Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -22 May
മെസേജുകളിലും കത്തുകളിലും ഭീഷണിയില്ല, പ്രണയം മാത്രമെന്ന് പൊലീസ്; രാഖിശ്രീയുടെ ആത്മഹത്യയിൽ അടിമുടി ദുരൂഹത
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരനെതിരെയായിരുന്നു…
Read More » - 22 May
നോട്ടുനിരോധനത്തില്‍ കോടിക്കണക്കിനാളുകളുടെ ജീവിതമാര്‍ഗം തകര്‍ന്നു: ഏകാധിപത്യപരമായ നടപടിക്കെതിരെ ജനം ഒന്നിക്കണം: യെച്ചൂരി
ന്യൂഡൽഹി: മോദി സര്‍ക്കാര്‍ 2016ല്‍ നടപ്പാക്കിയ വിനാശകരമായ നോട്ടുനിരോധനം ദയനീയ പരാജയമായി മാറിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ‘2000 രൂപയുടെ നോട്ട് പ്രചാരത്തില്‍ നിന്ന് ആര്‍ബിഐ പിന്‍വലിച്ചത്…
Read More » - 22 May
ആശയക്കുഴപ്പത്തിന് പരിഹാരം! 2000 രൂപ നോട്ട് ഇനി ട്രഷറികളിലും സ്വീകരിക്കും
2000 രൂപ നോട്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറികളിൽ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഒടുവിൽ പരിഹാരം. റിപ്പോർട്ടുകൾ പ്രകാരം, ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി.…
Read More » - 22 May
ചിന്നക്കനാലിലെ ശല്യക്കാരൻ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി
പെരിയാർ: അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി. മുല്ലക്കുടിയിലാണ് കാട്ടാന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടയിൽ അതിർത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പനെ ആദ്യം…
Read More » - 22 May
മുക്കുപണ്ടം പണയംവെച്ച് ഒന്നരലക്ഷം തട്ടിയെടുത്തു : രണ്ടുപേർ പിടിയിൽ
കുമളി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുമളി അമരാവതി കണിമറ്റത്തിൽ രഞ്ജുമോൻ (40) നാലാംമൈൽ കുമ്മണ്ണൂർ പറമ്പിൽ…
Read More » - 22 May
‘ക്യാംപിൽ വെച്ച് പരിചയപ്പെട്ടു, ഫോൺ നൽകി’: രാഖിശ്രീയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി കുടുംബം
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരനെതിരെ പരാതി നൽകി പെൺകുട്ടിയുടെ കുടുംബം. ചിറയിൻകീഴ് സ്വദേശി…
Read More » - 22 May
കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഈന്തപ്പഴം
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ആണ് നൽകേണ്ടത്. ഈന്തപ്പഴം ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. മാത്രമല്ല, ഇവയില്‍ കാണപ്പെടുന്ന…
Read More » - 22 May
രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപ്പന കുതിക്കുന്നു, മുൻപന്തിയിൽ ഒല
രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം. വിപണിയിൽ ഇത്തവണയും ഇരുചക്ര വാഹനങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഇതോടെ, 2023 ഏപ്രിലിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന 60,000…
Read More » - 22 May
കനത്ത മഴയും കാറ്റും : മിന്നലിൽ വീടിന്റെ വയറിങ് കത്തിനശിച്ചു
കോന്നി: കനത്ത മഴയിലും കാറ്റിലും അരുവാപ്പുലം മേഖലയിൽ വ്യാപക നാശനഷ്ടം. അരുവാപ്പുലം പുളിഞ്ചാണി പാറക്കൽ വീട്ടിൽ സതീഷിന്റെ വീടിന്റെ വയറിങ് മിന്നലിൽ പൂർണമായി കത്തി നശിച്ചു. Read…
Read More » - 22 May
കർണാടകയിൽ കോൺഗ്രസ് വിജയിച്ചത് എഎപിയുടെ സൗജന്യങ്ങൾ പ്രഖ്യാപിച്ചുള്ള പ്രകടനപത്രിക കൊണ്ട്: കെജ്രിവാൾ
ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രികയെ അഭിനന്ദിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, തന്റെ പാർട്ടിയിൽ നിന്ന് കോൺഗ്രസ് ശ്രദ്ധ പിടിച്ചുപറ്റിയെന്നും കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ സൗജന്യ…
Read More » - 22 May
പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചു
ഇസ്ലമാബാദ്: പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് കപ്പൂർ സ്വദേശി മരണപ്പെട്ടു. കറാച്ചിയിലെ ജയിലിൽ വെച്ചായിരുന്നു മരണം. കപ്പൂർ അബ്ദുള്‍ ഹമീദിന്റെ മകൻ സുൾഫിക്കർ (48) ആണ്…
Read More » - 22 May
ഐടി മേഖല കിതയ്ക്കുന്നു, തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ആഗോള തലത്തിൽ ഐടി മേഖല കിതയ്ക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ വർഷം ഐടി മേഖലയിൽ നിന്ന് 2 ലക്ഷം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്.…
Read More » - 22 May
ലുക്കീമിയയ്ക്ക് പിന്നിലെ കാരണമറിയാം
ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് കാന്‍സര്‍ എന്ന അര്‍ബുദം. അതിനാല്‍ തന്നെ ക്യാന്‍സറിന്റെ ഭീകരതയെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ല. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക…
Read More » - 22 May
സ്വർണക്കടത്തിന്റെ കേന്ദ്രമായി കരിപ്പൂർ; 1 കോടി രൂപയുടെ സ്വർണം മലാശയത്തിൽ ഒളിപ്പിച്ച് നിഷാദ്, കേസുകൾ വർധിക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തു സ്വർണം പിടിക്കുന്നതു കേരളത്തിൽ നിന്നാണെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ ശരിവെക്കുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. കേരളത്തിൽ ഏറ്റവും അധികം സ്വർണക്കടത്ത്…
Read More » - 22 May
പൊലീസുകാരന്റെ കാർ സ്കൂട്ടറിലിടിച്ച് അപകടം : യുവാവിന് പരിക്ക്, പൊലീസുകാരൻ വാഹനം നിർത്താതെ പോയെന്ന് പരാതി
കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയതായി പരാതി. അപകടത്തിന്റെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. യുവാവിനെ…
Read More » - 22 May
എട്ട് ജില്ലകളിൽ ഉയർന്ന താപനില, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് താപനില ഉയരുന്നു. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൂട് വർദ്ധിക്കുന്നിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…
Read More » - 22 May
ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാൻ
ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് കുടവയര്‍. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടു വരുന്ന ഒന്നുകൂടിയാണിത്. ഇതിന്റെ പ്രധാന കാരണം ഇന്നത്തെ നമ്മുടെ ഭക്ഷണ ശീലങ്ങള്‍ തന്നെയാണ്.…
Read More » - 22 May
സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു, ഇന്ന് 6 ട്രെയിനുകൾ സർവീസ് നടത്തില്ല
വിവിധ ഇടങ്ങളിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ മുതലാണ് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം നാളെയും തുടരുന്നതാണ്.…
Read More » - 22 May
ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി : സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. Read Also :…
Read More » - 22 May
ഓടുന്ന കെ.എസ്.ആർ.ടി.സിയിൽ വെച്ച് യുവതിക്ക് നേരെ പീഡനശ്രമം: യുവാവ് പിടിയിൽ
മലപ്പുറം: മലപ്പുറത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ…
Read More » - 22 May
ബ്രേക്ക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാം റവ ദോശ
വ്യത്യസ്ത രുചിയിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ ദോശ. ഇത് വളരെ എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ റവ – 1 കപ്പ് ആട്ട…
Read More » - 22 May
കൊച്ചി- കാക്കനാട് മെട്രോ യാഥാർത്ഥ്യമാകുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും
കൊച്ചി- കാക്കനാട് മെട്രോ റെയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ സാധ്യത. കെഎംആർഎൽ പ്രതിനിധികളും തൃക്കാക്കര നഗരസഭ ജനപ്രതിനിധികളും പങ്കെടുത്ത ചർച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.…
Read More » - 22 May
വീട്ടമ്മ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ : ദുരൂഹത
രാജകുമാരി: പൂപ്പാറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേക്കുടി പൗള്‍രാജിന്റെ ഭാര്യ മുരുകേശ്വരി(46)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത മറ്റൊരു…
Read More » - 22 May
പരാതികളിൽ പരിഹാരം കാണാം, ഓൺലൈൻ അദാലത്തുമായി ഡിജിപി അനിൽ കാന്ത്
സർവീസിലുള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ വിവിധ പരാതികൾക്ക് പരിഹാരം കാണാൻ അവസരം. സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ഡിജിപി അനിൽ കാന്തിന്റെ നേതൃത്വത്തിൽ അദാലത്താണ്…
Read More » - 22 May
16കാരൻ നേരിട്ടത് ക്രൂരപീഡനം; പഞ്ചായത്ത് അംഗം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ്, നടപടിയെടുത്ത് മുസ്ലിം ലീഗ്
കാസർഗോഡ്: 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയെടുത്തത് മുസ്ലിം ലീഗ്. കാസർകോട് മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കുറ്റം…
Read More »