Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -2 July
ടീസ്റ്റ സെതൽവാദിന് അറസ്റ്റിൽ നിന്നും ഒരാഴ്ചത്തേക്ക് സംരക്ഷണം: ഹര്‍ജി തളളിയ ഉത്തരവ് പരിശോധിക്കാന്‍ സുപ്രീം കോടതി
ദില്ലി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിലെ സ്ഥിര ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ടീസ്റ്റ സെതൽവാദിന് താൽക്കാലിക…
Read More » - 2 July
ദൃക്സാക്ഷി പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറി: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അഡ്വക്കേറ്റ് റെക്സിന് പകരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ ആണ് നിയമിച്ചത്. കേസിലെ…
Read More » - 2 July
സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുന്നു, വില വര്‍ധനവ് തടയാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുന്നു. വില വര്‍ധനവ് തടയാന്‍ ഹോര്‍ട്ടികോര്‍പ്പ് നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 23 പച്ചക്കറി വണ്ടികള്‍ സര്‍വീസ് തുടങ്ങും. വിലക്കുറവില്‍…
Read More » - 2 July
യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളത്തിലെ വന്ദേഭാരത്
ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരതിന് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. 23 വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്ള നമ്മുടെ രാജ്യത്തെ മികച്ച പ്രകടനം കാഴ്ച…
Read More » - 2 July
അച്ഛനെ കൊന്നവർക്ക് നേരെ പാഞ്ഞടുത്ത് ശ്രീഹരിയും ബന്ധുക്കളായ സ്ത്രീകളും: രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: വർക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ. കൊലപാതകം നടന്ന രാജുവിന്റെ വീട്ടിലും അതിനു മുൻപ് പ്രതികൾ മദ്യപിച്ച ബാറിലും ഉൾപ്പെടെ എത്തി തെളിവെടുപ്പ് നടത്തി.…
Read More » - 2 July
പട്ടിമറ്റത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേർ പിടിയിൽ
എറണാകുളം: പട്ടിമറ്റത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ പിടിയിൽ. നിലമ്പൂരിൽ നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വിൽക്കാനായിരുന്നു ശ്രമം. വീട്…
Read More » - 2 July
മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്, തെളിവെടുപ്പിനിടെ വൈകാരിക പ്രതിഷേധം,ആക്രോശിച്ച് ബന്ധുക്കള്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ കല്യാണ തലേന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ വടശേരിക്കോണത്തെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ബന്ധുക്കളുടെ വൈകാരിക പ്രതിഷേധങ്ങള്‍ക്കിടെ തിരക്കിട്ടു തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതികളെ വാഹനത്തില്‍…
Read More » - 2 July
സാമൂഹിക പ്രതിബദ്ധതയാണ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്ര: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: ലാഭത്തിനപ്പുറം ജനങ്ങൾക്കാശ്വാസമായി സാമൂഹിക പ്രതിബദ്ധതോടെയാണ് സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അന്താരാഷ്ട്ര സഹകരണ ദിനാഘോഷങ്ങളുടെ സംസ്ഥാന…
Read More » - 2 July
ആഴ്ചയിൽ മൂന്ന് ദിവസം ശുചീകരണ പ്രവർത്തനം നടത്തണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു.…
Read More » - 2 July
പകർച്ച പനി പടരുന്നത് ആരോഗ്യവിഭാഗത്തിന്റെ പിടിപ്പുകേട്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച പനി പടർന്നു പിടിക്കുന്നത് തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ മാസം മൂന്ന് ലക്ഷത്തോളം പേർക്ക്…
Read More » - 2 July
നെല്ല് സംഭരണം: കർഷകർക്ക് വില നൽകുന്നതിൽ പുരോഗതി
തിരുവനന്തപുരം: 2022-23 സീസണിലെ നെല്ല് സംഭരണത്തിന്റെ ഭാഗമായി കർഷകർക്ക് നൽകാനുള്ള തുകയുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഈ സീസണിൽ ഇതുവരെ 2,49,264 കർഷകരിൽ നിന്നായി 7.30 ലക്ഷം…
Read More » - 2 July
സ്ത്രീകള്‍ ഏകീകൃത സിവില്‍ കോഡ് വരാന്‍ കാത്തിരിക്കുകയാണ് : നുസ്രത്ത് ജഹാന്
തിരുവനന്തപുരം: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷമാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഒരു ആശ്രയകേന്ദ്രം ഉണ്ടായതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നുസ്രത്ത് ജഹാന്. ഏകീകൃത സിവില്‍ കോഡ് വരാന്‍…
Read More » - 2 July
ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തുന്നത് ഖേദകരം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം ആർജ്ജിച്ച മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നാക്, എൻഐആർഎഫ് എന്നിവ വ്യക്തമായ…
Read More » - 1 July
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്
ന്യൂഡൽഹി: ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഡൽഹിയിലാണ് സംഭവം. ഝാൻസി പ്രേംനഗറിലെ ബിജൗലി മേഖലയിൽ താമസിക്കുന്ന രേഖ എന്ന യുവതിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 1 July
ഗൃഹനാഥനെ ക്രൂരമായി കൊലപ്പെടുത്തി കക്കൂസ് കുഴിയിൽ തള്ളി
ഗൃഹനാഥനെ ക്രൂരമായി കൊലപ്പെടുത്തി കക്കൂസ് കുഴിയിൽ തള്ളി
Read More » - 1 July
ഫിനാലേയ്ക്ക് മണിക്കൂറുകൾ മാത്രം!! ബിഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്ത്, പ്രഖാപിച്ച് മോഹൻലാല്‍
മോഹൻലാല്‍ തന്നെ നേരിട്ട് എത്തിയായിരുന്നു ഇന്നത്തെ എവിക്ഷൻ പ്രഖ്യാപിച്ചത്
Read More » - 1 July
കഞ്ചാവ് കടത്ത് മാഫിയ സംഘത്തിന്റെ വനിതാ നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഒരുകാലത്ത് മാവോയിസ്റ്റ് സാന്നിധ്യം കൊണ്ട് അറിയപ്പെട്ടിരുന്ന സ്ഥലങ്ങളാണ് ഒഡീഷയിലെ ഗജപതി, ഗഞ്ചം, റായ്ഗഡ ജില്ലകൾ. എന്നാൽ ഇന്നവ കുപ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത് അനധികൃത കഞ്ചാവ് കൃഷിക്കാണ്. കാടുകളാൽ ചുറ്റപ്പെട്ട…
Read More » - 1 July
മലയോര ജനതക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവന്‍,ഹൈക്കോടതി തീരുമാനം പുന;പരിശോധിക്കണം: എം.എം മണി
ഇടുക്കി: മൂന്നാര്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണ വിഷയത്തില്‍ അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം മണി. കള്ളനെ കാവല്‍ ഏല്‍പ്പിച്ചത് പോലെയാണ് ഹൈക്കോടതി നടപടിയെന്നാണ്…
Read More » - 1 July
ഇന്ത്യയിലെ നിയമങ്ങളാണ് ഇവിടുള്ളവര്‍ പാലിക്കേണ്ടത്, അല്ലാതെ മതനിയമങ്ങളല്ല: സന്തോഷ് പണ്ഡിറ്റ്
ഒരു സമയത്ത് ഒരു ഭാര്യ മതി എന്നതാണ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കാൻ കാരണം.
Read More » - 1 July
സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻന്റെ സ്വകാര്യബില്ലിന് പിന്നിലുള്ളത് ഗൂഢ താല്പര്യം: വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ കേരളത്തിലെ സുവ്യക്തമായ നിലപാടുണ്ട്.…
Read More » - 1 July
എംവിആറിന്റെ മകനേ, നിങ്ങള്‍ ചവുട്ടിനില്ക്കുന്ന ‘റിപ്പോര്‍ട്ടറി’ന്റെ ചുവപ്പ് ഞങ്ങള്‍ തൊഴിലാളികളുടെ രക്തമാണ്: കുറിപ്പ്
വീണ്ടുമിതാ വിശുദ്ധന്റെ വെള്ളവേഷമിട്ട് 'നികേഷും പീഠവും'... വീണ്ടും നിങ്ങള്‍ പാപികള്‍ക്ക് മാപ്പു നല്‍കുമോ....?
Read More » - 1 July
ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമിച്ച കേസ്: നാലു പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. ഹരിയാനയിലെ അംബാലയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.…
Read More » - 1 July
ഏകീകൃത സിവിൽ കോഡ് യഥാർത്ഥ്യമാക്കാൻ രാജ്യം പക്വമായി കഴിഞ്ഞു: എ പി അബ്ദുള്ളക്കുട്ടി
മലപ്പുറം: ഏകീകൃത സിവിൽ കോഡ് യഥാത്ഥ്യമാക്കാൻ രാജ്യം പക്വമായി കഴിഞ്ഞുവെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഏകീകൃത സിവിൽ കോഡിനെ മുൻ നിർത്തി മുസ്ലിം…
Read More » - 1 July
പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം, ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് അനുകൂലമായ കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി അടിയന്തരമായി…
Read More » - 1 July
ബിരിയാണി ദിനം ആഘോഷമാക്കാൻ ‘ബിരിയാണി പ്രേമികൾ’! ഓൺലൈൻ ഓർഡറുകളുടെ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി
അന്താരാഷ്ട്ര ബിരിയാണി ദിനമായ ജൂലൈ 2 ബിരിയാണി കഴിച്ച് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യക്കാർ. ബിരിയാണി ദിനത്തോടനുബന്ധിച്ച് ഒട്ടനവധി ഓർഡറുകളാണ് ഇത്തവണ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെ തേടിയെത്തിയിരിക്കുന്നത്.…
Read More »