കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ നാളെ ശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
read also: അതിശക്തമായ മഴ: നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി
കടൽ പ്രക്ഷുബ്ദമാകാൻ സാധ്യയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദേശത്തിൽ പറയുന്നു.
Post Your Comments