ട്ഫോണുകൾ,…
Read More » - 4 May
ഗുണ്ടാത്തലവന് അനില്‍ ദുജാന പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് 60 ക്രിമിനല്‍ കേസുകളിലെ പ്രതി
ലക്നൗ: കൊലപാതകക്കേസില്‍ പിടികിട്ടാപ്പുള്ളിയായ കുറ്റവാളിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്. 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനതെ എന്ന കൊടും കുറ്റവാളിയെ ആണ് മീററ്റിലുണ്ടായ ഏറ്റുമുട്ടലില്‍…
Read More » - 4 May
വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ആത്മഹത്യ, ട്രാൻസ് വിഭാഗത്തിലെ ആദ്യ മിസ്റ്റർ കേരള പ്രവീൺ നാഥ് വിടവാങ്ങുമ്പോൾ
ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല
Read More » - 4 May
ട്രാൻസ്മെന്നും മുൻ മിസ്റ്റർ കേരളയുമായിരുന്ന പ്രവീൺ നാഥ് മരിച്ച നിലയിൽ
തൃശൂർ: ട്രാൻസ്മെന്നും മുൻ മിസ്റ്റർ കേരളയുമായിരുന്ന പ്രവീൺ നാഥ് മരിച്ച നിലയിൽ. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.…
Read More » - 4 May
ആഗോള വിപണിയിൽ മുന്നേറ്റം! നേട്ടത്തോടെ ആഭ്യന്തര സൂചികകൾ
ആഗോള വിപണി മികച്ച പ്രകടനം കാഴ്ചവച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പുതിയ പണയം ഓഹരി സൂചികകൾക്ക് കരുത്ത് പകർന്നതോടെയാണ്…
Read More » - 4 May
യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി: പിന്നാലെ യുഎസിലേക്ക് പറക്കാന്‍ തയ്യാറെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ, ലോകകേരളസഭ മേഖലാസമ്മേളനത്തിനായി അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുത്ത് പിണറായി വിജയനും മന്ത്രിമാരും. അമേരിക്കയില്‍ പോകുന്ന സംഘം ക്യൂബയും…
Read More » - 4 May
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ബ്രൗസർ! പുതിയ നേട്ടവുമായി ഗൂഗിൾ ക്രോം
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ബ്രൗസർ എന്ന നേട്ടം സ്വന്തമാക്കി ഗൂഗിൾ ക്രോം. അനലിറ്റിക്സ് സേവനമായ സ്റ്റാറ്റ് കൗണ്ടർ റിപ്പോർട്ട് അനുസരിച്ച്, ആഗോള തലത്തിലുള്ള…
Read More » - 4 May
മ്യാന്മാർ തുറമുഖം വിൽക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്, ഇടപാട് തുക അറിയാം
മ്യാന്മാർ തുറമുഖം വിൽക്കാൻ പദ്ധതിയിട്ട് അദാനി പോർട്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, 30 മില്യൺ ഡോളറിന് വിൽക്കാനാണ് പദ്ധതിയിടുന്നത്. 2022 മെയ് മാസത്തിൽ പുനരാലോചന ഓഹരി വാങ്ങൽ കരാറിൽ…
Read More » - 4 May
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, ഇന്ധനക്ഷാമം: മെയ് ദിന റാലി വരെ റദ്ദാക്കി കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ
ഹവാന: മെയ് ഒന്നിന് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര തൊഴിലാളി ദിന പരേഡ് റദ്ദാക്കി ക്യൂബ. രൂക്ഷമായ ഇന്ധനക്ഷാമമാണ് കാരണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സോഷ്യലിസത്തെയും ക്യൂബൻ വിപ്ലവത്തെയും പിന്തുണച്ച്…
Read More » - 4 May
ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി പാസ്വേഡ് വേണ്ട! കിടിലൻ ഫീച്ചറുമായി ഗൂഗിൾ എത്തി
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. പാസ്വേഡ് ഇല്ലാതെ തന്നെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 4 May
പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമായി ഉയർത്തും, 2025- ൽ തന്നെ ലക്ഷ്യം കൈവരിക്കാനൊരുങ്ങി ഇന്ത്യ
പെട്രോളിൽ എഥനോളിന്റെ അളവ് ചേർക്കുന്നത് ഘട്ടം ഘട്ടമായി ഉയർത്താൻ ഒരുങ്ങി ഇന്ത്യ. എഥനോള്‍ കലർത്തുന്നതിന്റെ അളവ് 20 ശതമാനമായി ഉയർത്താനാണ് പദ്ധതിയിടുന്നത്. 2025 ഓടെ തന്നെ ഈ…
Read More » - 4 May
ഗോ ഫസ്റ്റിൽ പ്രതിസന്ധി തുടരുന്നു! എല്ലാ വിമാന സർവീസുകളും മെയ് 9 വരെ റദ്ദ് ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയായ ഗോ ഫസ്റ്റിൽ പ്രതിസന്ധികൾ തുടരുന്നു. ഇത്തവണ കമ്പനിയുടെ വിമാന സർവീസുകൾ വീണ്ടും റദ്ദ് ചെയ്തിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, മെയ്…
Read More » - 4 May
അമേരിക്കയിൽ ഇന്ത്യൻ കമ്പനികൾ നടത്തിയത് കോടികളുടെ നിക്ഷേപം, പുതിയ റിപ്പോർട്ട് ഇങ്ങനെ
അമേരിക്കയിൽ കോടികളുടെ നിക്ഷേപം നടത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 163 ഇന്ത്യൻ കമ്പനികളാണ് അമേരിക്കയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ, അമേരിക്കൻ മണ്ണിൽ ഇന്ത്യൻ…
Read More » - 4 May
ലോഡ്ജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍, മുഴുവന്‍ സമയവും മദ്യപാനം: പോലീസ് തിരയുമ്പോള്‍ അരുണ്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍
കാഞ്ഞങ്ങാട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍. ഇയാള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നു…
Read More » - 4 May
കിംഗ് ചാൾസിൻ്റെ കിരീടധാരണം ആഘോഷമാക്കുവാൻ ഇംഗ്ലണ്ടിലെ വിരാൾ മലയാളി കമ്മ്യൂണിറ്റി
ലണ്ടൻ: കിംഗ് ചാൾസിൻ്റെ കിരീടധാരണം ആഘോഷമാക്കുവാനൊരുങ്ങി ഇംഗ്ലണ്ടിലെ വിരാൾ മലയാളി കമ്മ്യൂണിറ്റി. കോറിനേഷൻ ബാങ്ക് അവധി ദിനമായ മെയ് 8ന് 3 മണിയ്ക്ക് വിരാൾ ചെയ്ഞ്ചിൽ ആണ്…
Read More » - 4 May
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ദക്ഷിണ കൊറിയൻ മുന്നേറ്റം, സാംസംഗിന്റെ വിൽപ്പന ഉയർന്നു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഗംഭീര മുന്നേറ്റം കാഴ്ചവെച്ച് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ്. വർഷങ്ങളായി ചൈനീസ് ബ്രാൻഡുകൾ കീഴടക്കിയ വിപണിയാണ് ഇത്തവണ സാംസംഗ് തിരിച്ചുപിടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ…
Read More » - 4 May
‘ചെയ്യുന്നത് ഏത് പണിയായാലും നന്നായി ചെയ്യുന്നതാണ് രീതി: തുറന്ന് പറഞ്ഞ് ഷക്കീല സിനിമകളുടെ സംവിധായകൻ
കൊച്ചി: ഷക്കീലയുൾപ്പെടെയുള്ള അഭിനേതാക്കളെ വെച്ച് സോഫ്റ്റ് പോൺ സിനിമകൾ ചെയ്ത ഫിലിം മേക്കറാണ് എടി ജോയ്. ഇത്തരം സിനിമകൾ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ്…
Read More » - 4 May
‘ഇതാ മറ്റൊരു കേരള സ്റ്റോറി’: വിവാദങ്ങൾക്കിടെ വീഡിയോ പങ്കുവച്ച് റഹ്മാന്
ചെന്നൈ: മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് തെളിവായ ഒരു വിവാഹത്തിന്റെ വീഡിയോ പങ്കുവച്ച് സംഗീത സംവിധായകൻ എ ആര് റഹ്മാന്. കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി…
Read More » - 4 May
‘കേരളത്തിൽ നിലവിലില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നു’: പരാതിയുമായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: വിവാദമായ ദി കേരള സ്റ്റോറി മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമയാണെന്ന് ഡി.വൈ.എഫ്.ഐ. കേരളത്തെ അവഹേളിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ ദി കേരള സ്റ്റോറി സിനിമ ട്രെയിലറിനെതിരെ ഡി.വൈ.എഫ്.ഐ…
Read More » - 4 May
88 ദിവസം ജയിലില്‍; 4 പേരുടെയും ഗൾഫിലെ ജോലി പോയി, ഒരാളെ ഭാര്യ ഉപേക്ഷിച്ചു: പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം
മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ നാല് യുവാക്കളെ എം ഡി എം എയുമായി പിടികൂടിയ സംഭവത്തില്‍ വഴിത്തിരിവ്. യുവാക്കളില്‍ നിന്ന് കണ്ടെത്തിയ പദാര്‍ത്ഥം എം ഡി എം എ…
Read More »