കാസര്‍ഗോഡ് : ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഡിസംബർ 3 ) അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
read also: എംഎല്‍എ കെ. കെ. രാമചന്ദ്രന്‍ നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി
ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മറ്റു ജില്ലകളിലെ അവധി ഔദ്യോഗിക അറിയിപ്പ് വരുന്ന മുറയ്ക്ക് ഇവിടെ കൂട്ടിച്ചേര്‍ക്കുന്നതാണ്.
Post Your Comments