തിരുവനന്തപുരം: കേരളത്തിലെ റസ്റ്റ് ഹൗസുകളുടെ നവീകരണത്തിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ വളർച്ച ലക്ഷ്യമിടുന്നതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരണത്തിലൂടെ റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
Read Also: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിന് വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ അറസ്റ്റിൽ
കൂടുതൽ ജനങ്ങളെ റസ്റ്റ് ഹൗസുകളിലേക്ക് ആകർഷിക്കാൻ ഇതിലൂടെ സാധിക്കും. ഘട്ടം ഘട്ടമായി റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments