Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -20 July
റഡാര് പരിശോധനയില് കണ്ടെത്തിയെന്ന് പറഞ്ഞത് ലോറിയല്ല, ഇതുവരെ ഒന്നും കണ്ടെത്താന് സാധിച്ചിട്ടില്ലെന്ന് വിദഗ്ധര്
ബെംഗളൂരു: കര്ണാടകയിലെ ഷിരൂരില് ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്ന്ന് കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചിലില് റഡാറില് ലോറി കണ്ടെത്താനായില്ല. മംഗളൂരുവില് നിന്ന് എത്തിച്ച അത്യാധുനിക റഡാര് ഉപയോഗിച്ച് നടത്തിയ…
Read More » - 20 July
വൃക്കയിലെ കല്ല മാറ്റുന്നതിനുള്ള ചികിത്സയ്ക്ക് കുത്തിവയ്പ്പെടുത്ത യുവതി അബോധാവസ്ഥയില്; ഡോക്ടര്ക്കെതിരെ കേസ്
തിരുവനന്തപുരം: നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയില് ചികിത്സാ പിഴവിനെ തുടര്ന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. ഡോക്ടര്ക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ആണ്…
Read More » - 20 July
മണ്ണിനടിയില് പെട്ട ലോറി റഡാറില് തെളിഞ്ഞു, ലോറിയുള്ളത് രണ്ട് മണ്കൂനകള്ക്കിടയില്: അര്ജുന് വേണ്ടി ഉള്ളുരുകി നാട്
ബെംഗളൂരു: കര്ണാടകയിലെ മണ്ണിടിച്ചിലില് കാണാതായ അര്ജുനു വേണ്ടിയുള്ള തിരച്ചിലില് നിര്ണായക വഴിത്തിരിവ്. റഡാര് ഉപയോഗിച്ചുള്ള പരിശോധനയില് അര്ജുന് ഓടിച്ച ലോറിയുടെ ലൊക്കേഷന് കണ്ടെത്തി. മണ്കൂനകള്ക്കിടയിലാണ് ലോറിയുള്ളത്. ലോറി…
Read More » - 20 July
അര്ജുന് ഓടിച്ചിരുന്ന വണ്ടി പുതിയത്, 25 ടണ്ണിലേറെ ഭാരം ഉണ്ടാകുമെന്ന് ലോറിയുടമ
ബെംഗളൂരു: കര്ണാടക അങ്കോലയില് മണ്ണിനടിയില് പൂണ്ട അര്ജുന് ഓടിച്ച KA 15A 7427 എന്ന ഭാരത് ബെന്സ് ലോറി പുതിയതാണെന്ന് ഉടമ. തടി കയറ്റിയ ലോറിക്ക് ഏകദേശം…
Read More » - 20 July
മൈക്രോസോഫ്റ്റ് സാങ്കേതിക തകരാര് പരിഹരിക്കാനായില്ല, ലോകം സ്തംഭിച്ചു: പലയിടത്തും പ്രശ്നങ്ങള് ഉള്ളതായി റിപ്പോര്ട്ട്
ടെക്സസ്: മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാര് മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. പ്രതിസന്ധി ഉടലെടുത്ത്…
Read More » - 20 July
കുവൈറ്റില് ഫ്ളാറ്റില് തീപിടിത്തം: നാലംഗ മലയാളി കുടുംബം ശ്വാസം മുട്ടി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ബാസിയയിലെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലില് മാത്യൂസ് മുളയ്ക്കല് (ജിജോ- 40 ),…
Read More » - 20 July
ട്രെയിനില് യാത്രക്കാരന് കുത്തേറ്റു: സംഭവം പയ്യോളിക്കും വടകരക്കുമിടയില്
കോഴിക്കോട്: പയ്യോളിക്കും വടകരക്കുമിടയില് തീവണ്ടി യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളില് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്ക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരന് സ്ക്രൂ ഡൈവര് ഉപയോഗിച്ചാണ് കുത്തിയത്. Read…
Read More » - 20 July
അര്ജുനായുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്, റഡാര് ഉപയോഗിച്ച് മണ്ണിനടിയിലായ ലോറി കണ്ടെത്താന് ശ്രമം
ബംഗളൂരു: കര്ണാടകയിലെ ഷിരൂരില് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്ന്ന് ലോറിയുള്പ്പെടെ മണ്ണിനടിയില്പ്പെട്ട കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില് ഇന്ന് രാവിലെ 5.30ന് പുനഃരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒന്പത്…
Read More » - 20 July
രാത്രിയിൽ മത്സ്യവുമായി വരുന്നതിനിടെ വീടുകളും കടകളും നോക്കിവയ്ക്കും: പുലർച്ചെ കവർച്ച നടത്തി രക്ഷപ്പെടും, 2പേർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: മത്സ്യവുമായി വണ്ടിയിൽ വന്ന് കടകളിലും വീടുകളിലും കവർച്ച നടത്തി മുങ്ങുന്ന രണ്ട് പേര് അറസ്റ്റിൽ. കർണാടക ഷിമോഗ സാഗർ ഫസ്റ്റ് ക്രോസ് എസ്.എൻ. നഗറിലെ മുഹമ്മദ്…
Read More » - 20 July
കട്ടപ്പനയില് എട്ടുവയസ്സുകാരി മരിച്ച നിലയില്; ജാര്ഖണ്ഡ് ബാലികക്ക് മലേറിയ ബാധിച്ചിരുന്നതായി സംശയം
ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയില് ആനകുത്തിയില് എട്ടുവയസ്സുകാരിയെ മരിച്ച നിലയില് കണ്ടെത്തി. ജാര്ഖണ്ഡ് സ്വദേശി ബബിത കൗളിനെ മരിച്ച നിലയിൽ കണ്ടത്. ഇവിടെ ജോലി ചെയ്യുന്ന സഹോദരി ബഹമയ്ക്കൊപ്പം…
Read More » - 20 July
കേരളം വീണ്ടും നിപ ഭീതിയിൽ: പതിനാലുകാരന്റെ സ്രവ സാംപിൾ പുനെയിലേക്ക് അയക്കും
കോഴിക്കോട്: സംസ്ഥാനം വീണ്ടും നിപ വൈറസ് ബാധയുടെ ആശങ്കയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശിയായ കുട്ടിയുടെ…
Read More » - 19 July
അര്ജുനായുള്ള തിരച്ചില് താത്കാലികമായി അവസാനിപ്പിച്ചു: നാളെ പുലര്ച്ചെ പുനരാരംഭിക്കും
പോലീസ്, അഗ്നിശമനസേന സംയുക്തമായി തിരച്ചില് നടത്തും.
Read More » - 19 July
രോഗം മാറാൻ യുവതിയുടെ തലയില് 18 സൂചികള് കുത്തി: മന്ത്രവാദി അറസ്റ്റില്
ചികിത്സാവിധി എന്ന പേരില് മന്ത്രവാദിയായ സന്തോഷ് റാണ യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി
Read More » - 19 July
കനത്ത മഴ: വയനാട് ജില്ലയില് നാളെയും അവധി
മോഡല് റസിഡന്ഷ്യല്, നവോദയ സ്കൂളുകള്ക്കു അവധി ബാധകമല്ല
Read More » - 19 July
ഗുളിക അമിതമായി കഴിച്ച നിലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസര്
വെള്ളിയാഴ്ചയാണ് ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്
Read More » - 19 July
ഇൻഫോ പാര്ക്ക് ജീവനക്കാരൻ 11ാം നിലയില് നിന്നു വീണ് മരിച്ചു: സംഭവം വൈകീട്ട് നാല് മണിക്ക്
10 വർഷമായി സൈൻ ഐടി കമ്പനിയില് ജോലി ചെയ്യുകയായിരുന്നു യുവാവ്.
Read More » - 19 July
ജീപ്പ് പൂര്ണമായി മുങ്ങി: കെഎസ്ഇബി ജീവനക്കാർ വെള്ളക്കെട്ടില് കുടുങ്ങി, രക്ഷിച്ച് ഫയര്ഫോഴ്സ്
വെളളിയാഴ്ച്ച പുലര്ച്ചെയാണ് അപകടമുണ്ടായത്
Read More » - 19 July
ജീവന് വരെ ഭീഷണി, ഇത്തരക്കാരെ വിവാഹം ചെയ്യരുത്: യാഥാര്ത്ഥ്യം വെളിപ്പെടുത്തി ഭാമ
ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നല്കിയിട്ടു വിവാഹം ചെയ്യരുത്
Read More » - 19 July
ഉത്തർപ്രദേശിലെ കൻവാർ യാത്ര റൂട്ടുകളിലെ ഭക്ഷണശാലകൾ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണം: സർക്കാർ ഉത്തരവ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച കൻവാർ യാത്രാ റൂട്ടിലെ എല്ലാ ഭക്ഷണശാലകളോടും അവയുടെ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടു. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ പോലീസ് ഉത്തരവുകൾ അസാധുവാക്കിയതിന്…
Read More » - 19 July
വിൻഡോസ് തകരാർ: ആഗോളതലത്തില് സേവനങ്ങള് തടസപ്പെട്ടു, പരിഹരിച്ചെന്ന് പ്രതികരണവുമായി മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന് സുരക്ഷയൊരുക്കുന്ന ക്രൗഡ് സ്ട്രൈക് നിശ്ചലമായി മണിക്കൂറുകള് പിന്നിട്ടതോടെ ലോകമാകെയുള്ള വിവിധ കമ്പ നികള്, വിമാനസർവീസുകള്, ബാങ്ക്, സർക്കാർ ഓഫീസുകള് എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.തകരാറിനെക്കുറിച്ച് മൈക്രോസോഫ്റ്റ്…
Read More » - 19 July
അര്ജുനെ കണ്ടെത്താനാകാതെ സുരക്ഷ സംഘം,നദിയുടെ അടിത്തട്ടില് ലോറിയില്ലെന്ന് നേവി
ബെംഗളൂരു: കര്ണാടകയിലെ ഷിരൂരില് ദേശീയപാതയിലെ വന് മണ്ണിടിച്ചില് അപകടത്തില്പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര് അര്ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്ത്തനം ഊര്ജിതമായി തുടരുന്നു. നേവിയുടെ ഡൈവര്മാര് ഗംഗാവാലി പുഴയിലിറങ്ങി…
Read More » - 19 July
ലോകത്തെ നിശ്ചലമാക്കി പണിമുടക്കി വിന്ഡോസ്
ന്യൂയോര്ക്ക്: മൈക്രോസോഫ്റ്റ് വിന്ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകള് തനിയെ റീസ്റ്റാര്ട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീന് ഓഫ്…
Read More » - 19 July
ജഗന്നാഥ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള് രത്ന ഭണ്ഡാരത്തില് നിന്ന് ഖാച സേജ ഭണ്ഡറിലേയ്ക്ക് മാറ്റി
ഭുവനേശ്വര്: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തില് സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കള് സ്ട്രോങ് റൂമിലേക്ക് മാറ്റി. സ്വര്ണം, വെള്ളി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും താത്കാലിക സ്ട്രോങ്…
Read More » - 19 July
വന് ഡിസ്കൗണ്ട് മേള: ഫ്ളിപ്കാര്ട്ടിന്റെ ഈ വര്ഷത്തെ ഏറ്റവും വലിയ ആദായ വില്പ്പന 20 മുതല്
ഫ്ളിപ്കാര്ട്ടിന്റെ ഈ വര്ഷത്തെ ഏറ്റവും വലിയ ആദായ വില്പ്പന ജൂലൈ 20 മുതല് ആരംഭിക്കും. ഫോണുകള്ക്ക് വന് ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് റിപ്പോര്ട്ടുകള്. ആമസോണിന്റെ പ്രൈംഡേ സെയില് ആരംഭിക്കുന്ന…
Read More » - 19 July
അങ്കോല ദുരന്തം: മണ്ണിനടിയില്നിന്ന് 7 പേരുടെ മൃതദേഹം ലഭിച്ചു, അര്ജുനെ ഇനിയും കണ്ടെത്താനായില്ല
ബെംഗളൂരു: കര്ണാടക അങ്കോലയില് മണ്ണിടിച്ചിലില് കുടുങ്ങിയത് അര്ജുനടക്കം 10 പേരെന്ന് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണര് ആന്ഡ് ജില്ലാ മജിസ്ട്രേറ്റ് ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും…
Read More »