Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -23 May
നിയന്ത്രണം വിട്ട ബൈക്ക് പെട്ടിഓട്ടോയിലും പിക്കപ്പ് വാനിലും ഇടിച്ച് അപകടം : യുവാക്കൾക്ക് പരിക്ക്
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് പെട്ടിഓട്ടോയിലും പിക്കപ്പ് വാനിലും ഇടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച കൊല്ലകടവ് മൂക്കുഞ്ചക്കൽ വടക്കേതിൽ അൽ…
Read More » - 23 May
രാജ്യത്ത് ഇന്ന് മുതൽ 2000 രൂപ നോട്ടുകൾ ബാങ്കിലെത്തി മാറ്റാം, അവസാന തീയതി സെപ്തംബർ 30
റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്ന് മുതൽ ബാങ്കിലെത്തി മാറ്റിയെടുക്കാൻ അവസരം. നോട്ടുകൾ മാറാൻ ബാങ്കിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർബിഐ ബാങ്കുകൾക്ക്…
Read More » - 23 May
ഫോൺവിളി വന്നതും വെളുപ്പിനെ പുറപ്പെട്ടു, ചുമര് ഇടിഞ്ഞ് ശരീരത്തിലേക്ക് വീണു: നൊമ്പരമായി രഞ്ജിത്തിന്റെ മരണം
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനുണ്ടായ തീപിടുത്തത്തിൽ അഗ്നിശമന സേനാംഗം മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. അഗ്നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്.…
Read More » - 23 May
യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : അഞ്ചു പേർ അറസ്റ്റിൽ
മണിമല: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ. വെള്ളാവൂർ വടകര അമ്പിളിഭവൻ ഉണ്ണിക്കുട്ടനെന്നു വിളിക്കുന്ന അനൂപ് ആർ. നായർ (34), വെള്ളാവൂർ മൂങ്ങാനി…
Read More » - 23 May
വടശേരിക്കരയിൽ കടുവയിറങ്ങി : ആടിനെ കടുവ പിടിച്ചുകൊണ്ട് പോകുന്നത് കണ്ടെന്ന് നാട്ടുകാർ
പത്തനംതിട്ട: പത്തനംതിട്ടയിലെ വടശേരിക്കര അതിർത്തിയില്‍ കടുവയിറങ്ങി. ഒരു വീട്ടിലെ കൂട്ടില്‍ കിടന്ന ആടിനെ കടുവ പിടിച്ചുകൊണ്ടുപോയി. കടുവ ആടിനെയും കൊണ്ടു പോകുന്നത് നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വനംവകുപ്പ്…
Read More » - 23 May
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ക്വാട്ട 10 ശതമാനം കൂടി ഉയർത്തിയേക്കും, അന്തിമ തീരുമാനം ഈ മാസം
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ക്വാട്ട ഉയർത്താനൊരുങ്ങി സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിലെ ക്വാട്ട 10 ശതമാനം കൂടി ഉയർത്തിയതിനുശേഷം 20 ശതമാനമാക്കി മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്.…
Read More » - 23 May
അച്ഛനും മൂന്ന് മക്കളും മോഷണക്കേസിൽ അറസ്റ്റിൽ; പൊലീസിന് തലവേദനയായിരുന്ന ‘ബാപ്പയും മക്കളും’ കുടുങ്ങുമ്പോൾ
കോഴിക്കോട്: മോഷണക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ. അച്ഛനും മൂന്ന് മക്കളും അടങ്ങുന്ന സംഘത്തെയാണ് മലാപ്പറമ്പ് പോലീസ് പിടികൂടിയത്. ചക്കുംകടവ് സ്വദേശി ഫസലുദ്ദീൻ (43) മക്കളായ മുഹമ്മദ് ഷിഹാൽ…
Read More » - 23 May
സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ…
Read More » - 23 May
രാമക്ഷേത്ര ക്ഷേത്ര നിർമ്മാണം ദ്രുതഗതിയിൽ, ആദ്യ ഘട്ടം ഡിസംബറിൽ പൂർത്തിയാക്കും
രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനൊരുങ്ങി അധികൃതർ. ആദ്യഘട്ട നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംബന്ധിച്ച വിവരങ്ങൾ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പുറത്തുവിട്ടിട്ടുണ്ട്. ആദ്യ…
Read More » - 23 May
യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു : അപകടം ജന്മദിനാഘോഷത്തിന് പിന്നാലെ
കല്‍പ്പറ്റ: പനമരം വരദൂരില്‍ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു. താഴെ വരദൂര്‍ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തില്‍ താഴെ വരദൂര്‍ പ്രദീപിന്റെ (സമ്പത്ത്) മകന് അഖില്‍ (25) ആണ് മരിച്ചത്.…
Read More » - 23 May
‘ഇരുവരും സ്നേഹത്തിലായിരുന്നു’: രാഖിശ്രീയുടെ മരണത്തിൽ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുമായി അര്‍ജുന്റെ കുടുംബം
തിരുവനന്തപുരം: ചിറയിന്‍കീഴിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത കേസില്‍ പെൺകുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണം നിഷേധിച്ച് യുവാവിന്റെ കുടുംബം. പെൺകുട്ടിയെ തന്റെ മകൻ ശല്യപ്പെടുത്തിയിട്ടില്ലെന്നും…
Read More » - 23 May
വന്യജീവി ആക്രമണങ്ങൾ ഇനി ഉടൻ വിളിച്ചറിയിക്കാം, സംസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമായി
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അടിയന്തിര സഹായ ഉറപ്പുവരുത്താൻ സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. വന്യജീവി ആക്രമണം ചെറുക്കുന്നതിനായി വനംവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് കൺട്രോൾ റൂം ആരംഭിക്കുന്നതുമായി…
Read More » - 23 May
വൈദ്യുതിക്ക് 16 പൈസ കൂടി സർച്ചാർജ് വേണമെന്ന് ബോര്‍ഡ്: കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി
തിരുവനന്തപുരം: വൈദ്യുതിക്ക് 16 പൈസ കൂടി സർച്ചാർജ് വേണമെന്ന ആവശ്യവുമായി ബോര്‍ഡ് രംഗത്ത്. വൈദ്യുതിക്ക് മൂന്നു മാസം 16 പൈസ കൂടി സർച്ചാർജ് ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി…
Read More » - 23 May
‘സന്ദീപാനന്ദ ഗിരി പറഞ്ഞത് പെരും നുണ, കാഷായ വസ്ത്രത്തെയും സ്വന്തം ഗുരുവിനെ പോലും അപമാനിക്കുന്നു’: ആർ വി ബാബു
സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബു. VHP യുടെ സ്ഥാപക നേതാവ് ആയിരുന്ന സംപൂജ്യ ചിന്മയാനന്ദ സ്വാമികൾ…
Read More » - 23 May
കാശ്മീരിനെ ഫിലിം ടൂറിസം മേഖലയാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ
ഭൂപ്രകൃതി കൊണ്ട് അതിമനോഹരമായ ജമ്മു കാശ്മീരിനെ ഫിലിം ടൂറിസം മേഖലയാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ്. ശ്രീനഗറിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായ ടൂറിസം വർക്കിംഗ് ഗ്രൂപ്പ്…
Read More » - 23 May
ഓടുന്ന സ്കൂട്ടറിൽ ഇരുന്നു കമിതാക്കളുടെ ലീലാവിലാസം; വീഡിയോ വൈറൽ
പരിസരം മറന്ന് കമിതാക്കൾ കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നതിന്റെ ധാരാളം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിലാണ് ഇത്തരം സംഭവങ്ങൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ്…
Read More » - 23 May
തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീ പിടുത്തം; അഗ്നിശമന സേനാംഗം മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിന് ആണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ഏകദേശം 1.30ന് …
Read More » - 23 May
കേരള സ്റ്റോറി കണ്ട ശേഷം പിരിഞ്ഞു, കാമുകൻ മതം മാറാൻ നിർബന്ധിച്ചു; യുവാവിനെതിരെ പീഡന പരാതിയുമായി യുവതി
ഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും യുവാവിനെ അറസ്റ്റ് ചെയ്തു. 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സുദീപ്തോ…
Read More » - 23 May
കേരള നിയമസഭയിലെ നിയമനിർമാണങ്ങൾ രാജ്യത്തിന് തന്നെ മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ പല നിയമനിർമാണങ്ങളും രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്കരണം നിയമം, 1959 ലെ കേരള വിദ്യാഭ്യാസ നിയമം, നിയമസഭാ സബ്ജക്ട്…
Read More » - 23 May
97 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്: മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: 97 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പൊതു…
Read More » - 23 May
കേന്ദ്ര ഏജന്‍സികളുടെ പരിശോധനയില്‍ കശ്മീരിലെ ജനങ്ങള്‍ വലയുന്നു: മെഹബൂബ മുഫ്തി
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍…
Read More » - 23 May
4000 മദ്രസകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്
ലക്നൗ: 4000 മദ്രസകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മതപഠന ശാലകള്‍ക്കാണ് ഇത്തരത്തില്‍ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2022 നവംബറില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ…
Read More » - 23 May
പോസ്റ്റ് ഓഫീസില്‍ ആര്.ഡി നിക്ഷേപം: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
സമ്പാദ്യം എന്നും ജീവിതത്തില്‍ അതീവ പ്രാധാന്യമുള്ളതാണ്. ചെറുതും വലുതുമായ പല തരത്തിലുള്ള സമ്പാദ്യ പദ്ധതികളെ കുറിച്ച് നാം കേള്‍ക്കാറുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമൊക്കെ നിക്ഷേപ പദ്ധതികള്‍…
Read More » - 23 May
മഴക്കാലത്ത് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്കി മോട്ടാര്‍ വാഹന വകുപ്പ്
തിരുവനന്തപുരം:മഴക്കാലമെത്താറായെന്നും അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡ്രൈവര്‍മാരും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണ് കാര്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്. മഴക്കാലത്ത് നിരത്തുകളില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് ജലപാളി പ്രവര്‍ത്തനം അല്ലെങ്കില്‍ അക്വാപ്ലെയിനിങ്ങ്…
Read More » - 23 May
കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിനായി പബ്ബുകള്‍ ആരംഭിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാര്‍ക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയില്‍ മദ്യം…
Read More »