മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ദേവനന്ദയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദേവനന്ദയുടെ ഒരു വിഡിയോ ആണ്. സ്കൂൾ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാനെത്തിയ ദേവനന്ദയുടെ കാലിൽ പ്രായമായ ഒരാൾ തൊട്ടു വന്ദിക്കുകയായിരുന്നു.
താരം നടന്നു വരുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി ഒരാൾ എത്തി കാലിൽ തൊട്ടു വന്ദിക്കുകയായിരുന്നു. ഇത് കണ്ട് ദേവനന്ദ ഞെട്ടുന്നതും വിഡിയോയിലുണ്ട്.
read also: തിരുവനന്തപുരം സിപിഎമ്മില്‍ പൊട്ടിത്തെറി: ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്ന് മുല്ലശേരി മധു
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ചർച്ചയാകുകയാണ്. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്.
Post Your Comments