ലഖ്‌നൗ: വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. വാരണാസിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.
Read Also : ജിജിൻ എത്തിയത് ശ്രീലക്ഷ്മിയെ കൊലപ്പെടുത്താൻ, പക്ഷേ മകളുടെ വിവാഹ ദിനത്തിൽ കൊല്ലപ്പെട്ടത് അച്ഛനും
ഉത്തര്‍പ്രദേശിലെ തുണ്ഡലയിലാണ് സംഭവം. റെയില്‍പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Read Also : മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മേയില്‍ വന്ദേഭാരത് തട്ടി കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കാസര്‍ഗോഡ് നിന്നും തിരുവന്തപുരത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.
Post Your Comments