Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -17 June
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
പാലക്കാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. കുന്നത്തൂർമേട് ചിറക്കാട് ജയറാം കോളനിയിലെ തങ്കരാജി(ബൈജു -31)നെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ…
Read More » - 17 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് എട്ടുവർഷം തടവും പിഴയും
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് എട്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തത്തപ്പിള്ളി പന്നക്കാട്ടിൽ നിധിനെ (26)ആണ് കോടതി ശിക്ഷിച്ചത്. അതിവേഗ സ്പെഷൽ…
Read More » - 17 June
ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ
കൊച്ചി: വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം കഠിനതടവ്. കേസിൽ മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എറണാകുളം…
Read More » - 17 June
കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂര്‍: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെയാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്. Read Also : കൗൺസലിങ്ങിൽ ദുരനുഭവം വെളിപ്പെടുത്തി…
Read More » - 17 June
കൗൺസലിങ്ങിൽ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടികൾ: 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ പിടിയില്‍
മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ കേസിൽ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ…
Read More » - 17 June
ഡെങ്കിപ്പനി: പാലക്കാട് യുവാവ് മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോന്‍ ആണ് മരിച്ചത്. Read Also : സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം…
Read More » - 17 June
റോഡിന് കുറുകെ ചാടിയ തെരുവുനായയെ ഇടിച്ചു : ബുള്ളറ്റിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്ക്
കടുത്തുരുത്തി: റോഡിന് കുറുകെ ചാടിയ തെരുവുനായയെ ഇടിച്ചു മറിഞ്ഞ ബുള്ളറ്റിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. കൊച്ചി കാക്കനാട് സ്വദേശി സജീവ് (47), ഭാര്യ രാജി (43)…
Read More » - 17 June
സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ചു: വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു
ചെന്നൈ: മധുരയിലെ സർക്കാർ ആശുപത്രിയില്‍ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു. പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോൾ അമ്മ സമീപത്തുള്ള കുപ്പി എടുത്ത് കുടിക്കാൻ…
Read More » - 17 June
അറ്റകുറ്റപ്പണി നടക്കുന്ന വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: യുവാവ് പിടിയിൽ
ഗാന്ധിനഗര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് മള്ളുശേരി പാറയ്ക്കല്‍ സലിമിനെയാണ് (42) അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 June
ചെത്തു പനയിൽ കയറി കള്ള് മോഷ്ടിച്ചു : മധ്യവയസ്കൻ പിടിയിൽ
പള്ളിക്കത്തോട്: ചെത്തു പനയിൽ കയറി കള്ള് മോഷ്ടിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അകലക്കുന്നം നെല്ലിക്കുന്ന് ഭാഗത്ത് തവളപ്ലാക്കൽ വീട്ടിൽ സോമൻ റ്റി ആർ (56) ആണ് അറസ്റ്റിലായത്.…
Read More » - 17 June
കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം അട്ടപ്പാടിയില്‍
പാലക്കാട്: അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. Read Also : 8വയസുകാരി ടെറസിൽ കളിക്കാൻ പോയി, മാതാപിതാക്കൾ…
Read More » - 17 June
8വയസുകാരി ടെറസിൽ കളിക്കാൻ പോയി, മാതാപിതാക്കൾ വഴക്ക് പറയാതിരിക്കാൻ ഫുഡ് ഡെലിവറി ബോയ് കൊണ്ടുപോയെന്ന് കള്ളം, ക്രൂരമർദ്ദനം
ബെംഗളൂരു: എട്ടു വയസുകാരി പറഞ്ഞ കള്ളത്തിന്റെ പേരിൽ ഫുഡ് ഡെലിവറി ജീവനക്കാരന് ക്രൂരമർദ്ദനം. ടെറസിൽ കളിക്കാൻ പോയ പെൺകുട്ടി മാതാപിതാക്കൾ വഴക്കുപറയാതിരിക്കാൻ പറഞ്ഞ ഒരു കള്ളമാണ് ഫുഡ്…
Read More » - 17 June
മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 98000 എത്തി: 2 വർഷത്തിനകം സെക്കന്റ് ഫേസ് പൂർത്തിയാക്കണമെന്ന് ലോക്നാഥ് ബഹ്റ
കൊച്ചി: മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 98000 ലേക്കെത്തിയെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ. പ്രതിദിനം ഒരുലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലേക്ക് അടുത്തു. രണ്ടാം ഘട്ടം ഉടൻ…
Read More » - 17 June
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് : യുവാവ് പിടിയിൽ
കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്.…
Read More » - 17 June
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,080 രൂപയാണ്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഇന്നലെ ഒരു പവൻ…
Read More » - 17 June
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു : മധ്യവയസ്കന് 73 വര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 73 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ…
Read More » - 17 June
കർണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: കർണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍. കൂട്ടുപുഴ പാലത്തിൽ വെച്ചാണ് യുവാക്കൾ പിടിയിലായത്. മൈസൂരിൽ നിന്നും അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്നാണ് ഇവർ…
Read More » - 17 June
സെന്തില്‍ ബാലാജി സത്യം വെളിപ്പെടുത്തിയാൽ സ്റ്റാലിനും കുടുങ്ങും, അതാണിത്ര ഭയം: സ്റ്റാലിനെ പരിഹസിച്ച് അണ്ണാ ഡി.എം.കെ
ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ വി. ബാലാജിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചെന്നൈയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിനെ പരിഹസിച്ച് അണ്ണാ ഡി.എം.കെ. എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനോട്…
Read More » - 17 June
ഞായറാഴ്ചയോടെ ശക്തി പ്രാപിക്കാനൊരുങ്ങി ഇടവപ്പാതി, വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ അനുഭവപ്പെട്ടേക്കും. വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴ ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും,…
Read More » - 17 June
താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55)യെ ആണ് പാമ്പ് കടിച്ചത്. ഇവരെ പരിയാരം ഗവ…
Read More » - 17 June
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാൻ ശ്രമം: നാല് പേർ അറസ്റ്റിൽ
തൃശൂർ: തൃശൂരില്‍ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാല് പേർ പിടിയില്‍. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല്…
Read More » - 17 June
അസമിൽ കനത്ത മഴ: കരകവിഞ്ഞൊഴുകി നദികൾ, 11 ജില്ലകൾ വെള്ളപ്പൊക്ക ഭീതിയിൽ
അസമിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നദികൾ പലതും കരകവിഞ്ഞൊഴുകിയതോടെ 11 ജില്ലകളാണ് വെള്ളപ്പൊക്ക ഭീതിയിൽ അകപ്പെട്ടിരിക്കുന്നത്. ഇതോടെ, 34,000-ലധികം പേരാണ് ദുരിതത്തിലായിരിക്കുന്നത്. ബിശ്വനാഥ്, ദരാംഗ്,…
Read More » - 17 June
ബംഗളൂരുവിലെ ജോലി വിട്ട് നാട്ടിലെത്തിയത് സഹോദരനെ പരിചരിക്കാൻ, പേവിഷബാധയേറ്റ് മരിക്കുന്നതിന് മുൻപ് അക്രമാസക്തയായി
ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേ വിഷബാധയേറ്റ് മരണമടഞ്ഞു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ പരേതരായ വർഗ്ഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകൾ സ്റ്റെഫിൻ വി. പെരേരയാണ്…
Read More » - 17 June
ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോർഡ് വിപണി വിഹിതം നേടി ഇൻഡിഗോ
ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോർഡ് വിഹിതം നേടി ചരിത്രം തിരുത്തിക്കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും…
Read More » - 17 June
ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കൽ, കൈക്കൂലിയായി 4,000 രൂപ: വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
പാലക്കാട്: ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കലിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിനെയാണ് വിജിലൻസ്…
Read More »