Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -27 June
പാൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്! ആധാർ- പാൻ ലിങ്കിംഗിന് ഇനി വെറും 3 ദിവസം മാത്രം
രാജ്യത്ത് ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്ന് ദിവസം മാത്രം. പാൻ കാർഡ് ഉപഭോക്താക്കൾക്ക് ജൂൺ 30 വരെയാണ്…
Read More » - 27 June
മഴ ശക്തമാകാനുള്ള സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി. Read…
Read More » - 27 June
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നതിന്റെ ഗുണങ്ങളറിയാം
നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപചയ പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട്…
Read More » - 27 June
എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ്: ജ്വല്ലറികൾക്ക് നൽകിയിരുന്ന സാവകാശം ഈ മാസം അവസാനിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് ജൂലൈ ഒന്ന് മുതൽ നിർബന്ധമാക്കുന്നു. എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് പതിപ്പിക്കാൻ ജ്വല്ലറികൾക്ക് നൽകിയ സാവകാശം ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഭരണങ്ങളിൽ…
Read More » - 27 June
എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് അഫീഫ ലെസ്ബിയൻ പങ്കാളി സുമയ്യയോട്, ആത്മഹത്യാ ഭീഷണി മുഴക്കി ഉമ്മ
ഹൈക്കോടതിയിൽ സുമയ്യയുടെ കൂടെ പോകണ്ട എന്ന് അഫീഫയെക്കൊണ്ട് പറയിപ്പിച്ചതാണ്
Read More » - 27 June
തെരുവ് നായ നിയന്ത്രണം: എബിസി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി ചട്ടങ്ങൾ- 2023 നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളിൽ വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി…
Read More » - 27 June
വ്യാജ ഡിഗ്രി കേസ്, എസ്എഫ്ഐ മുന്‍ നേതാവ് അബിന്‍ സി രാജിനെ മാലി ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സൂചന
കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ്…
Read More » - 27 June
വനിതകളുടെ പിജി ഹോസ്റ്റലിന് മുന്നിൽ പരസ്യ സ്വയംഭോഗം: യുവാവ് ക്യാമറയില്‍ കുടുങ്ങി
ഡൽഹി: വനിതകളുടെ പിജി ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ പരസ്യ സ്വയംഭോഗം. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസിന് കൈമാറി. സംഭവത്തിൽ…
Read More » - 27 June
വായ്പാ വിവരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണ്ണമല്ല! 4 ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് പിഴ ചുമത്തി ആർബിഐ
രാജ്യത്തെ നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നേരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക്. ട്രാൻസ് യൂണിയൻ സിബിൽ അടക്കമുള്ള കമ്പനികൾക്കെതിരയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ…
Read More » - 27 June
സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി പിടിയില്‍
കൊച്ചി: സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ബംഗാള്‍ സ്വദേശി പരിമള്‍ സിന്‍ഹയാണ് പൊലീസ് പിടിയിലായത്. Read Also: ‘ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല’: ലിവിങ്…
Read More » - 27 June
‘ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല’: ലിവിങ് ടുഗെതർ പങ്കാളികളുടെ ഹർജി തള്ളി ഹൈക്കോടതി
ലക്നൗ: ഇസ്ലാം മതം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതി. പോലീസ് പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ലിവിങ് ടുഗതർ പങ്കാളികൾ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് അലഹബാദ് ഹൈക്കോടതി…
Read More » - 27 June
വിമാനത്തിന്റെ എഞ്ചിന് വലിച്ചെടുത്തതല്ല, ജീവനക്കാരന് സ്വയം എടുത്ത് ചാടി: 27കാരന്റെ മരണത്തില്‍ ട്വിസ്റ്റ്
ടെക്സാസ്: റണ്‍വെയില്‍ വെച്ച് വിമാനത്തിന്റെ എഞ്ചിനില്‍പ്പെട്ട് എയര്‍പോര്‍ട്ട് ജീവനക്കാരന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ജീവനക്കാരന്റേത് ആത്മഹത്യയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമേരിക്കയിലെ ടെക്സാസിലെ അന്റോണിയൊ വിമാനത്താവളത്തിലാണ് തിങ്കളാഴ്ച സംഭവം…
Read More » - 27 June
രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും! ആദ്യം സർവീസ് നടത്തുക ഈ സംസ്ഥാനത്ത്
റെയിൽ ഗതാഗത രംഗത്ത് കുതിപ്പേകാൻ ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും. അടുത്ത വർഷം മുതലാണ് രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുക. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഹരിയാനയിലെ…
Read More » - 27 June
മദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍
കൊച്ചി: ബംഗളൂരുവില്‍ നിന്നെത്തിയ പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. രക്തസമ്മര്‍ദം അനിയന്ത്രിതമായി കൂടിയതാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ യാത്ര…
Read More » - 27 June
തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്ന നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം നല്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.…
Read More » - 27 June
ആഭ്യന്തര സൂചികകൾ മുന്നേറി! നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ സൂചികകൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 446.03 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More » - 27 June
ഹെലൻ കെല്ലേർ ഡേ ആഘോഷം: നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി
തിരുവനന്തപുരം: ഹെലൻ കെല്ലറുടെ നൂറ്റിനാൽപത്തിമൂന്നാം ജന്മവാർഷികത്തോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്പർശ് പ്രോജക്ടിൻ്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷനും ദിവ്യ പ്രഭ…
Read More » - 27 June
യുപിയിൽ വീണ്ടും ബുൾഡോസർ നടപടി: 17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വീട് തകർത്തു
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഫത്തേപൂരിൽ ജൂൺ 22 നാണ് 17കാരി പീഡനത്തിനിരയായത്. ഗ്രാമത്തിൽ…
Read More » - 27 June
ബക്രീദ്: വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി, അറിയിപ്പുമായി റിസർവ് ബാങ്ക്
ബക്രീദ് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. രാജ്യത്ത് ജൂൺ 29-നാണ് ബക്രീദ് ആഘോഷം. അതിനാൽ, ചില സംസ്ഥാനങ്ങളിൽ ജൂൺ 28നും മറ്റു…
Read More » - 27 June
സുലൈമാന്‍ ദാവൂദ് ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നതിനായി തന്റെ റൂബിക്സ് ക്യൂബ് കൂടെ കൊണ്ടുപോയിരുന്നതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്കുപോയ ടൈറ്റന് അന്തര്‍വാഹിനി തകര്‍ന്നു മരിച്ച അഞ്ചു പേരില്‍ ഒരാളായ സുലൈമാന്‍ ദാവൂദ് ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നതിനായി തന്റെ റൂബിക്സ്…
Read More » - 27 June
ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടു: എഐ ക്യാമറ റൂമിന്റെ ഫ്യൂസൂരി കെഎസ്ഇബി
വയനാട്: മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ജീപ്പിൽ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതിന് പിന്നാലെയാണ് കല്പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരികൊണ്ട്…
Read More » - 27 June
മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന് ഊര്‍ജിതമാക്കും: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ഊർജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്ന് മൃഗക്ഷേമ വകുപ്പ് മന്ത്രി ചിഞ്ചുറാണി. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടി…
Read More » - 27 June
സവാള ഉപയോഗിച്ച് തടി കുറയ്ക്കാൻ ചെയ്യേണ്ടത്
സവാള ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ശരീരത്തിലെ തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ…
Read More » - 27 June
20 ലേറെ കേസുകളില്‍ പ്രതി: പ്രവാസിയുടെ വീട്ടില്‍ കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ
തിരുവനന്തപുരം: മുട്ടപ്പലത്തെ വീട് കവർച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. അഴൂർ മുട്ടപ്പലം ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്ലാവില പുത്തൻ വീട്ടിൽ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍…
Read More » - 27 June
ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന് കുങ്കുമപ്പൂവ്
ഏറ്റവും വില പിടിച്ച സുഗന്ധവ്യഞ്ജനം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത്. വിലയോടൊപ്പം തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന്…
Read More »