ഹൈദരബാദ്: പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് ബദ്രുവും കൊലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
read also: കൊച്ചിയിൽ നഗരത്തെ ആശങ്കയിലാക്കി രണ്ടിടത്ത് വൻ തീപിടിത്തം
തെലങ്കാനയിലെ മുളഗു ജില്ലയിലാണ് സംഭവം. പൊലിസും മാവോയിസ്റ്റ് വിരുദ്ധസേനയും സംയുക്തമായി ചല്‍പ്പാകയിലെ വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍ നടത്തിയത്. മാവോയിസ്റ്റുകളില്‍ നിന്ന് എകെ 47 ഉള്‍പ്പടെയുള്ള തോക്കുകള്‍ പിടിച്ചെടുത്തു
Post Your Comments