Latest NewsKeralaNews

വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ദമ്പതിമാർ പിടിയിലായി. മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ തുടങ്ങിയവരാണ് അറസ്റ്റിലായത്. കൊളംബോയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്.

Read Also: ‘സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം: സിബിഐ അന്വേഷണം വേണം’

1202 ഗ്രാം സ്വർണ്ണമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ക്യാപ്സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

Read Also: ഡോ വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല: രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button