KeralaLatest NewsNews

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ റെഡ് അലേർട്ട് ആണ്

വയനാട്: കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വയനാട്ടിൽ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകി കളക്ടർ. ജില്ലയിൽ റെഡ് അലേർട്ട് ആണ്.

read also: ദേവനന്ദയുടെ കാലിൽ തൊട്ടു വന്ദിച്ച് ഒരാൾ, വീഡിയോയ്ക്ക് നേരെ വിമർശനം

റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button