Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -7 June
അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ചിന്നക്കനാല്‍ പ്രദേശവാസികള്‍
ഇടുക്കി : അരിക്കൊമ്പനെ തിരികെ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാല്‍ പ്രദേശവാസികള്‍ സൂചനാ സമരം നടത്തി. ചിന്നകനാലിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ദോഷകരമാകുന്ന രീതിയില്‍…
Read More » - 7 June
ബിയർ കയറ്റി വന്ന ട്രക്ക് മറിഞ്ഞു: റോഡിൽ വീണ ബോട്ടിലുകൾ എടുക്കാൻ ഓടിക്കൂടി നാട്ടുകാർ
അമരാവതി: ബിയർ കയറ്റി വന്ന ട്രക്ക് മറിഞ്ഞു. ആന്ധ്രാപ്രദേശിലെ ബയ്യാവരം ദേശീയപാതയിൽ കാസിംകോട്ട മണ്ഡൽ ജില്ലയിലാണ് സംഭവം. ഇരുന്നൂറോളം കെയ്സ് ബിയറാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്ക് മറിഞ്ഞതോടെ ബിയർ…
Read More » - 7 June
മലപ്പുറത്തുകാരനാണെന്നതില് അഭിമാനമുണ്ട്, മലപ്പുറത്തിന്റെ നായകന് എന്ന് കേള്‍ക്കുന്നതും സന്തോഷം; ലുക്മാൻ
കൊച്ചി: മലയാളത്തിലെ യുവനടന്മാരിൽ പ്രമുഖനാണ് ലുക്മാൻ അവറാൻ. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലുക്മാന്റെ വേറിട്ട മുഖമായിരുന്നു തല്ലുമാലയിൽ പ്രേക്ഷകർ കണ്ടത്. തല്ലുമാലയ്ക്ക് പിന്നാലെ നിരവധി…
Read More » - 7 June
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ആഭരണവും പണവും കവർന്നു: യുവാവ് അറസ്റ്റിൽ
കട്ടപ്പന: കട്ടപ്പന സ്വദേശിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ആഭരണവും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വയലത്തൂർ ചേലയ്ക്കപ്പറമ്പിൽ രവികുമാർ (43) ആണ് അറസ്റ്റിലായത്. Read Also…
Read More » - 7 June
എസ്.എഫ്.ഐയ്ക്കെതിരെ നടക്കുന്നത് ഗൂഢാലോചന, പരീക്ഷ എഴുതാത്ത ആൾ എങ്ങിനെ ജയിച്ചു എന്ന് അന്വേഷിക്കും: എം.വി ഗോവിന്ദൻ
കോട്ടയം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്കെതിരെ ഉയർന്ന മാർക്ക് വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന്…
Read More » - 7 June
എസ്.എഫ്.ഐ എവിടെ ഉണ്ടോ അവിടെ തട്ടിപ്പുണ്ട്,ഉന്നത വിദ്യാഭ്യാസ മന്ത്രി തട്ടിപ്പിന് കൂട്ട് നിൽക്കുന്നത് ലജ്ജാകരം: യുവമോർച്ച
തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയില്ലെങ്കിലും പാസാകുന്ന സർട്ടിഫിക്കറ്റ് നൽകുന്ന സംഭവം ഒറ്റപ്പെട്ടതായോ സാങ്കേതിക പിഴവായോ കാണാൻ കഴിയില്ലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ…
Read More » - 7 June
എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 7 June
സ്വര്‍ണവിലയില്‍ മാറ്റമില്ല : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന് ഇന്നത്തെ വിപണി വില 44,480 രൂപയാണ്. ഗ്രാമിന് വില 5560 രൂപയാണ്. Read Also :…
Read More » - 7 June
മുറിച്ചിട്ട മരം നീക്കുന്നതിനിടെ ചില്ലകള്തട്ടി ബൈക്ക് യാത്രക്കാരന് പരിക്ക്
അമ്പലപ്പുഴ: ദേശീയപാതയോരത്ത് മുറിച്ചിട്ട മരം നീക്കുന്നതിനിടെ ചില്ലകള്തട്ടി ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. അമ്പലപ്പുഴ തുണ്ടുപറമ്പ് ജോജി(42) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം നടന്നത്.…
Read More » - 7 June
കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കും: കാലടി സർവകലാശാല
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കാൻ കാലടി…
Read More » - 7 June
ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : യുവാവ് അറസ്റ്റിൽ
വള്ളികുന്നം: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. താമരക്കുളം കണ്ണനാകുഴി മലയുടെ വടക്കതിൽ നന്ദു പ്രകാശാണ് (19) പിടിയിലായത്. Read Also :…
Read More » - 7 June
എടിഎം കൗണ്ടറില്‍ കയറി സിസി ടിവി ക്യാമറ മോഷ്ടിച്ചു: അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
തിരുവനന്തപുരം: ഉച്ചക്കടയില്‍ എ.ടി.എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആറും, മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജാര്‍ഖണ്ഡ് സഹേബ്…
Read More » - 7 June
യുഎസ്, ക്യൂബ സന്ദർശനം: വിദേശ യാത്രയ്ക്ക് തയ്യാറെടുത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: യുഎസ്, ക്യൂബ സന്ദർശനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ പുലർച്ചെ അദ്ദേഹം യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും. ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ…
Read More » - 7 June
16കാരിയെ വിറകുമായി പോകവേ റബർ തോട്ടത്തിലേക്കെത്തിച്ച് ഉപദ്രവിക്കാൻ ശ്രമം:പ്രതിക്ക് 12 വർഷം തടവ്
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും1,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടുമൺ രണ്ടാംകുറ്റി അനന്തുഭവനിൽ അനീഷി(44)നെയാണ്…
Read More » - 7 June
ബിനു അടിമാലി അപകടനില തരണം ചെയ്തു, മഹേഷ് കുഞ്ഞുമോന് വേണ്ടത് 9 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ
കൊച്ചി: മിമിക്രി താരം കൊല്ലം സുധി മരണപ്പെടാൻ ഇടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഒപ്പമുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ.…
Read More » - 7 June
കത്തിക്കയറി കോഴിയുടെ വില; ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപ, ചരിത്രത്തില്‍ ഇല്ലാത്ത വില
കോഴിക്കോട്: ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുത്തനെ ഉയരുന്നു. ഈ സാഹചര്യത്തില്‍ വില്‍പ്പന നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതിയുടെ അറിയിപ്പ്. വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട്…
Read More » - 7 June
മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളിയെ കായലിൽ കാണാതായി
ആറാട്ടുപുഴ: മീൻ പിടിക്കാൻ പോയ ആളെ കായലിൽ കാണാതായി. ആലപ്പുഴ ആറാട്ടുപുഴ നാലുതെങ്ങിൽ തെക്കതിൽ ഹസ്ന മൻസിലിൽ ഉസ്മാൻ കുട്ടിയുടെ മകൻ ഹസൈനെയാണ് (42) കായംകുളം കായലിൽ…
Read More » - 7 June
ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ…
Read More » - 7 June
തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
കുമരകം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കുമരകം 15-ാo വാർഡിലെ പത്തിൽ (തേവലക്കാട്ടുശേരി)രാജപ്പന്റെ ഭാര്യ ഭവാനി (79) ആണ് മരിച്ചത്. Read Also…
Read More » - 7 June
ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ബൈക്കില്‍ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു : ഭർത്താവിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കിളിമാനൂര്‍ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭര്‍ത്താവ് മോഹനന് (70) ഗുരുതര പരിക്കേറ്റു.…
Read More » - 7 June
എന്തുകൊണ്ട് സീറ്റ് ബൈൽറ്റ് ധരിക്കണം: വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ് സീറ്റ് ബെൽറ്റുകൾ എന്നത്. കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉള്ള ഗുരുതരമായ പരിക്കുകളിൽ നിന്നും മരണത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്ന ഒന്നാണിത്.…
Read More » - 7 June
‘ഞാൻ തിരഞ്ഞെടുത്തത് സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം’: വിമർശകരുടെ വായടപ്പിച്ച് ഭാഗ്യ സുരേഷ് ഗോപി
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ബോഡി ഷെയ്മിങ് ചെയ്ത വിമർശകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം…
Read More » - 7 June
ഡ്യൂട്ടിക്കിടെ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു
വൈക്കം: ഡ്യൂട്ടിക്കിടയിൽ ബാങ്ക് ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു. കേരള ബാങ്ക് വൈക്കം പ്രഭാത സായാഹ്നശാഖയിലെ അസിസ്റ്റന്റ് മാനേജർ തലയോലപ്പറമ്പ് മനക്കച്ചിറയിൽ എം.എം സുരേന്ദ്രനാണ് ( 57)…
Read More » - 7 June
‘ഓരോ തവണയും രക്തം കാണുന്നു…’: ഒഡീഷ ട്രെയിൻ അപകടത്തിൽ കൂട്ടമരണം കണ്ടവര്‍ക്ക് മാനസിക പ്രശ്നങ്ങൾ
ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്). കണ്മുന്നിൽ കൂട്ടമരണം കാണേണ്ടി വന്നതിന്റെ…
Read More » - 7 June
നാപ്റ്റോള്‍ സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ ഥാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് തട്ടിപ്പ് : രണ്ടുപേര്‍ പിടിയിൽ
ആലപ്പുഴ: നാപ്റ്റോള്‍ സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ടുപേരെ ആലപ്പുഴ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി മനു…
Read More »