Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -4 May
മദ്രസയിലേക്ക് വിളിച്ച് വരുത്തി 13 കാരനെ ലൈംഗികമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകന് 32 വർഷം കഠിന തടവ്
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. മദ്രസാധ്യാപകനായ മലപ്പുറം പുലാമന്തോൾ സ്വദേശി ഉമ്മർ ഫാറൂഖ് ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്.…
Read More » - 4 May
ജനപ്രീതി നേടി അയൽക്കൂട്ടം ഇൻഷുറൻസ്, ഇതുവരെ അംഗമായത് 11 ലക്ഷത്തിലധികം ആളുകൾ
സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി ഒരുക്കിയ അയൽക്കൂട്ടം ഇൻഷുറൻസ് പദ്ധതി വൻ വിജയത്തിലേക്ക്. 2020-21 കാലയളവിൽ ആരംഭിച്ച ഈ പദ്ധതിക്ക് കീഴിൽ ഇതിനോടകം 11.28 ലക്ഷം പേരാണ്…
Read More » - 4 May
വയനാട്ടിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ
സുൽത്താൻബത്തേരി: വയനാട് വീണ്ടും എംഡിഎംഎ വേട്ട. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്ഐ സിഎം സാബുവും സംഘവും മുത്തങ്ങയിൽ നടത്തിയ വാഹന…
Read More » - 4 May
രജിസ്ട്രാർ ഓഫീസിലെത്തിയപ്പോഴും പണം വാങ്ങി; ശേഷം ഫോട്ടോയെടുത്ത് വരാമെന്ന് പറഞ്ഞ് മുങ്ങി, ഒടുവിൽ അകത്തായി!
തിരുവനന്തപുരം: ഹണിട്രാപ്പ് കേസുകളിൽപ്പെട്ട അശ്വതി അച്ചുവിനെ പൂവാർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൂവാർ സ്വദേശിയായ 68 കാരന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.…
Read More » - 4 May
ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി: നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ഇന്ന്, സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത്
ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിക്ക് കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കൊല്ലം കൊറ്റങ്കര മേക്കോണിൽ…
Read More » - 4 May
ആതിരയുടെ ആത്മഹത്യ: പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, തെരച്ചില്‍ ശക്തം
കടുത്തുരുത്തി: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. പരാതി ലഭിച്ച് നാലു…
Read More » - 3 May
കാറിൽ മദ്യക്കടത്ത്: 388 .8 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി
കാസർഗോഡ്: കാറിൽ മദ്യക്കടത്ത് നടത്തി യുവാവ്. കിളിംഗാർ ജംഗ്ഷന് സമീപം വച്ച് മാരുതി സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന 388 .8 ലിറ്റർ കർണ്ണാടക മദ്യം എക്സൈസ് പിടികൂടി.…
Read More » - 3 May
ദന്താരോഗ്യമേഖലയിൽ കൂടുതൽ അവസരം: ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി യുകെ സംഘം
തിരുവനന്തപുരം: യുകെയിലെ ദന്താരോഗ്യമേഖലയിൽ കൂടുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യുകെ പ്രതിനിധി സംഘം ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. നോർക്ക യുകെ കരിയർ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ…
Read More » - 3 May
എന്നെ പുക വലിക്കാൻ പഠിപ്പിച്ചത് ഷൈൻ, ഇപ്പോൾ ആളാകെ മാറി: താരത്തെക്കുറിച്ച് നടി അനുശ്രീ
എന്നെ പുകവലിക്കാൻ പഠിപ്പിച്ചത് ഷൈൻ, ഇപ്പോൾ ആളാകെ മാറി: താരരത്തെക്കുറിച്ച് നടി അനുശ്രീ
Read More » - 3 May
പപ്പടമല്ല ഇത്തവണ വില്ലനായത് ‘ചൂടു പൂരി’: കല്യാണ വീട്ടില്‍ തല്ലുമാല
ഝാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം
Read More » - 3 May
കക്കുകളി നിരോധനം: കേരള കോൺഗ്രസ് (എം) അഭിപ്രായം പറയണമെന്ന് ജോർജ് കുര്യൻ
തിരുവനന്തപുരം: കക്കുകളി നിരോധിക്കണമെന്ന ബിഷപ്പുമാരുടെ ആവശ്യത്തെ കേരള കോൺഗ്രസ് അനുകൂലിക്കുന്നുണ്ടോ എന്ന് കേരള കോൺഗ്രസ് (എം) വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. കേരള…
Read More » - 3 May
ഹിറ്റിലേക്ക് പിഎസ് 2 !! പിന്നാലെ വിവാദം: ചിത്രത്തിലെ ‘ വീര രാജ വീര’ ഗാനം കോപ്പിയടി, ആരോപണവുമായി ഗായകന്
ധ്രുപദ് ഗായകന് ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് എആര്‍ റഹ്മാന്റെ ' വീര രാജ വീര' എന്ന ഗാനത്തിനെതിരെ ആരോപണം ഉന്നയിച്ചെത്തിയിരിക്കുന്നത്
Read More » - 3 May
രോഗിയുമായി പോയിരുന്ന ആംബുലന്‍സ് മറിഞ്ഞ് അപകടം: രണ്ട് മരണം, മൂന്ന് പേരുടെ നില ഗുരുതരം
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലന്‍സ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക്…
Read More » - 3 May
പെണ്ണെന്നു പറഞ്ഞാൽ കല്യാണം കഴിക്കണം, പ്രസവിക്കണം, കുഞ്ഞിനെ നോക്കണം: ആണിന് ആ ഉത്തരവാദിത്വമില്ല: നടി ഷീല
മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന താരങ്ങൾ എത്രയോ വർഷങ്ങൾ എടുത്താണ് ആ പേര് ഉണ്ടാക്കിയിട്ടുള്ളത്
Read More » - 3 May
കടമെടുക്കാൻ നിൽക്കേണ്ട, കെണിയാണ്: ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന പേരിലാകും വാഗ്ദാനമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ലോൺ ആപ്പുകൾ പല രീതിയിലും നിങ്ങളെ ചൂഷണം ചെയ്യും…
Read More » - 3 May
‘പി.ടി ഉഷ എടപ്പാളോട്ടത്തിന്റെ റെക്കോഡ് തകർത്തോ എന്ന് മാത്രേ അറിയേണ്ടതുള്ളൂ’: പരിഹസിച്ച് ശ്രീജ നെയ്യാറ്റിൻകര
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാനെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയെ സമരക്കാർ…
Read More » - 3 May
അയൽവാസിയായ ഗൃഹനാഥനോട് അടങ്ങാത്ത പക, കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ: അമ്മയും മകളും ഒളിവിൽ
തൊടുപുഴ: പ്രഭാത സവാരിക്ക് ഇറങ്ങിയ ഗൃഹനാഥനെ മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ. അയൽവാസികളായ അമ്മയും മകളും ആണ് ഗൃഹനാഥനെതിരെ ക്വട്ടേഷൻ നൽകിയത്. തൊടുപുഴയിലാണ് സംഭവം. ഇഞ്ചിയാനി പുറക്കാട്ട്…
Read More » - 3 May
ഇസ്ലാം മതത്തിലേക്ക് 32000 പേർ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വാദങ്ങൾക്ക് എതിരെ ശ്രീജിത്ത് പെരുമന
കേരള സ്റ്റോറി എന്ന പേരിൽ ഇസ്ലാമോഫോബിയ കയറ്റി അയക്കുന്ന സംവിധായകൻ സുധിപ്തോ സെൻ
Read More » - 3 May
മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അമ്മയെ പീഡിപ്പിച്ച അജ്മലിന് മയക്കുമരുന്ന് സംഘവുമായി ബന്ധം?; കൂടുതൽ വിവരങ്ങൾ
കോഴിക്കോട്: തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങി തന്നില്ലെങ്കിൽ മകനെ കള്ളക്കേസിൽ കുടുക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ വെള്ളയിൽ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുകുടിപറമ്പ്…
Read More » - 3 May
മാലിന്യത്തിൽ നിന്ന് പ്രകൃതിവാതകം: കൊച്ചിയിൽ പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
കൊച്ചി: മാലിന്യം സംസ്കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിർമ്മിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബിപിസിഎല്ലുമായി തത്വത്തിൽ ധാരണയായതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ്.…
Read More » - 3 May
68 കാരന് മോഹനവാഗ്ദാനങ്ങൾ നൽകി വശീകരിച്ച് വലയിൽ വീഴ്ത്തി, പോലീസുകാർക്ക് കുരുക്കിട്ട അശ്വതി അച്ചു പിടിയിലാകുമ്പോൾ
തിരുവനന്തപുരം: നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ ‘അശ്വതി അച്ചു’ ഒടുവിൽ പിടിയിൽ. പൂവാർ സ്വദേശിയായ 68 കാരന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്ന്…
Read More » - 3 May
ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്: ആർഎസ്എസ് ഒരുകാലത്തും മതനിരപേക്ഷത അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം ബിജെപി മാറ്റുകയാണെന്ന് അദ്ദേഹം വമർശിച്ചു. ആർഎസ്എസ് ഒരുകാലത്തും മതനിരപേക്ഷത അംഗീകരിക്കില്ല.…
Read More » - 3 May
‘സാധനം എത്തിച്ചാൽ 70000 കിട്ടും’: 65 ലക്ഷത്തിന്റെ സ്വർണം ക്യാപ്സൂൾ പരുവത്തിൽ മലദ്വാരം വഴി കടത്താൻ ശ്രമം
മലപ്പുറം: സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. 1165 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം പെരുംപൊയിൽകുന്ന്…
Read More » - 3 May
യുപിഐ ലൈറ്റ് സേവനം നൽകാനൊരുങ്ങി ഫോൺപേ, ഇനി പിൻ നമ്പർ ഇല്ലാതെ ഇടപാടുകൾ നടത്താം
രാജ്യത്ത് യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. ഫോൺപേയിലെ യുപിഐ ലൈറ്റ് ഫീച്ചർ എല്ലാ ബാങ്കുകളും സപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ, ഉപഭോക്താക്കൾക്ക്…
Read More » - 3 May
നാലാം പാദഫലങ്ങളിൽ മികച്ച അറ്റാദായവുമായി യൂകോ ബാങ്ക്
കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് യൂകോ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നാലാം പാദത്തിൽ 1,862 കോടി രൂപയുടെ അറ്റാദായമാണ്…
Read More »