Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -2 July
കേരളത്തില്‍ അതിതീവ്ര മഴ പെയ്യും, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ഇന്ന് എറണാകുളത്ത് ഓറഞ്ച്…
Read More » - 2 July
മോഷണക്കേസ് പ്രതി അറസ്റ്റിൽ
മുട്ടം: മോഷണക്കേസ് പ്രതി പൊലീസ് പിടിയിൽ. നിലവിൽ മുട്ടം ശങ്കരപ്പള്ളിയിലാണ് താമസിക്കുന്ന തിരുവനന്തപുരം പേപ്പാറ സ്വദേശി പുത്തൻവീട് സോമുരാജ് (സന്തോഷ് – 39) ആണ് പിടിയിലായത്. Read…
Read More » - 2 July
ശിവഭഗവാനെ ആരാധിക്കുന്ന ശ്രാവണ മാസത്തിന് ആരംഭമായി, ഇനിയുള്ള ദിവസങ്ങളില്‍ നോണ്‍ വിഭവങ്ങള്‍ ഉണ്ടായിരിക്കില്ല
ന്യൂഡല്‍ഹി: ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസമാണ് ശ്രാവണ മാസം. വര്‍ഷത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ മാസങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. ഈ മാസത്തിലെ മിക്ക ദിവസങ്ങളും ശുഭാരംഭത്തിന് അനുയോജ്യമായ…
Read More » - 2 July
പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദ്ദിച്ചു: പരാതി, കേസെടുത്തു
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദ്ദിച്ചുവെന്ന് പരാതി. വർക്കല സ്വദേശി വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ക്കെതിരെ വർക്കല…
Read More » - 2 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ആറുപേർ പിടിയിൽ
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20കാരനും തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കേസിൽ അഞ്ചുപേരും അടക്കം ആറുപേർ അറസ്റ്റിൽ. നെടുങ്കണ്ടം കോമ്പയാർ പട്ടത്തിമുക്ക് ആലാട്ട് അശ്വിൻ സന്തോഷ്…
Read More » - 2 July
വന്ദേ ഭാരത് അയോധ്യയിലേയ്ക്ക്,ഗോരഖ്പൂര്‍-ലക്നൗ വന്ദേ ഭാരതിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു
ലക്നൗ: : ലക്നൗവിനും ഗോരഖ്പൂരിനുമിടയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായ വന്ദേ ഭാരത് ട്രയല്‍ റണ്‍…
Read More » - 2 July
കഞ്ചാവ് വിൽപനയും വളർത്തലും: യുവാവ് അറസ്റ്റിൽ
കട്ടപ്പന: വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിൽപന നടത്തുകയും കഞ്ചാവ് നട്ട് പരിപാലിക്കുകയും ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ഇരട്ടയാർ ടണൽസൈറ്റ് ഓലിക്കരോട്ട് വീട്ടിൽ പ്രവീൺ ജോസഫ്(36) ആണ്…
Read More » - 2 July
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എന്തിന്? ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമങ്ങള്‍ അല്ല
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സഖാവ് ഇ.എം.എസ് ഏക…
Read More » - 2 July
വീട്ടിൽനിന്ന് എം.ഡി.എം.എ യും കഞ്ചാവും പിടികൂടിയ കേസ് : ഒരാൾ കൂടി പിടിയിൽ
കിഴക്കമ്പലം: സൗത്ത് വാഴക്കുളം പോസ്റ്റോഫീസ് ജങ്ഷനിലെ വീട്ടിൽ നിന്ന് എം.ഡി.എം.എ യും കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായടത്ത് വീട്ടിൽ…
Read More » - 2 July
തൊണ്ടിമുതല്‍ കേസ് അന്വേഷിക്കുന്നതിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണത്തിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ്…
Read More » - 2 July
ഓപറേഷൻ ഡാർക്ക് ഹണ്ട്: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ ഈസ്റ്റ് അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി(32)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. Read…
Read More » - 2 July
വീട്ടിൽ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
ആലപ്പുഴ: വീട്ടിൽ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി വില്പനക്കാരന് എക്സൈസ് പിടിയില്‍. പുന്നപ്ര കളത്തട്ടുകിഴക്ക് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ അനൂപ് നിവാസിൽ വിജുവിനെയാണ് അറസ്റ്റ്…
Read More » - 2 July
നവ ദമ്പതികൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി: യുവതിയെ രക്ഷിച്ചു, യുവാവിനായി തിരച്ചിൽ
കോഴിക്കോട്: നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്. Read Also :…
Read More » - 2 July
മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുകൂടിയ പാര്‍ട്ടികള്‍ നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും
കൊച്ചി : നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുകൂടിയ പാര്‍ട്ടികള്‍ നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ പങ്ക് വച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി . കോണ്‍ഗ്രസ്…
Read More » - 2 July
സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്ക്കുന്ന ചിത്രത്തിന് നേരെ ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം
കൊച്ചി: നടി നവ്യാ നായര്‍ക്കെതിരെ ഇടത് ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്ക്കുന്ന ചിത്രത്തിന് നേരെയാണ് സൈബര്‍ ബുള്ളിങ് നടക്കുന്നത്. സാരിയുടുത്ത് ഉടുപ്പി…
Read More » - 2 July
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ല
മലപ്പുറം: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ‘കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് യോജിക്കാന്‍ ആകില്ല. രാഷ്ട്രീയ…
Read More » - 2 July
എസ്എഫ്ഐയെ നിയന്ത്രിക്കണം, നിയന്ത്രണം സിപിഎം ഏറ്റെടുക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം. സംഘടനാതലത്തില്‍ ഇടപെടല്‍ വേണമെന്നും വിവാദങ്ങള്‍ തിരിച്ചടിയായെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. Read Also: പ്രീഡിഗ്രി തോറ്റ ‘അഭിഭാഷകൻ’! ക്രിമിനൽ കേസിൽ…
Read More » - 2 July
പ്രീഡിഗ്രി തോറ്റ ‘അഭിഭാഷകൻ’! ക്രിമിനൽ കേസിൽ ശിക്ഷിച്ച അതേ കോടതിയിൽ പ്രാക്ടീസ്, ഒടുവിൽ നടന്നത്
കോട്ടയം : ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ക്രിമിനൽ കേസിൽ ശിക്ഷിച്ച പ്രതി അതേ കോടതിയിൽ അഭിഭാഷകനായി. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രാക്ടിസ്…
Read More » - 2 July
സ്കൂൾ വിദ്യാർത്ഥിനിയെ തമിഴ്നാട്ടിലെത്തിച്ച് തടവിലാക്കി പീഡിപ്പിച്ചത് 45 ദിവസം: സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
കോട്ടയം: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ജലസേചനവകുപ്പിൽ നെടുമങ്ങാട് മൈനർ ഇറിഗേഷൻ സെക്ഷൻ ഓവർസിയറായ എസ്.ആർ. ഹരീഷ്കുമാറിനാണ് ജോലി നഷ്ടമായത്.…
Read More » - 2 July
ശ്വാസ തടസമുള്ള രോഗിക്ക് റാമ്പ് തുറന്ന് നൽകിയില്ല: പടികയറിയ രോഗി ആശുപത്രിയിൽ വീണ് മരിച്ചു
കൊട്ടാരക്കര: ശ്വാസതടസ്സവുമായെത്തിയ രോഗി പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ അഭിത്ത് മഠത്തിൽ വി.രാധാകൃഷ്ണൻ (56) ആണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മരിച്ചത്.…
Read More » - 2 July
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ പുലിവാല് പിടിച്ച് ഹൈബി ഈഡന്
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ ബിജെപി. ഹൈബിയുടേത് അസ്ഥാനത്തുള്ള ആവശ്യമെന്ന് ബിജെപി നേതാവ് എം ടി രമേഷ് കുറ്റപ്പെടുത്തി. ഭൂമിശാസ്ത്ര പരമായ കാരണങ്ങളല്ല…
Read More » - 2 July
ബ്യൂട്ടിപാർലർ ഉടമയുടെ ബാഗിൽ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന യുവതി ഒളിവിൽ: എക്സൈസിനെതിരെ മാനനഷ്ടക്കേസുമായി ഷീല സണ്ണി
തൃശ്ശൂർ: തനിക്കെതിരായ ലഹരിക്കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ പ്രതിചേർക്കപ്പെട്ട ഷീല സണ്ണി. തന്നെ കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും മാനനഷ്ടക്കേസ്…
Read More » - 2 July
17കാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം, പൊലീസും കലാപകാരികളും നേര്‍ക്കുനേര്‍ പോരാട്ടം
പാരിസ് : കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം തുടരുന്നു. പൊലീസും കലാപകാരികളും നേര്‍ക്കുനേര്‍ പോരാട്ടം തുടരുകയാണ്. തുടര്‍ച്ചയായി അഞ്ചാം രാത്രിയും തെരുവിലിറങ്ങിയ കലാപകാരികളെ…
Read More » - 2 July
തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബിയുടെ ആവശ്യത്തിൽ കോൺഗ്രസ് പ്രതികരണം
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തള്ളി കോൺഗ്രസും. അനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടി ഹൈബിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പറഞ്ഞൊഴിയുകയാണ് സംസ്ഥാന…
Read More » - 2 July
സ്കൂൾവിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു, നടപടി 14 വർഷത്തിനുശേഷം
കോട്ടയം: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. സംഭവം നടന്ന് 14 വർഷത്തിനു ശേഷമാണ് നടപടി. കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ ഫയൽചെയ്ത…
Read More »