Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -17 May
കേരളത്തിലെ ദേശീയ പാതയിലൂടെ വരുന്നവരുടെ മനസ് കുളിരുകയാണ്, ഇതാണ് എല്‍ഡിഎഫിന്റെ വികസനം
തിരുവനന്തപുരം: സംസ്ഥാനത്ത് മുഗള്‍ ഭരണത്തെ പാഠപുസ്കത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ സഹായിച്ചതിനാലാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. യുഡിഎഫ് ഭരണത്തില്‍ നിന്നും മോചനം…
Read More » - 17 May
വിപണിയിലെ താരമായി പെപെ കോയിൻ, മൂല്യത്തിൽ വൻ കുതിച്ചുചാട്ടം
പ്രമുഖ ക്രിപ്റ്റോ കറൻസിയായ പെപെ കോയിന്റെ മൂല്യത്തിൽ വൻ കുതിച്ചുചാട്ടം. പ്രമുഖ ഡാറ്റാ ട്രാക്കിംഗ് വെബ്സൈറ്റായ കോയിൻ ഗ്രെക്കോയുടെ വിവരങ്ങൾ അനുസരിച്ച്, പെപെ കോയിന്റെ വിലയിൽ 7000…
Read More » - 17 May
‘സംഘികൾ ഓർത്താൽ നന്ന്, കാരണം ഇത് സ്ഥലം വേറെയാണ്’: അസ്മിയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് യൂത്ത് ലീഗ്
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ഒരു…
Read More » - 17 May
അയോദ്ധ്യയിലേയ്ക്ക് ഇനി ഭക്തലക്ഷങ്ങള്‍ ഒഴുകും, രാമക്ഷേത്ര നിര്‍മ്മാണം അവസാനഘട്ടത്തിലേയ്ക്ക്
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പുതിയ ചിത്രം പുറത്തു വിട്ട് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രാമക്ഷേത്രത്തിന്റെ ഗര്‍ഭ ഗൃഹത്തിന്റെ ചിത്രമാണ്…
Read More » - 17 May
സംസ്ഥാനത്ത് മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾ ഉടൻ ആരംഭിക്കും: ആർ ബിന്ദു
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി…
Read More » - 17 May
എച്ച്ഡിഎഫ്സി: ഇന്ത്യയിലെ ആദ്യ പ്രതിരോധ മ്യൂച്വൽ ഫണ്ട് വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മ്യൂച്വൽ ഫണ്ടുമായി എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് രംഗത്ത്. പ്രതിരോധ രംഗത്തെ ലാർജ് ക്യാപ്, സ്മാൾ ക്യാപ് ഓഹരികളിൽ വളർച്ച സാധ്യത ഉള്ളവയിലാണ് കൂടുതൽ…
Read More » - 17 May
ഹിന്ദുയിസത്തിന് വേണ്ടി ദേശവിരുദ്ധർക്കെതിരെ സംസാരിച്ചതിനാൽ നഷ്ടമായത് 40 കോടി രൂപ: കങ്കണ റണാവത്ത്
ഡൽഹി: രാജ്യദ്രോഹികൾക്കെതിരെ സംസാരിച്ചതിനാൽ തനിക്ക് 40 കോടി നഷ്ടമായെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇരുപത്തിയഞ്ചിലധികം ബ്രാൻഡുകളുടെ കരാറിനെ ബാധിച്ചതായും ഇതുമൂലം പ്രതിവർഷം 30 മുതൽ 40…
Read More » - 17 May
സംരക്ഷണ സ്മാരക പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങി കപിലേശ്വർ ക്ഷേത്രം, നടപടികൾ ആരംഭിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ഒഡീഷയിലെ അതിപുരാതന ക്ഷേത്രമായ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരക പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് കപിലേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സംരക്ഷണ സ്മാരകങ്ങളുടെ പട്ടികയിൽ…
Read More » - 17 May
ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം തടവ്: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള)…
Read More » - 17 May
മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു
മലപ്പുറം: ജൂനിയർ – സീനിയർ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ബിരുദ വിദ്യാർത്ഥിക്ക് കുത്തേറ്റു. ചങ്ങരംകുളത്ത് വളയംകുളം അസബാഹ് ആർട്സ് ആന്റ് സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ…
Read More » - 17 May
കാത്തിരിപ്പിന് വിരാമമിടുന്നു, 5ജി സേവനവുമായി വോഡഫോൺ- ഐഡിയ ജൂണിൽ എത്തിയേക്കും
ഉപഭോക്താക്കളുടെ 5ജി കാത്തിരിപ്പിന് വിരാമമിടാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, ധനസമാഹരണം പൂർത്തിയാക്കിയ ശേഷം ജൂണിൽ 5ജി സേവനങ്ങൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.…
Read More » - 17 May
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മില്‍ത്തല്ല്, സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും നേര്‍ക്കു നേര്
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മില്‍ത്തല്ല്. ഇതോടെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടത്തിവന്ന ഒരുക്കങ്ങളാണ് നിര്‍ത്തിയത്. സിദ്ധരാമയ്യ ഡല്‍ഹിയില്‍ തുടരും. സിദ്ധരാമയ്യയുടെ വസതിക്ക് മുന്നില്‍…
Read More » - 17 May
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തകർച്ച നേരിടുന്നു: രൂക്ഷവിമർശനവുമായി വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തകർച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എട്ട് സർവകലാശാലകളിൽ നിലവിൽ വിസിമാരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഷ്ടക്കാരെ…
Read More » - 17 May
മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഒന്നരക്കോടി രൂപ മുടക്കി ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒന്നരക്കോടി രൂപ മുടക്കി ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതിനെത്തുടർന്ന്, വടക്കന്‍…
Read More » - 17 May
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
വ്യാപാരത്തിന്റെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 371.83 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 17 May
എസ്എഫ്ഐയെ സഹായിച്ച പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഇന്ദിരാ ഭവനില്‍ നിത്യ സന്ദര്‍ശകനും വിഡി സതീശന്റെ അനുയായിയും
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐയുടെ ആള്‍മാറാട്ട കേസില്‍ എസ്എഫ്ഐയെ സഹായിച്ച പ്രിന്‍സിപ്പല്‍ ഡോ.ഷൈജു കോണ്‍ഗ്രസുകാരനാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പ്രിന്‍സിപ്പല്‍ ഡോ ഷൈജു…
Read More » - 17 May
കൊലക്കേസ് പ്രതി ബൈക്ക് മോഷണത്തിന് അറസ്റ്റിൽ
കൊച്ചി: കൊലക്കേസ് പ്രതി ബൈക്ക് മോഷണത്തിന് അറസ്റ്റിൽ. കൃഷ്ണകുമാർ എന്നയാളാണ് അറസ്റ്റിലായത്. എറണാകുളം വടുതല സ്കൂൾ പടിയിലുള്ള സജീവ് സുലൈമാൻ എന്നയാളുടെ 7 ലക്ഷം വിലവരുന്ന ബൈക്ക്…
Read More » - 17 May
സേവനങ്ങൾ ഇനി വളരെ എളുപ്പത്തിൽ! പുതിയ മൊബൈൽ ട്രേഡിംഗ് ആപ്പുമായി ജിയോജിത്
ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ ട്രേഡിംഗ് ആപ്പുമായി പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ‘ഫ്ലിപ്പ്’ എന്ന പേരിലാണ് പുതിയ മൊബൈൽ…
Read More » - 17 May
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പൊട്ടൻചിറ ചെറ്റച്ചൽ കൊച്ചുകരിക്കകത്ത് കോണോത്ത് വീട്ടിൽ മോനു (32) ആണ്…
Read More » - 17 May
മഅദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗം, നിരപരാധിത്വം തെളിയിച്ച് മഅദനി കേരളത്തിലേക്ക് വരും
കൊല്ലം: നിരപരാധിത്വം തെളിയിച്ച് മഅദനി കേരളത്തിലേക്ക് ഉടന്‍ വരുമെന്ന് മഅദനിയുടെ മകന് സലാഹുദ്ധീന്‍ അയ്യൂബി. കൂടെ നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും പ്രയത്നിച്ചവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായും അയ്യൂബി ഫേസ്ബുക്കില്‍…
Read More » - 17 May
അദാനി കേസിൽ അന്വേഷണം നടത്താൻ സെബിക്ക് കൂടുതൽ സാവകാശം, കാലാവധി നീട്ടി നൽകി സുപ്രീം കോടതി
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി കേസിൽ അന്വേഷണം നടത്താൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സുപ്രീംകോടതി സാവകാശം നൽകി. റിപ്പോർട്ടുകൾ പ്രകാരം, അന്വേഷണം…
Read More » - 17 May
പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് എ ശ്രീനിവാസൻ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീർ. എൻഐഎ അറസ്റ്റ്…
Read More » - 17 May
നാലാം പാദത്തിൽ റെക്കോർഡ് അറ്റാദായവുമായി ബാങ്ക് ഓഫ് ബറോഡ
നാലാം ഫലങ്ങൾ പുറത്തുവിട്ടതോടെ റെക്കോർഡ് അറ്റാദായവുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. 2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 4,775.3 കോടി രൂപയുടെ അറ്റാദായമാണ്…
Read More » - 17 May
സംസ്ഥാനത്ത് ചൂട് ഉയരുന്നു: യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്നു. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്…
Read More » - 17 May
‘ഇസ്ലാം വിരുദ്ധം’ : ദ കേരള സ്റ്റോറിക്ക് പിന്നാലെ ‘ഫര്‍ഹാന’യ്ക്കും ഫത്വ
ചെന്നൈ: മത തീവ്രവാദികളുടെ കഥ പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പിന്നാലെ, മറ്റൊരു ചിത്രം കൂടി ഇപ്പോൾ തമിഴകത്ത് വിവാദം സൃഷ്ടിക്കുകയാണ്. ഐശ്വര്യ രാജേഷ്…
Read More »