Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -21 July
ബംഗ്ലാദേശ് പ്രക്ഷോഭം: വിവാദ ഉത്തരവ് റദ്ദാക്കി ബംഗ്ലാദേശ് സുപ്രീംകോടതി; സംവരണം ഇനി ഏഴ് ശതമാനം
ധാക്ക: നൂറോളം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിന് കാരണമായ സംവരണ തീരുമാനത്തിൽ മാറ്റം വരുത്തി ബംഗ്ലാദേശ് സുപ്രീം കോടതി. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള…
Read More » - 21 July
ജയിലിലിട്ട് പീഡിപ്പിക്കുന്നു: ഡൽഹി മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നതായി ആംആദ്മി പാർട്ടി
ഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ ജയിലിലിട്ട് പീഡിപ്പിച്ച് ആരോഗ്യം തകർക്കുകയാണ് ബിജെപി ലക്ഷ്യമെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി എംപി സജ്ഞയ് സിംഗ് രംഗത്ത്. മദ്യനയക്കേസിൽ ജയിലിൽ…
Read More » - 21 July
കുത്തിവെപ്പെടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവം: പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സക്കെത്തിയ യുവതി കുത്തിവയ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ…
Read More » - 21 July
68 വയസുകാരന് നിപ ലക്ഷണം: സ്രവം പരിശോധനയ്ക്കയച്ചു, മലപ്പുറത്ത് നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണം. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 68 വയസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച്…
Read More » - 21 July
അർജുനായുള്ള രക്ഷാപ്രവർത്തനം: പ്രതിഷേധം കനത്തതോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകട സ്ഥലത്ത്
ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താൻ കരസേന ഷിരൂരിലെത്തി. അത്യാധുനിക സംവിധാനങ്ങളുമായി 40 അംഗ…
Read More » - 21 July
അര്‍ജുനെ കണ്ടെത്താന്‍ സൈന്യം എത്തി: ബെലഗാവിയില്‍ നിന്നുളള 40 അംഗ സൈനിക സംഘം ഷിരൂരില്‍
ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിഞ്ഞ് കാണാതായ മലയാളി അര്‍ജുനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്താന്‍ സൈന്യം ഷിരൂരിലെത്തി. ബെലഗാവിയില്‍ നിന്നുളള നാല്പതംഗ സംഘമാണ് ഷിരൂരില്‍ എത്തിയത്. Read Also: അഞ്ചുലക്ഷം…
Read More » - 21 July
ഒടുവില്‍ പിടിവീണു, പോത്തീസ് സ്വര്‍ണ മഹല്‍ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം:തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പോത്തീസ് സ്വര്‍ണ മഹല്‍ പൂട്ടിച്ചു. ആമഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടര്‍ന്നാണ് നടപടി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും…
Read More » - 21 July
അന്യസംസ്ഥാന തൊഴിലാളിക്ക് താമസിക്കാന്‍ പട്ടിക്കൂട് 500 രൂപയ്ക്ക് വാടകയ്ക്ക് നല്കി വീട്ടുടമ: സംഭവം കേരളത്തില്‍
പിറവം: അന്യസംസ്ഥാന തൊഴിലാളിക്ക് താമസിക്കാന്‍ പട്ടിക്കൂട് 500 രൂപയ്ക്ക് വാടകയ്ക്ക് നല്കി വീട്ടുടമ . കോട്ടയം പിറവത്ത് നിന്നാണ് കേരളത്തെ ലജ്ജിപ്പിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്. മൂന്ന് മാസമാസമായി പട്ടിക്കൂടിലാണ്…
Read More » - 21 July
നാളെ ഉച്ചയ്ക്ക് 12നകം അര്‍ജുനെ കണ്ടെത്തണം, ഇല്ലെങ്കില്‍ കര്‍ണാടകയിലെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും: മുന്നറിയിപ്പ്
ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിമാക്കാത്ത സംസ്ഥാന സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷന് . മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ്…
Read More » - 21 July
നിപ ബാധിതനായ 14കാരന് ഹൃദയാഘാതം ഉണ്ടായി,ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് നല്‍കുന്നതിന് തൊട്ടുമുന്‍പ് മരണം
കോഴിക്കോട്: നിപ ബാധിതനായ 14 കാരന് മരിച്ചത് ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് നല്‍കുന്നതിന് തൊട്ടുമുന്‍പ്. കഴിഞ്ഞ ദിവസമാണ് പുനെയില്‍ സൂക്ഷിച്ചിരുന്ന മോണോക്ലോണല്‍ ആന്റിബോഡിക്കായി കേരളം ഔദ്യോഗികമായി ആവശ്യപ്പെട്ടത്.…
Read More » - 21 July
മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കി കേരളം
തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം,…
Read More » - 21 July
അര്ജുന് കാണാമറയത്ത് തന്നെ, റഡാറില്‍ സൂചന ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ആറാം ദിവസവും തുടരുന്നു. രക്ഷാപ്രവര്‍ത്തനം ആറാം മണിക്കൂറും പിന്നിട്ട് സജീവമായി തുടരുമ്പോഴും ആശാവഹമായ ഒന്നും…
Read More » - 21 July
സംസ്ഥാനത്ത് വീണ്ടും നിപ മരണം: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14കാരന് മരിച്ചു
കോഴിക്കോട്: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോള്‍ പ്രകാരം…
Read More » - 21 July
മണ്ണിനടിയില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം വേഗത്തിലാക്കാന്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അര്ജുന് രക്ഷാദൗത്യത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തോട് സംഭവസ്ഥലത്തേക്ക് തിരിക്കാന്‍ നിര്‍ദേശം നല്കി. ബെല്‍ഗാം യൂണിറ്റിലെ അംഗങ്ങളാകും സ്ഥലത്തെത്തുക. തിരച്ചിലിന് സൈന്യമെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി…
Read More » - 21 July
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച; സ്നേഹയും സുജിത്തും വലയിലായി
കൊല്ലം: ചടയമംഗലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് വട്ടകരിക്കം സ്വദേശിനി സ്നേഹ എന്നിവരാണ്…
Read More » - 21 July
അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍ : കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റിങ് ചെയ്യും
ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍. അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന…
Read More » - 21 July
ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാരകമായ അലര്‍ജി ആകാം കൃഷ്ണപ്രിയയുടെ മരണത്തിന് കാരണമായത്: കെജിഎംഒഎ
തിരുവനന്തപുരം: കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ വിശദീകരണം. ഉദര സംബന്ധമായ…
Read More » - 21 July
ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികളുടെ പ്രഖ്യാപനം, തിരിച്ചടിച്ച് ഇസ്രയേല്‍
ജറുസലെം: ഇസ്രയേല്‍ വിമാനങ്ങള്‍ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തില്‍ ആക്രണം നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. അതേസമയം,ഇസ്രയേലി പൗരന്മാരുടെ…
Read More » - 21 July
അര്‍ജുനെ കാത്ത് കേരളം, രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേയ്ക്ക്: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും
ഷിരൂര്‍: ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. ഷിരൂരിലെ അപകട സ്ഥലത്തുനിന്നു കൂടുതല്‍ മണ്ണ്…
Read More » - 21 July
അമ്പതിലേറെ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയെന്ന് സംശയം: കശ്മീരില്‍ കമാന്‍ഡോകളെ നിയോഗിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഭീകരാക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരരെ നേരിടാന്‍ 500 പാര സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോകളെ…
Read More » - 21 July
വാഹനമിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവയ്ക്കാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിൽ, കൂട്ടുപ്രതി വിഷം കഴിച്ച് ആശുപത്രിയിൽ
കാഞ്ഞങ്ങാട്: വാഹനമിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവയ്ക്കാൻ ശ്രമിച്ചതിന് ഒരാൾ വനംവകുപ്പിന്റെ പിടിയിൽ. ചുള്ളിക്കര അയറോട്ടെ പാലപ്പുഴ ഹരീഷ് കുമാറി(51)നെയാണ് സംഭവത്തിൽ കാഞ്ഞങ്ങാട് വനം ഓഫീസർ കെ.രാഹുൽ അറസ്റ്റ്…
Read More » - 21 July
കിഡ്നിറാക്കറ്റിൽ സർക്കാർ ആശുപത്രി ഡോക്ടർമാരും, രോഗികളിൽ നിന്നും ഈടാക്കിയിരുന്നത് 40 ലക്ഷം രൂപവരെ:15 അംഗസംഘം അറസ്റ്റിൽ
ന്യൂഡൽഹി: അന്തർസംസ്ഥാന കിഡ്നി റാക്കറ്റ് പിടിയിൽ. ഭർത്താവിൻറെ കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 35 ലക്ഷം രൂപ തട്ടിച്ചു എന്ന യുവതിയുടെ പരാതിയെ തുടർന്ന് ഡൽഹി ക്രൈം…
Read More » - 20 July
പ്രമുഖ വേദശാസ്ത്ര പണ്ഡിതന് ഫാ.ഡോ.ടി ജെ ജോഷ്വ അന്തരിച്ചു
അറുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More » - 20 July
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ദുര്‍ബലമാകും: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
അതിശക്തമായ മഴക്കുള്ള സാധ്യത കുറവാണെന്നാണ് പ്രവചനം
Read More » - 20 July
ഗതാഗതം പൂർണമായി നിരോധിച്ചു : കുണ്ടന്നൂര്‍ പാലം ഇന്ന് രാത്രി 9 മണി മുതല്‍ അടച്ചിടും
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കും.
Read More »