Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -28 June
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെത്തിക്കുന്ന രണ്ടുപേര്‍ പിടിയിൽ
ആലക്കോട്: മലയോരമേഖലയിലേക്ക് കഞ്ചാവു ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളെത്തിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ഒറ്റത്തൈ സ്വദേശികളായ പുത്തന്‍പുരയില്‍ അലക്സ് ഡൊമിനിക് (23), പൂഴിക്കാട്ട് വിമലേഷ് സുനില്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 June
നിയമ വിരുദ്ധമായി കാറിൽ 924 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസ്: പ്രതികൾ അറസ്റ്റിൽ
കണ്ണൂർ: നിയമ വിരുദ്ധമായി കാറിൽ 924 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ പ്രതികൾ പൊലീസ് പിടിയിൽ. മഞ്ചേശ്വരം കുഞ്ചത്തൂർ ശാരദ നിവാസിൽ അരവിന്ദ് (45), സഹായിയും ഡ്രൈവറുമായ…
Read More » - 28 June
നീറ്റ് പ്രവേശന പരിശീലന കേന്ദ്രത്തിലെ 2 വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി: 2 മാസത്തിനിടെ ഒമ്പതാമത്തെ മരണം
കോട്ട: എം ബി ബി എസ് പ്രവേശന പരിശീലന കേന്ദ്രത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഉദയ്പൂര്‍ സ്വദേശിയായ 18 വയസുള്ള വിദ്യാര്‍ത്ഥിയെ…
Read More » - 28 June
ഇനി ഇൻജെക്ഷനെ ഭയപ്പെടേണ്ട: വേദനയില്ലാത്ത കുത്തിവെപ്പ് കണ്ടുപിടിച്ചു, നേട്ടത്തിന് പിന്നിൽ മലയാളി വനിതയും
തൃശ്ശൂർ: ഇനി കുത്തിവെപ്പിനെ പേടിക്കണ്ട. ഉറുമ്പുകടിക്കുന്ന വേദനപോലും ഇനി ഉണ്ടാവില്ല. വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകൾ കുറഞ്ഞചെലവിൽ നിർമിക്കാനുള്ള രീതിവരുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ…
Read More » - 28 June
പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നു: യുവാവ് പിടിയിൽ
ശ്രീകണ്ഠപുരം: ഏരുവേശ്ശി പൊട്ടൻപ്ലാവിൽ പള്ളി ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൊട്ടൻപ്ലാവിലെ മഞ്ഞളിയിൽ ജെയ്മോനെയാണ്(40) അറസ്റ്റ് ചെയ്തത്. കുടിയാൻമല എസ്.ഐ കെ. സുരേഷ്…
Read More » - 28 June
പെൺകുട്ടിയ്ക്ക് പീഡനം: രണ്ടുപേർ പിടിയിൽ
അടിമാലി: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് രണ്ടു കേസിലായി രണ്ടുപേർ അറസ്റ്റിൽ. ബൈസൺവാലി സൊസൈറ്റിമേട് വള്ളോമാക്കൽ തങ്കച്ചൻ (58), ബൈസൺവാലി കണക്കാഞ്ചേരിക്കുടിയിൽ താമസം താത്ത എന്ന ശിവരാജൻ…
Read More » - 28 June
ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ: സാമൂഹികമാധ്യമത്തിൽ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍
കണ്ണൂർ: സാമൂഹികമാധ്യമത്തിൽ സ്ത്രീയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍. കടവത്തൂർ സ്വദേശി എൻകെ മുഹമ്മദിന്റെ പരാതിയിലാണ് കൊളവല്ലൂർ പോലീസ് പ്രതിയെ പിടികൂടിയത്. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യെയാണ്…
Read More » - 28 June
വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം
ലഖ്നൗ: വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. വാരണാസിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. Read Also : ജിജിൻ എത്തിയത് ശ്രീലക്ഷ്മിയെ കൊലപ്പെടുത്താൻ, പക്ഷേ…
Read More » - 28 June
മഅദനിയെ വിദഗ്ധസംഘം പരിശോധിക്കും
കൊച്ചി: കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്നതില്‍ ഇന്ന് തീരുമാനം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ…
Read More » - 28 June
സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു : അറിയാം നിരക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240…
Read More » - 28 June
ജിജിൻ എത്തിയത് ശ്രീലക്ഷ്മിയെ കൊലപ്പെടുത്താൻ, പക്ഷേ മകളുടെ വിവാഹ ദിനത്തിൽ കൊല്ലപ്പെട്ടത് അച്ഛനും
തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട്…
Read More » - 28 June
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും
മഞ്ചേരി: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. അരീക്കോട് കാവനൂർ പനമ്പറ്റച്ചാലിൽ ടി വി ശിഹാബി(44)നെ ആണ് കോടതി ശിക്ഷിച്ചത്. 20 വർഷം…
Read More » - 28 June
ശക്തമായ മഴയും കടല്‍ക്ഷോഭവും: കണ്ണൂര്‍ ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു
കണ്ണൂര്‍: ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്ത് കണ്ണൂര്‍ ബീച്ചുകളിലേക്ക് പ്രവേശനം തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളിലാണ് നിരോധനം. കഴിഞ്ഞ ദിവസം വടക്കന്‍ കേരളത്തില്‍ കനത്തമഴയാണ് ലഭിച്ചത്. അതിശക്തമായ…
Read More » - 28 June
പൊലീസ് വേഷത്തിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പൊലീസുകാരനടക്കം രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പൊലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 June
കാട്ടാനയ്ക്ക് വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റു: രക്ഷകരായി നാട്ടുകാർ
മലപ്പുറം: കാട്ടാനയ്ക്ക് വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റു. കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്ത് സ്വകാര്യവ്യക്തി സ്ഥാപിച്ച വേലിയിൽ നിന്നുമാണ് ആനയ്ക്ക് ഷോക്കേറ്റത്. നിലമ്പൂരിൽ ആണ് സംഭവം. ഷോക്കേറ്റ് മണിക്കൂറുകളോളം കിടന്ന…
Read More » - 28 June
കോഴിക്കോട് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് ഇടപാട്, പ്രധാന കണ്ണി മുഹമ്മദ് ഷഹദ് പൊലീസിന്റെ വലയിലായി
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയില്‍. അരക്കിണര്‍ സ്വദേശി ലൈല മന്‍സില്‍ മുഹമദ് ഷഹദി (34) നെ നാര്‍കോട്ടിക് സെല്‍ അസ്സി.…
Read More » - 28 June
‘രക്തസാക്ഷികളെ മാപ്പ്, പാർട്ടിചിഹ്നം കിട്ടാത്ത സ്വതന്ത്രൻമാർക്ക് കൈതോല പായയും, ബിരിയാണി ചെമ്പും’- ഹരീഷ് പേരടി
തിരുവനന്തപുരം : ദേശാഭിമാനിയുടെ മുൻ പത്രാധിപ സമിതി അംഗമായിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം ഉണ്ടാക്കുകയാണ്. ഉന്നതനായ ഒരു സിപിഎം നേതാവ് 2…
Read More » - 28 June
പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു: യുവാവിന് കഠിനതടവും പിഴയും
പാലക്കാട്: പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവാവിന് 27 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് തെങ്കര സ്വദേശിയായ…
Read More » - 28 June
തൃശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി: പന്നിഫാമിലെ 370 ഓളം പന്നികളെ കൊന്നൊടുക്കി
തൃശൂര്‍: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്കരിച്ചു. കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളം ബാലന്‍പീടികയ്ക്ക് സമീപം പന്നിഫാമിലെ പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്കരിച്ചത്.…
Read More » - 28 June
മലപ്പുറത്ത് 11 വയസുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം : പ്രതിക്ക് 20 വർഷം തടവും പിഴയും
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 11 വയസുകാരിയായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 28 June
നിഖില്‍ തോമസിന് കോളേജില്‍ അഡ്മിഷന് ശരിയാക്കിയത് ബാബുജന്, ഇയാള്‍ ആട്ടിന്‍ തോലിട്ട ചെന്നായ
ആലപ്പുഴ: സിപിഎം പൊലീസിന് നല്കിയ പരാതിക്ക് പുല്ലുവില. വീണ്ടും വിമര്‍ശന പോസ്റ്റുമായി ചെമ്പട കായംകുളം ഫേസ്ബുക്ക് പേജ് രംഗത്ത്. നിഖില്‍ തോമസിന് തുല്യതാസര്‍ട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചത് കെ…
Read More » - 28 June
പ്രണയത്തില്‍ നിന്ന് പിന്മാറി: കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്കാമുകന് പട്ടാപകൽ വെട്ടിക്കൊല്ലാൻ ശ്രമിച്ചു
പൂനെ: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് പുനെയിൽ പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് അക്രമം ഉണ്ടായത്. നഗരത്തിലെ…
Read More » - 28 June
കലിംഗയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും? അബിൻ രാജിന്റെ മൊഴി
കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും ഉണ്ടെന്ന് അറസ്റ്റിലായ അബിൻ രാജ് മൊഴി നൽകിയതായി മാധ്യമ റിപ്പോർട്ട്. എന്നാൽ നിഖിലിനെ മാത്രം ബലിയാടാക്കി കേസ്…
Read More » - 28 June
എംബിബിഎസ് സീറ്റ് നൽകാമെന്ന വ്യാജേനെ തട്ടിയത് ലക്ഷങ്ങൾ: പ്രതി മൂന്നര വർഷത്തിനു ശേഷം പിടിയില്‍
രാമനാട്ടുകര: സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാൾ പിടിയില്‍. മൂന്നര വർഷത്തിനു ശേഷം ഗുജറാത്തില്‍ നിന്നാണ് ഫറോക്ക്…
Read More » - 28 June
ഏക സിവില്‍ കോഡ് സംബന്ധിച്ച കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് സംബന്ധിച്ച കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര…
Read More »