Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -13 May
അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; ഇനിയൊരു മടങ്ങിവരവില്ല?
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ ഇനി മടങ്ങിവരില്ലെന്ന് വിദഗ്ധരുടെ കണ്ടെത്തൽ. തമിഴ്നാട് വനമേഖലയിൽ തന്നെയാണ്…
Read More » - 13 May
കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
പാപ്പിനിശേരി: പാപ്പിനിശേരി കരിക്കൻകുളത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. Read Also :…
Read More » - 13 May
കര്‍ണാടകയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, മാറിമറിഞ്ഞ് ലീഡുകള്‍
ബെംഗളൂരു: കര്‍ണാടകയില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോണ്‍ഗ്രസ് നൂറില്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തോടെ…
Read More » - 13 May
സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടി
സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപ്പന നടത്തിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഇതിന്റെ ഭാഗമായി 5 ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്കാണ് കേന്ദ്രം…
Read More » - 13 May
കുട്ടികളുടെ എല്ലുകളെ ബലപ്പെടുത്താൻ റാഗി
റാഗി കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും റാഗി അറിയപ്പെടുന്നു. രാഗിയിൽ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ…
Read More » - 13 May
മീൻ ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം : 12കാരൻ മരിച്ചു, 11 പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. ആരോമൽ(12) ആണ് മരിച്ചത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. പാറശ്ശാല ഇഞ്ചിവിള ഇറക്കത്തിലുള്ള…
Read More » - 13 May
ജ്ഞാന്‍വ്യാപി പള്ളിയിലേത് ശിവലിംഗം തന്നെയാണോ എന്ന് വ്യക്തമായി പരിശോധിക്കണം: അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: ജ്ഞാന്‍വ്യാപി പള്ളിയിലേത് ശിവലിംഗം തന്നെയാണോ എന്ന് വ്യക്തമായി പരിശോധിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ശിവലിംഗമാണെന്ന് ഹൈന്ദവര്‍ അവകാശപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ…
Read More » - 13 May
‘എന്തൊക്കെ ചെയ്താലും ഒരു മുഹമ്മദിനെയും ഷണ്മുഖത്തെയും പിണക്കാൻ നിങ്ങൾക്കാകില്ല’: തമിഴ് ആര്.ജെ
ചെന്നൈ: സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി എന്ന സിനിമ പറയുന്നത് സംഘപരിവാർ അജണ്ടയാണെന്ന് വിമർശനം. തമിഴ്നാട്ടിൽ ഈ സിനിമയും ഇത് പ്രചരിപ്പിക്കുന്ന വർഗീയതയും…
Read More » - 13 May
അറ്റാദായത്തിൽ വൻ മുന്നേറ്റം, നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 2022- 23 സാമ്പത്തിക വർഷത്തിൽ 775.09 കോടി…
Read More » - 13 May
ചുളിവില്ലാതെ മുഖചർമം സംരക്ഷിക്കാൻ തേൻ
മുഖത്തിന് പല തരം പ്രശ്നങ്ങള്‍ നേരിടുന്നവരാണ് മിക്കവരും. പല വഴികള്‍ പരീക്ഷിച്ചിട്ടും ഗുണമില്ലെന്നും പരാതി പറയാറുണ്ട്. എന്നാല്‍, പല പ്രശ്നങ്ങള്‍ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന തികച്ചും സുരക്ഷിതമായ…
Read More » - 13 May
വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ട, പിടിച്ചെടുത്തത് 23.34 കിലോ സ്വര്‍ണം
ചെന്നൈ : കര്‍ശന പരിശോധനയുണ്ടായിട്ടും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ദ്ധന. ചെന്നൈ വിമാനത്താവളത്തിലാണ് വന്‍ സ്വര്‍ണവേട്ട നടന്നത്. 14.43 കോടി രൂപ വിലമതിക്കുന്ന 23.34…
Read More » - 13 May
ഓട്ടോറിക്ഷ സ്കൂൾ മതിലിലിടിച്ച് പരിക്കേറ്റ് ഡ്രൈവർ മരിച്ചു
കല്ലൂർ: പാലക്കപ്പറമ്പിൽ ഓട്ടോറിക്ഷ സ്കൂൾ മതിലിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. വെള്ളാനിക്കോട് സ്വദേശി എടാട്ട് വീട്ടിൽ ജോസ് മകൻ ബിജോയാണ് (33) മരിച്ചത്. Read Also…
Read More » - 13 May
രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞു. ഇത്തവണ 18 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പണപ്പെരുപ്പം ഉള്ളത്. ദേശീയ സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 13 May
സംവിധായകൻ ലാൽ ജോസിന്റെ അമ്മ അന്തരിച്ചു
എറണാകുളം: സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. റിട്ടേർഡ് ടീച്ചർ ആണ്. ഇന്ന് പുലർച്ചെയായിരുന്നു മരണം. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്…
Read More » - 13 May
ഒരു ദിവസത്തേക്കെങ്കിലും തനിക്ക് കേരള ഭരണം കിട്ടിയാൽ… – യോഗി ആദിത്യനാഥ് പറയുന്നു
ലക്നൗ: ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ സിനിമ കണ്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദിവസം എങ്കിലും കേരള…
Read More » - 13 May
ബൈക്കിടിച്ച് തെറിച്ചുവീണ യുവാവിന് ലോറി കയറി ദാരുണാന്ത്യം
അഞ്ഞൂർ: ബൈക്കിൽ നിന്നു തെറിച്ചുവീണ യുവാവിന് ടോറസ് ലോറി കയറി ദാരുണാന്ത്യം. ചിറമനേങ്ങാട് സ്വദേശി തോട്ടുങ്ങപീടികയിൽ ഫായിസ് (30) ആണ് മരിച്ചത്. Read Also : ഇപ്പോള്‍…
Read More » - 13 May
വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വന്‍ വിജയത്തിന് ശേഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു
ചെന്നൈ: രാജ്യത്ത് വന്ദേ ഭാരത് സിറ്റിംഗ് ട്രെയിനുകളുടെ വന്‍ വിജയത്തിന് ശേഷം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു. ട്രെയിനുകള്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് റെയില്‍വേ. ഇതിനാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ…
Read More » - 13 May
സാങ്കേതിക തകരാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയർന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മർദ്ദം നിയന്ത്രിക്കുന്ന പ്രഷർ സംവിധാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ്…
Read More » - 13 May
യുവാക്കളെ ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന; 52 കാരിയായ മലപ്പുറം സ്വദേശിനി പിടിയിൽ
മലപ്പുറം: യുവാക്കളെ ലക്ഷ്യമിട്ട് എം.ഡി.എം.എ വിൽപ്പന നടത്തി വന്നിരുന്ന 52 കാരി അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശിനി റസിയ ബീഗം ആണ് അറസ്റ്റിലായത്. മൊറയൂരിൽ ഉള്ള ഇവരുടെ…
Read More » - 13 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവം: യുവാവ് അറസ്റ്റിൽ
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയിൽ. വണ്ടന്മേട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. Read Also : ഇപ്പോള്‍ എന്തുപറ്റി പിണറായി വിജയന്?…
Read More » - 13 May
ഇപ്പോള്‍ എന്തുപറ്റി പിണറായി വിജയന്? പിണറായി പണ്ടൊന്നും അഴിമതിക്കാരനായിരുന്നില്ല: ലഹരിയുടെ ഇടനിലക്കാര്‍ സിപിഎംകാരാണ്
കണ്ണൂര്‍:പിണറായി വിജയന് പണ്ടൊന്നും അഴിമതിക്കാരനായിരുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹത്തിന് ആര്‍ത്തി തുടങ്ങിയതെന്നും സുധാകരന് പറഞ്ഞു. ‘ഇതിന് മുന്‍പും കേരളത്തില്‍ ഇടത് മുഖ്യമന്ത്രിമാരുണ്ടായിരുന്നു.…
Read More » - 13 May
ശമ്പള വിതരണം: കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്. ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനായാണ് തുക അനുവദിച്ചിട്ടുള്ളത്. ശമ്പളം പൂർണമായും…
Read More » - 13 May
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
എടത്വ: എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍. നെടുമ്പുറം മുണ്ടുചിറവീട്ടില് ഗോകുലാണ് പൊലീസ് പിടിയിലായത്. Read Also : മീററ്റ്- പ്രയാഗ്രാജ് ഗംഗ എക്സ്പ്രസ് വേ: നിർമ്മാണ പ്രവർത്തനങ്ങൾ…
Read More » - 13 May
മീററ്റ്- പ്രയാഗ്രാജ് ഗംഗ എക്സ്പ്രസ് വേ: നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ, 2 വർഷത്തിനുള്ളിൽ നാടിനു സമർപ്പിക്കും
ഉത്തർപ്രദേശിലെ മീററ്റ്- പ്രയാഗ്രാജ് ഗംഗ എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നു. 2025 ഓടെ എക്സ്പ്രസ് വേ നാടിന് സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. മീററ്റിനും…
Read More » - 13 May
മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി, കിഴക്കന്‍ തീരസംസ്ഥാനങ്ങള്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: മോഖ ചുഴലിക്കാറ്റ് അതിതീവ്രമായതായി റിപ്പോര്‍ട്ട്. മധ്യബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോക്ക ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാടുള്‍പ്പെടെയുള്ള കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ അതീവജാഗ്രത…
Read More »