KeralaLatest NewsNews

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുക തട്ടിപ്പിലൂടെ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണം : വി ഡി സതീശൻ

സത്യസന്ധരായ ഉദ്യോഗസ്ഥരും സംശയനിഴലിലാകുമെന്നു സതീശൻ

തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുക തട്ടിപ്പിലൂടെ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അല്ലെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥരും സംശയനിഴലിലാകുമെന്നു അദ്ദേഹം പറഞ്ഞു.

read also: സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടി: യുവാവ് അറസ്റ്റിൽ

പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറൽ കണ്ടെത്തിയിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല. തട്ടിപ്പ് അതീവ ഗൗരവതരമെന്നും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button