Latest NewsKeralaNews

പത്ത് വയസുകാരനെ പീഡിപ്പിച്ച കേസ്: 64കാരന് 95 വര്‍ഷം കഠിന തടവും പിഴയും 

തൃശ്ശൂര്‍: പത്ത് വയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും ഇരയ്ക്ക് നല്‍കാനും വിധിന്യായത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button